യന്ത്രപഠനത്തിന് ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ലൈബ്രറിയാണ് പൈടോർച്ച്(PyTorch). പൈത്തണിലും സി.പ്ലസ്സ്.പ്ലസ്സിലും ഈ ലൈബ്രറി ലഭ്യമാണ്. പൈത്തണിനോപ്പമാണ് വ്യാപകമായി പൈടോർച്ച് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിന്റെ നിർമ്മിത ബുദ്ധി ഗവേഷണ കേന്ദ്രം ഫെയർ (FAIR) ആണ് ഇതിന്റെ ആദ്യ പതിപ്പുകൾ വികസിപ്പിച്ചത്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

PyTorch
PyTorch logo black.svg
Original author(s)
  • Adam Paszke
  • Sam Gross
  • Soumith Chintala
  • Gregory Chanan
വികസിപ്പിച്ചത്Facebook's AI Research lab (FAIR)
ആദ്യപതിപ്പ്സെപ്റ്റംബർ 2016; 6 years ago (2016-09)[1]
Stable release
1.12.1[2] Edit this on Wikidata / 5 ഓഗസ്റ്റ് 2022; Error: first parameter cannot be parsed as a date or time. (5 ഓഗസ്റ്റ് 2022)
Repositorygithub.com/pytorch/pytorch
ഭാഷ
ഓപ്പറേറ്റിങ് സിസ്റ്റം
പ്ലാറ്റ്‌ഫോംIA-32, x86-64
ലഭ്യമായ ഭാഷകൾEnglish
തരംLibrary for machine learning and deep learning
അനുമതിപത്രംBSD
വെബ്‌സൈറ്റ്pytorch.org

പ്രത്യേകതകൾതിരുത്തുക

  • ജി.പി.യു പിന്തുണയിൽ ടെൻസർ കംപ്യൂട്ടിങ്ങ് നടത്താം
  • ഡിപ്പ് ന്യൂറൽ നെറ്റവർക്കുകൾ ചെയ്യുമ്പോൾ ഓട്ടോ ഡിഫറൻസിയേഷൻ പിന്തുണ

ഘടകങ്ങൾ (Modules)തിരുത്തുക

ഓട്ടോ ഗ്രാഡ് മൊഡ്യൂൾ (Autogad Module)തിരുത്തുക

ഒപ്റ്റിം മൊഡ്യൂൾ (Optim Module)തിരുത്തുക

എൻ എൻ മൊഡ്യൂൾ (nn Module)തിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. Chintala, Soumith (1 September 2016). "PyTorch Alpha-1 release".
  2. "PyTorch 1.12.1 Release, small bug fix release" (ഭാഷ: ഇംഗ്ലീഷ്). 5 ഓഗസ്റ്റ് 2022. ശേഖരിച്ചത് 13 സെപ്റ്റംബർ 2022.
"https://ml.wikipedia.org/w/index.php?title=പൈടോർച്ച്&oldid=3700335" എന്ന താളിൽനിന്ന് ശേഖരിച്ചത്