പൈത്തൺ പ്രോഗ്രാമുകൾ WYSIWYG മാതൃകയിൽ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഡബ്ള്യു.എക്സ്.ഗ്ലേഡ് . സ്വതന്ത്ര ലൈസൻസിൽ വിഷ്വൽ പ്രോഗ്രാമ്മുകൾ തയ്യാറാക്കാനുള്ള ഒരു പ്രോഗ്രാമാണിത്.[1]

  1. ഐ.സി.ടി പാഠപുസ്തകം പത്താം തരം, കേരള ഗവൺമെന്റ്, പുറം 43
"https://ml.wikipedia.org/w/index.php?title=ഡബ്ള്യു.എക്സ്.ഗ്ലേഡ്&oldid=1697894" എന്ന താളിൽനിന്ന് ശേഖരിച്ചത്