വ്യക്തിപരമായ ആവശ്യങ്ങൾക്കും ചെറിയ വ്യവസായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുന്ന ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറാണ് ഗ്നൂ ക്യാഷ്. ഗ്നൂ ജി.പി.എൽ ലൈസൻസിൽ സൗജന്യമായി ലഭിക്കുന്ന ഈ സോഫ്റ്റ്‌വെയർ ലിനക്സ്, സൊളാരിസ്, മാക് ഒ.എസ്. എക്സ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും.

ഗ്നൂ ക്യാഷ്
Screenshot of GnuCash
Original author(s)Gnumatic[1]
വികസിപ്പിച്ചത്GnuCash development team
ആദ്യപതിപ്പ്1998[2]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, Scheme
പ്ലാറ്റ്‌ഫോംCross-platform[3]
ലഭ്യമായ ഭാഷകൾmultilingual[4]
തരംAccounting and personal finance
അനുമതിപത്രംGNU General Public License
Apache License 2 (Android version)
വെബ്‌സൈറ്റ്www.gnucash.org

സവിശേഷതകൾ

തിരുത്തുക
  • ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ്
  • ഷെഡ്യൂൾഡ് ട്രാൻസാക്ഷൻസ് Scheduled Transactions
  • പണയ വായ്പാ തിരിച്ചടവ് സഹായി (Mortgage and Loan Repayment Assistant)
  • OFX, QIF Import
  • HBCI Support
  • Transaction-Import Matching Support
  • SQL Support
  • Multi-Currency Transaction Handling
  • Stock/Mutual Fund Portfolios
  • Online Stock and Mutual Fund Quotes
  • Built-in and custom reports and charts
  • ബഡ്ജറ്റ്
  • Bank and Credit Card reconciliation
  • Check printing

ചെറിയ വാണിജ്യ ആവശ്യങ്ങൾക്ക്

തിരുത്തുക
  • Invoicing
  • Accounts Receivable (A/R)
  • Accounts Payable (A/P) including bills due reminders
  • Employee expense voucher
  • Payroll Module
  • Depreciation
  • Mapping to income tax schedules and TXF export for import into tax prep software (US)
  • Setting up tax tables and applying sales tax on invoices
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2001-02-24. Retrieved 2013-06-20.
  2. "Free Accounting Software - GnuCash". gnucash.org. Archived from the original on 2011-05-14. Retrieved 2011-03-13.
  3. "Download GnuCash". GnuCash. GnuCash. Archived from the original on 2010-05-20. Retrieved 2010-05-14.
  4. Canterford, Conrad (2006-11-06). "Review: GnuCash 2.0". Linux.com. Retrieved 2008-04-14.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്നൂ_ക്യാഷ്&oldid=3965344" എന്ന താളിൽനിന്ന് ശേഖരിച്ചത്