ഒരു ത്രിമാന ജ്യാമിതീയ ആകൃതിയാണ് വൃത്തസ്തൂപിക, വൃത്താകൃതിയുള്ള അടിത്തറയിൽ നിന്ന് അതിന്റെ ശീർഷകത്തിലേക്ക് സമീകൃതമായി ചുരുങ്ങി വരുന്നതാണ് ഇത്. അടിത്തറയിലുള്ള വ്യത്യാസം മാറ്റിനിർത്തിയാൽ പിരമിഡിന് സമാനമായ ഒരു രൂപമാണ് ഇതിനുള്ളത്.

A right circular cone and an oblique circular cone
A double cone (not shown infinitely extended)

അടിസ്ഥാന ജ്യാമിതീയ ഗണിതത്തിൽ സാധാരണയായി വൃത്തസ്തൂപികയുടെ അടിത്തറ വൃത്താകൃതിയിലും അതിന്റെ ശീർഷക ബിന്ദു വൃത്തകേന്ദ്രത്തിൽ നിന്ന് ലംബമായുമാണ് അനുമാനിക്കപ്പെടുന്നത്. [1][2]

  1. James, R. C.; James, Glenn (1992-07-31). The Mathematics Dictionary (in ഇംഗ്ലീഷ്). Springer Science & Business Media. pp. 74–75. ISBN 9780412990410.
  2. Grünbaum, Convex polytopes, second edition, p. 23.
"https://ml.wikipedia.org/w/index.php?title=വൃത്തസ്തൂപിക&oldid=3306339" എന്ന താളിൽനിന്ന് ശേഖരിച്ചത്