ഓപ്പൺ ലൈബ്രറി
എക്കാലത്തും പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങൾക്കുമായി ഒരു വെബ് പേജ് എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഒരു ഓൺലൈൻ പദ്ധതിയാണ്ഓപ്പൺ ലൈബ്രറി (Open Library). ഈ പദ്ധതിക്ക് തുടക്കം കുറിച്ചവരിൽ ആരൺ ഷ്വാർട്‌സ്, [2][3]ബ്രെവ്സ്റ്റർ കാലെ തുടങ്ങിയവർ ഉൾപ്പെടുന്നു.[4] സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനെറ്റ് ആർകൈവിന്റെ ഒരു പദ്ധതിയാണിത്. കാലിഫോർണിയ സ്റ്റേറ്റ് ലൈബ്രറി, കാലെ- ഓസ്റ്റിൻ ധർമ്മസ്ഥാപനം എന്നിവയിൽ നിന്നുമാണ് ഓപ്പൺ ലൈബ്രറിയുടെ നടത്തിപ്പിനാവശ്യമായ ധനം ലഭിക്കുന്നത്.
വിഭാഗം | Digital library index |
---|---|
ലഭ്യമായ ഭാഷകൾ | English |
വരുമാനം | donation |
യുആർഎൽ | openlibrary.org |
അലക്സ റാങ്ക് | 16,427 (April 2014[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1] |
വാണിജ്യപരം | no |
അംഗത്വം | free |
ആരംഭിച്ചത് | 2006 |
നിജസ്ഥിതി | Active |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | AGPLv3 |
ഇത് പല ഔട്ട്-ഓഫ്-പ്രിന്റ് പുസ്തകങ്ങൾ ഓൺലൈൻ വായിക്കാൻ സാധ്യമാക്കുന്നു.
കാഴ്ചവൈകല്യമുള്ളവർക്കും പദാന്ധതയുള്ളവർക്കുമുള്ള പുസ്തകങ്ങൾ
തിരുത്തുകഓപ്പൺ ലൈബ്രറി കാഴ്ചവൈകല്യമുള്ളവർക്കും പദാന്ധതയുള്ളവർക്കുമുള്ളവർക്കുമായി കേട്ടു മനസ്സിലാക്കാൻ പാകത്തിനുള്ള ഓഡിയോപുസ്തകങ്ങൾ അവരുടെ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇവിടേക്കും നോക്കുക
തിരുത്തുക- Online Computer Library Center – creator of WorldCat
- Amazon.com
അവലംബം
തിരുത്തുക- ↑ "Openlibrary.org Site Info". Alexa Internet. Archived from the original on 2015-02-16. Retrieved 2014-04-01.
- ↑ "A library bigger than any building". BBC News. 2007-07-31. Retrieved 2010-07-06.
- ↑ Grossman, Wendy M (2009-01-22). "Why you can't find a library book in your search engine". The Guardian. London. Retrieved 2010-07-06.
- ↑ "Aaron Swartz: howtoget". Aaronsw.jottit.com. Retrieved 2015-06-05.