ഉപയോക്താവ്:Vssun/നക്ഷത്രങ്ങൾ
നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Simynazareth 06:20, 27 നവംബർ 2006 (UTC)simynazareth |
ഒരു താരകം കൂടി
മലയാളം വിക്കിപീഡിയയിൽ രസതന്ത്രം രസകരമാക്കാൻ താങ്കൾ നടത്തുന്ന അത്യധ്വാനത്തിനും ആത്മാർത്ഥതയ്ക്കും എന്റ വക താരകം. കൂടുതൽ സേവനങ്ങൾക്ക് ഇതൊരു പ്രചോദനമാകട്ടെ. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:മൻജിത് കൈനി 06:58, 22 ഡിസംബർ 2006 (UTC) |
ഇതിരിക്കട്ടെ
റോട്ടിയും പാവ് ബാജിയും മാത്രം തിന്നുന്നതല്ലെ, ഈ ചെറിയ താരകം കൂടി ഇരിക്കട്ടെ. എഴുതുമ്പോൾ വിശക്കാതിരിക്കാൻ. ഇനിയും എഴുതുക. ഈ നക്ഷത്ര ബഹുമതി നൽകിയത് --ചള്ളിയാൻ 13:05, 2 ജനുവരി 2007 (UTC) |
സ്പെഷൽ പുരസ്കാരം
രസതന്ത്രത്തിലെ ലേഖനങ്ങൾ വളരെ മികച്ചതാണ് , താങ്കളുടെ ആത്മാർഥ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ പുരസ്കാരം താങ്കൾക്ക് പ്രചോദനമാകട്ടെ. --ജിഗേഷ് |
ഒന്നാം റാങ്കുകാരന്
ഫെബ്രുവരി 27 വരെയുള്ള കണക്കുകൾ പ്രകാരം താങ്കൾ എന്നെ കടത്തിവെട്ടി ഒന്നാം റാങ്കുകാരനായിരിക്കുന്നു. അസൂയയോടെ ഒരു താരകം. ഞാനുടനെ അതു തിരിച്ചു പിടിച്ചോളാം. ഗർർർർർർ :Simynazareth 10:19, 27 ഫെബ്രുവരി 2007 (UTC)simynazareth |
വസ്സൂന്
മലയാളം വ്യാകരണത്തിലെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്ത് ലേഖനങ്ങൾ മികച്ചതാക്കിയതിന് എൻറെ ഒരു ചെറിയ ഉപഹാരം. സമർപ്പിക്കുന്നത്,--സുഗീഷ് 00:13, 21 ഒക്ടോബർ 2007 (UTC) |
അയ്യായിരം നക്ഷത്രങ്ങൾ
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് --സുഗീഷ് 21:16, 12 ഡിസംബർ 2007 (UTC) |
യെവ പുലിയാണു കേട്ടാ
മലയാളം വിക്കിപീഡിയയിൽ തിളങ്ങി നിൽക്കുന്ന പുലി. വെറും പുലിയല്ല വിക്കിപുലി. കേരളത്തിലെ സ്ഥലങ്ങൾ അംശങ്ങളിലൊതുക്കാനും ഒട്ടെറെ ലേഖനങ്ങളുടെ നിലവാരമുയർത്താനും യെവ നടത്തുന്ന ശ്രമങ്ങൾ തന്നെ തെളിവ്. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:മൻജിത് കൈനി 05:07, 16 മാർച്ച് 2007 (UTC) |
പുതിയ ലേഖനങ്ങളെ അടുക്കിപ്പെറുക്കിയതിന്
പ്രധാന താളിൽ വരുന്ന പുതിയ ലേഖനങ്ങൾ ഏറെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ സമകാലികമാക്കിയതിന് അഭിനന്ദനങ്ങൾ! ഈ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് നക്ഷത്ര ബഹുമതി നൽകിയത്: --സിദ്ധാർത്ഥൻ 17:02, 12 ഫെബ്രുവരി 2009 (UTC)
|
ഡെൽഹി
ഡെൽഹി എന്ന ലേഖനത്തിൽ താങ്കളുടെ പങ്ക് സ്തുത്യാർഹം തന്നെ.. പ്രത്യേകിച്ചും ഡെൽഹിയുടെ ചരിത്രം എന്ന ഭാഗങ്ങൾ ഭംഗിയായി മികച്ചതാക്കിയതിന് തിരഞ്ഞെടുത്ത ലേഖനത്തിന് താരകത്തിന്റെ ഒരു പങ്ക് താങ്കൾക്കും.. -- Rameshng | Talk 09:49, 17 മേയ് 2009 (UTC) ഒരൊപ്പ് എന്റെ വക, അഭിനന്ദനങ്ങൾ --ജുനൈദ് (സംവാദം) 03:25, 23 മേയ് 2009 (UTC) |
