ഓപ്പൺ ബ്രോഡ്കാസ്റ്റർ സോഫ്റ്റ്‍വെയർ സ്റ്റുഡിയോ
വീഡിയോ റെക്കോഡിങ്ങിനും സ്ട്രീമിങ്ങിനും ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് ഓപ്പൺ ബ്രോഡ്കാസ്റ്റർ സോഫ്റ്റ്‍വെയർ സ്റ്റുഡിയോ (OBS Studio). C, C++, QT എന്നീ പ്രോഗ്രാമിങ്ങ് ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള ഈ സോഫ്റ്റ്‍വെയർ ഗ്നു/ലിനക്സ്, മാക്ക് ഒ.എസ്, വിന്റോസ് എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പാകത്തിന് ലഭ്യമാണ്.
പ്രത്യേകതകൾ
തിരുത്തുക- സ്ക്രീൻ, ക്യാമറ, മറ്റ് വീഡിയോകൾ എന്നിവ മിക്സ് ചെയ്ത് സ്ട്രീം ചെയ്യാം / റെക്കോർഡ് ചെയ്യാം
- യുടൂബ്, ഫേസ്ബുക്ക് എന്നിവയിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാം
അവലംബം
തിരുത്തുക- ↑ "Open Broadcaster Software - Changelog". The OBS Project. Archived from the original on 17 മേയ് 2013. Retrieved 27 മേയ് 2013.
- ↑ 2.0 2.1 "Open Broadcaster Software - Download". The OBS Project. Retrieved 9 May 2020.
- ↑ "Open Broadcaster Software - Index". The OBS Project. August 2016. Retrieved 9 May 2020.
- ↑ "Locales". The OBS Project. Retrieved 10 June 2016.
- ↑ "COPYING". obsproject/obs-studio (in ഇംഗ്ലീഷ്). Retrieved 2018-11-08 – via GitHub.