ചതുരം
നാല് കോണുകളും മട്ടകോണുകളായതും എതിർവശങ്ങൾ തുല്യവും സമാന്തരമായതുമായ ചതുർഭുജമാണ് ചതുരം. ചതുരത്തിന്റെ നാല് കോണുകളുടെയും അളവുകളുടെ തുക 360° ആയിരിക്കും.ചതുരത്തിൻറെ രണ്ട് വ്യത്യസ്ത വശങ്ങളുടെ തുകയുടെ ഇരട്ടിയായിരിക്കും അതിൻറെ ചുറ്റളവ് . ചതുരത്തിൻറെ രണ്ട് വ്യത്യസ്ത വശങ്ങളുടെ ഗുണനഫലമായിരിക്കും അതിൻറെ വിസ്തീർണം.
Rectangle | |
---|---|
പ്രമാണം:Rect Geometry. | |
തരം | ചതുർഭുജം, parallelogram, orthotope |
വക്കുകളും ശീർഷങ്ങളും | 4 |
Schläfli symbol | { } × { } or { }2 |
Coxeter diagram | |
Symmetry group | Dih2, [2], (*22), order 4 |
Dual polygon | rhombus |
സവിശേഷതകൾ | convex, isogonal, cyclic Opposite angles and sides are congruent |