കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ കവാടം

സ്വതന്ത്രമായി ഉപയോഗിക്കാനും, അതിന്റെ ഘടനയേയും പ്രവർത്തനരീതിയേയും കുറിച്ചു് പഠിക്കാനും, എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും മറ്റുപാധികളൊന്നുമില്ലാതെ അനുവദിക്കുന്ന സോഫ്റ്റ്‌വെയർ ആണു് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്താനും, മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ സ്വതന്ത്രസോഫ്റ്റ്‌വെയർ വ്യവസ്ഥകളോടെ പുനർവിതരണം ചെയ്യാനും ഉപഭോക്താവിനു് സ്വാതന്ത്ര്യമുണ്ടായിരിക്കും. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയർ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നൽകേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ ലഭ്യമായിരിക്കും.

ബന്ധപ്പെട്ട കവാടങ്ങൾ

കവാടം:ലിനക്സ്
കവാടം:ലിനക്സ്
കവാടം:സോഫ്റ്റ്‌വെയർ
കവാടം:സോഫ്റ്റ്‌വെയർ
കവാടം:Journalism
കവാടം:Journalism
ലിനക്സ് സോഫ്റ്റ്‌വെയർ Journalism
കവാടം:സാങ്കേതികം
കവാടം:സാങ്കേതികം
കവാടം:ഇന്റർനെറ്റ്
കവാടം:ഇന്റർനെറ്റ്
കവാടം:Typography
കവാടം:Typography
സാങ്കേതികം ഇന്റർനെറ്റ് Typography

വിക്കി സംരഭങ്ങൾ

പൂർ‌വ്വപ്രത്യയമുള്ള താളുകൾ പ്രദർശിപ്പിക്കുക കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ

Purge server cache