ലിനക്സ് കവാടം

Tux.svg

ലിനക്സ് എന്ന നാമം സാധാരണഗതിയിൽ സൂചിപ്പിക്കുന്നത് ലിനക്സ് കെർണൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയാണ്. ലിനക്സ് കെർണലിനെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. ലിനക്സ് കെർണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയർ ലൈബ്രറികളും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ഗ്നൂ/ലിനക്സ് എന്നും പറയുന്നു.

കൂടുതലറിയാൻ ലിനക്സ് കാണുക

തിരഞ്ഞെടുത്ത ലേഖനം

ഉബുണ്ടു

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്. മുഴുവൻ വായിക്കുക

നിങ്ങൾക്കറിയാമോ...

പ്രവർത്തിക്കൂ

 • ലിനക്സ് കവാടത്തിൽ അംഗമാകൂയജ്ഞം

പുതിയ ലിനക്സ് വിതരണങ്ങൾ

ഏറ്റവും പുതിയ ലിനക്സ് വിതരണങ്ങൾ

 1. ഫ്രീ ബി.എസ്.ഡി. 12.3 Beta1
 2. നുടിക്സ് 21.10.0
 3. എം.എക്സ്.ലിനക്സ് 21
 4. കെ.ഡി.ഇ നിയോൺ
 5. വോലുമിയോ 2.916
 6. റോസ 12
 7. റെഡ്കോർ 2102
 8. വെനം 3.0rcl
 9. റെഗാറ്റ 21.0.15
 10. പോർടെസ് കിഒസ്ക്

തിരഞ്ഞെടുത്ത ചിത്രം

ബന്ധപ്പെട്ട കവാടങ്ങൾ

വിഭാഗങ്ങൾ

ലിനക്സ് വിതരണങ്ങൾ(6 വർഗ്ഗങ്ങൾ, 26 താളുകൾ)
ജെന്റു(1 വർഗ്ഗം)

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ലിനക്സ്&oldid=3661606" എന്ന താളിൽനിന്ന് ശേഖരിച്ചത്