ഗ്നു/ലിനക്സ് ഗ്നോം പണിയിട സംവിധാനത്തിൽ സ്വതേ ഉള്ള ടെക്സ്റ്റ് എഡിറ്ററാണ് ജി എഡിറ്റ്. ആർക്കം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലളിതമായ ഒരു സോഫ്റ്റ്‌വെയറാണ് ഇത്. സോഫ്റ്റ്‌വെയറുകളുടെ സ്രോതസ്സ് കോഡ് എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ചില ഉപകരണങ്ങളും ഇതിലുണ്ട്. ജി എഡിറ്റ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. വിന്റോസ് ഒ.എസിലും മാക്ക് ഒ.എസിലും ജി എഡിറ്റ് പ്രവർത്തിക്കും.

"https://ml.wikipedia.org/w/index.php?title=ജി_എഡിറ്റ്&oldid=3418271" എന്ന താളിൽനിന്ന് ശേഖരിച്ചത്