ക്വാണ്ടം ജിസ്

ജിയോഡാറ്റ കൈകാര്യം ചെയ്യുന്ന സ്വതന്ത്രസോഫ്റ്റ്‍വെയര്‍

സ്വതന്ത്ര ഭൂവിവര സോഫ്റ്റ്​വെയറുകളിൽ പ്രധാനപ്പെട്ടതാണ് ക്വാണ്ടം ജി. ഐ.​എസ്. ഭൂപടം നിർമ്മാണം മാത്രമല്ല, ഭൂപടങ്ങൾ പ്രദർശിപ്പിക്കുക, നവീകരിക്കുക, പുതിയവ സൃഷ്ടിക്കുക, ഭൂവിവര വ്യവസ്ഥയിൽ ലഭ്യമായ വിവരങ്ങൾ (രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം, സ്ഥലങ്ങളുടെ വിസ്തീർണം, കൃഷിയിടങ്ങളുടെ അവസ്ഥ മുതലായവ) വിശകലനം ചെയ്യുക, നമ്മുടെ ആവശ്യത്തിനനുസരിച്ച് വിശകലനം ചെയ്ത വിവരങ്ങളെ പട്ടികാ രൂപത്തിലോ ഭൂപട രൂപത്തിലോ നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എളുപ്പത്തിൽ ചെയ്യുന്നതിന് ഈ സോഫ്റ്റു​വെയർ സഹായിക്കുന്നു.

ക്വാണ്ടം ജിസ്
QGIS logo, 2017.svg
QGIS 2.2 Valmiera showing new menu design.png
QGIS 2.2
വികസിപ്പിച്ചത്QGIS Development Team
ആദ്യപതിപ്പ്ജനുവരി 2009 (2009-01)
Stable release
2.6 (Brighton) / നവംബർ 1, 2014; 7 വർഷങ്ങൾക്ക് മുമ്പ് (2014-11-01)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
പ്ലാറ്റ്‌ഫോംCross-platform
തരംGeographic information system
അനുമതിപത്രംGPL
വെബ്‌സൈറ്റ്http://qgis.org/

റിലീസിംഗ് ചരിത്രംതിരുത്തുക

QGIS 2.8 Wien.
Version Codename Release date Significant changes
0.0.1-alpha July 2002 Import and view data from PostGIS[1]
0.0.3-alpha August 10, 2002 Added support for shapefiles and other vector formats.[1]
0.0.4-alpha August 15, 2002 Improvements in layers handling, colorize layers, and view properties in a dialog box.[1]
0.0.5-alpha October 5, 2002 Bug fixes and improved stability, ability to set line widths, and improved zoom in/out functionality.[1]
0.0.6 November 24, 2002 Improvements to PostGIS connections, layer identify function added, and ability to view and sort attribute tables.[1]
0.0.7 November 30, 2002 [1]
0.0.8 December 11, 2002 [2]
0.0.9 January 25, 2003 [3]
0.0.10 May 13, 2003 [4]
0.0.11 June 10, 2003 [5]
0.0.12 June 10, 2003 [6]
0.0.13 December 8, 2003 [7]
0.1pre1 February 14, 2004 Added support for raster data; single, continuous, and graduated shading for vector data; ability to create buffers, implemented as a PostGIS plugin.[2][3]
0.1 Moroz February 25, 2004 [8]
0.2 Pumpkin April 26, 2004 [9] [10] [11]
0.3 Madison May 28, 2004 [12] [13]
0.4 Baby July 4, 2004 [14] [15]
0.5 Bandit October 5, 2004 [16] [17]
0.6 Simon December 19, 2004 [18] [19]
0.7 Seamus [20]
0.7.3 October 11, 2005 [21] [22]
0.8 January 7, 2007 [23] [24]
0.8.1 "Titan" June 15, 2007 [25] [26]
0.9.0 October 26, 2007 [27] [28] [29]
0.9.1 "Ganymede" January 6, 2008 [30] [31] [32]
0.10 "Io" May 3, 2008 [33] [34]
0.11.0 "Metis" July 21, 2008 [35] [36]
1.0.0 "Kore" January 5, 2009 [37] [38]
1.1.0 "Pan" May 12, 2009 [39] [40]
1.2.0 "Daphnis" September 1, 2009 [41] [42]
1.3.0 "Mimas" September 20, 2009 [43] [44]
1.4.0 "Enceladus" January 10, 2010 [45] [46]
1.5.0 "Tethys" July 29, 2010 [47] Archived 2010-06-13 at the Wayback Machine.
1.6.0 "Copiapó" November 27, 2010 [48] Archived 2010-11-28 at the Wayback Machine. [49]
1.7.0 "Wrocław" June 19, 2011 [50] Archived 2011-11-28 at the Wayback Machine.
1.8.0 "Lisboa"
2.0.0-2.0.1 "Dufour"
2.2 Valmiera 22.2.2014[4]
2.4 Chugiak 27.6.2014

Referencesതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "QGIS Change Log". Open Source Geospatial Foundation. 2004-03-09. ശേഖരിച്ചത് 2008-12-13.
  2. "README for QGIS version 0.1pre1 'Moroz'". Open Source Geospatial Foundation. ശേഖരിച്ചത് 2008-12-31.
  3. "Quantum GIS 0.1pre1 (Development)". Freshmeat News. Freshmeat. 2004-02-14. ശേഖരിച്ചത് 2008-12-31.
  4. Fischer, Jürgen E. "Announcing the release of QGIS 2.2". OSGeo.org. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 February 2014.

ഇതും കാണുകതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്വാണ്ടം_ജിസ്&oldid=3659683" എന്ന താളിൽനിന്ന് ശേഖരിച്ചത്