ഗ്രാസ്സ് ജി ഐ എസ് (ജ്യോഗ്രാഫിൿ റിസോഴ്സസ് അനാലിസിസ് സപ്പോർട്ട് സിസ്റ്റം) സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസിൽ ലഭ്യമായ ഭൂവിവരവ്യവസ്ഥ ആണു്. ഇതിനു് റാസ്റ്റർ, ടോപ്പോളജിക്കൽ സദിശം, ഇമേജ് പ്രോസ്സിങ്, ഗ്രാഫിൿ ഡാറ്റ എന്നിവ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടു്. [1]

ഗ്രാസ് ജിഐഎസ്
Official GRASS GIS Logo
GRASS 6.4.0
ഗ്രാസ് ജിഐഎസ് 6.4.0
വികസിപ്പിച്ചത്ഗ്രാസ് വികസിപ്പിച്ചെടുക്കൽ സംഘം
ആദ്യപതിപ്പ്1984
Stable release
6.4.2 / ഫെബ്രുവരി 19, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-02-19)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി, സി++, പൈത്തൺ, ടിസിഎൽ
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ് ഫോം
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, ചെക്ക്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജപ്പാനീസ്, പോളിഷ്, സ്പാനിഷ്, വിയറ്റ്നാമീസ്, ...
തരംഭൂവിവരവ്യവസ്ഥ
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്grass.osgeo.org

ഗ്രാസ്സ് ഗ്നൂ സാർവ്വജനിക അനുവാദപത്രം മുഖേനയാണു് പുറത്തിറക്കിയിട്ടുള്ളതു്. ഇതു് ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌, മാക് ഒ.എസ്. ടെൻ തുടങ്ങി പല പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും. ഉപയോക്താക്കൾക്കു് ഗ്രാസ്സ് സോഫ്റ്റ്‌വെയറിന്റെ ഘടകങ്ങൾ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വഴിയോ കമാന്റ് ലൈൻ വഴിയോ ക്വാണ്ടം ജിസ് പോലത്തെ സോഫ്റ്റ്‌വെയറുകളിൽ പ്ലഗ്ഗു ചെയ്തോ ഉപയോഗിക്കാം.

  1. Neteler, M.; Mitasova, H. (2008). Open Source GIS : a GRASS GIS approach (3rd ed.). New York: Springer. ISBN 978-0-387-35767-6.
"https://ml.wikipedia.org/w/index.php?title=ഗ്രാസ്സ്_ജിഐഎസ്&oldid=3009067" എന്ന താളിൽനിന്ന് ശേഖരിച്ചത്