ഒരു വ്യവസ്ഥാപിത രീതിയോ നിയമമോ വഴി സ്വീകരിച്ച അളവിന്റെ തോതിനെയാണ് ഏകകം എന്നുപറയുന്നത്. ഒരേ തരത്തിലുള്ള അളവുകളെ കണക്കാക്കുന്നതിനുള്ള അടിസ്ഥാന അളവുകോലായി ഇതിനെ ഉപയോഗിക്കുന്നു.[1] ഇതേ പ്രകാരത്തിലുള്ള ഏതൊരു അളവിനേയും അതിന്റെ യുണിറ്റ് അളവിന്റെ ഗുണിതങ്ങളായി കണക്കാക്കുന്നു.

The former Weights and Measures office in Seven Sisters, London
Units of measurement, Palazzo della Ragione, Padua

അവലംബംതിരുത്തുക

  1. "JCGM 200:2008 International vocabulary of metrology — Basic and general concepts and associated terms (VIM)" (PDF). bipm.

Notesതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏകകം&oldid=3437524" എന്ന താളിൽനിന്ന് ശേഖരിച്ചത്