ഗാംബാസ്
ഒബ്ജക്റ്റ് ചേർപ്പുകളോടെയുള്ള ബേസിക് പ്രോഗ്രാമിങ് ഭാഷയാണ് ഗാംബാസ്. മൈക്രോസോഫ്റ്റ് വിഷ്വൽ ബേസികിന് സമാനമായി ഓപ്പൺ സോഴ്സിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു പ്രോഗ്രാമിംഗ് ഭാഷയാണിത്.[3] മാത്രമല്ല അതിനോടൊപ്പമുള്ള സംയോജിത വികസന അന്തരീക്ഷവും ഉണ്ട്. ലിനക്സിലും മറ്റ് യുണിക്സ് പോലുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.[4]
Gambas 3.3.4 running on Fedora 16 with Xfce | |
പുറത്തുവന്ന വർഷം: | 1999 |
---|---|
രൂപകൽപ്പന ചെയ്തത്: | Benoît Minisini |
ഏറ്റവും പുതിയ പതിപ്പ്: | 3.4.1/ ഏപ്രിൽ 5, 2013[1] |
സ്വാധീനിക്കപ്പെട്ടത്: | Visual Basic, Java[2] |
ഓപറേറ്റിങ്ങ് സിസ്റ്റം: | Linux, FreeBSD; version for Mac OS X in progress |
അനുവാദപത്രം: | GNU GPLv2+ |
വെബ് വിലാസം: | gambas |
ഗാംബാസ് ഓൾമോസ് മീൻസ് ബേസിക് എന്നതിന്റെ ചുരുക്കപ്പേരാണ് ഗാംബാസ് എന്നത്. സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിലെ കൊഞ്ച് എന്നർത്ഥം വാക്ക് കൂടിയാണ് ഗാംബസ്, അതിൽ നിന്നാണ് ലോഗോകൾ ഉരുത്തിരിഞ്ഞത്.
ചരിത്രം
തിരുത്തുകഫ്രഞ്ച് പ്രോഗ്രാമർ ബെനോയിറ്റ് മിനിസിനിയാണ് ഗാംബസ് വികസിപ്പിച്ചെടുത്തത്, അതിന്റെ ആദ്യ പതിപ്പ് 1999-ൽ പുറത്തിറങ്ങി. ബേസിക് ഭാഷ ഉപയോഗിച്ച് വളർന്നുവന്ന ബെനോയ്റ്റ്, ഉപയോക്തൃ ഇന്റർഫേസുകൾ ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും പ്രോഗ്രാമുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എൺവയൺമെന്റ് (ഐഡിഇ) ഉണ്ടാക്കാൻ തീരുമാനിച്ചു.[2]
ഉദാഹരണ കോഡ്
തിരുത്തുകഹലോ വേൾഡ് പ്രോഗ്രാം .
Public Sub Form_Open()
Message("Hello World!")
End
Program that computes a 100-term polynomial 500000 times, and repeats it ten times (used for benchmarking).
Private Sub Test(X As Float) As Float
Dim Mu As Float = 10.0
Dim Pu, Su As Float
Dim I, J, N As Integer
Dim aPoly As New Float[100]
N = 500000
For I = 0 To N - 1
For J = 0 To 99
Mu = (Mu + 2.0) / 2.0
aPoly[J] = Mu
Next
Su = 0.0
For J = 0 To 99
Su = X * Su + aPoly[J]
Next
Pu += Su
Next
Return Pu
End
Public Sub Main()
Dim I as Integer
For I = 1 To 10
Print Test(0.2)
Next
End
അവലംബം
തിരുത്തുക- ↑ "GAMBAS 3 Documentation". Archived from the original on 2012-01-07. Retrieved 2012-01-01.
- ↑ 2.0 2.1 "Gambas Documentation Introduction". Gambas Website. Archived from the original on 2011-07-20. Retrieved 2011-05-07.
- ↑ Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. Retrieved 2013-07-08.
- ↑ Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. Retrieved 2011-05-07.
അധിക വായനയ്ക്ക്
തിരുത്തുക- Mark Alexander Bain (Apr 28, 2006) An Introduction to Gambas, Linux Journal, issue 146, June 2006 (in print)
- Mark Alexander Bain (Dec 3, 2004) Gambas speeds database development, Linux.com
- Mark Alexander Bain (Dec 12, 2007) Creating simple charts with Gambas 2.0, Linux.com
- Fabián Flores Vadell (Nov, 2010) How to Program with Gambas
- Free .PDF download of "A Beginner's Guide to Gambas, Revised for Version 3" [1] Archived 2013-06-21 at the Wayback Machine., John Rittinghouse and Jon Nicholson
പുറം കണ്ണികൾ
തിരുത്തുകപരിശീലനക്കുറിപ്പുകൾ ലഭ്യമാണ്