വിക്കി കൂട്ടായ്മയിൽനിന്നുള്ള അംഗീകാരത്തിന്ന് നന്ദി. കൂട്ടായ്മയിൽ ഒരാളായി അറിയപ്പെടുന്നതിൽ വളരെ സന്തോഷം --Chandrapaadam 14:29, 18 മാർച്ച് 2009 (UTC)
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:32, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:38, 2 ജൂൺ 2009 (UTC) |
മായിക്കലുകളും നിലനിർത്തലുകളും
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്നതിലെ ഉറച്ചതീരുമാനങ്ങൾക്കും പരിശ്രമത്തിനും ഈ നക്ഷത്ര ബഹുമതി താങ്കൾക്ക് അനുയോജ്യമാണ്. ബഹുമാനപൂർവ്വം എഴുത്തുകാരി സംവദിക്കൂ 19:50, 17 സെപ്റ്റംബർ 2009 (UTC) |
ചിത്രങ്ങളുടെ പരിപാലനം
വിക്കിയിലെ ചിത്രങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യുന്നതിനും, കോപ്പി റൈറ്റ്സ് തെറ്റായവയെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നതിന് മലയാളം വിക്കിയിലെ കാരണവർക്ക് ഒരു താരകം. --കിരൺ ഗോപി 13:49, 31 ജൂലൈ 2010 (UTC)) സുനിലിന്റെ ക്ഷമയും, സൂക്ഷ്മതയും എന്നെ അത്ഭുതപ്പെടുത്തുന്നു. ആശംസകളോടെ, --Habeeb | ഹബീബ് 16:12, 31 ജൂലൈ 2010 (UTC) |
അരലക്ഷം എഡിറ്റുകൾക്ക്
മലയാളം വിക്കിയിൽ അരലക്ഷം തിരുത്തുകൾ നടത്തിയ സുനിൽജീയുടെ അത്മാർത്ഥതയ്ക്കും കഠിന പ്രയത്നത്തിനും ആരാധനയോടെ ഒരു താരകം നൽകുന്നു. കിരൺ ഗോപി 18:15, 18 ഓഗസ്റ്റ് 2010 (UTC) അരലക്ഷമോ? സ്വപ്നം കാണുകയാണോ എന്ന് ഒന്നു നുള്ളി നോക്കട്ടെ ... :-) :-) :- Hrishi 18:33, 18 ഓഗസ്റ്റ് 2010 (UTC) |
എന്റെയും ഒരൊപ്പ്, ആശംസകൾ--Fotokannan 02:17, 19 ഓഗസ്റ്റ് 2010 (UTC)
അദ്ധ്വാനതാരകം!
അമ്പതിനായിരം തിരുത്തലുകൾ കടന്ന വിക്കിയിലെ പടനായകന് ഒരു അദ്ധ്വാനം താരകം. മലയാളം വിക്കി സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്ക് താങ്കളുടേതാണ്. അഭിനന്ദനങ്ങളും ആശംസകളുമെല്ലാം കൊട്ടക്കണക്കിന് :) സ്നേഹത്തോടെ --ജുനൈദ് | Junaid (സംവാദം) 06:37, 13 സെപ്റ്റംബർ 2010 (UTC) സുനിലേട്ടാ താങ്കളുടെ അർപ്പണബോധത്തിന്, കഠിനാധ്വാനത്തിന് ,ഞങ്ങൾക്കു നൽകുന്ന പ്രചോദനത്തിന് എന്റെ വകയും ഒരു താരകം, സ്നേഹപൂർവ്വം- പ്രതീഷ്|s.pratheesh (സംവാദം) 16:59, 13 സെപ്റ്റംബർ 2010 (UTC) --ജേക്കബ് 20:01, 13 സെപ്റ്റംബർ 2010 (UTC) |
അദ്ധ്വാനതാരകം!
അമ്പതിനായിരം തിരുത്തലുകൾ കടന്ന വിക്കിയിലെ പടനായകന് ഒരു അദ്ധ്വാനം താരകം. മലയാളം വിക്കി സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്ക് താങ്കളുടേതാണ്. അഭിനന്ദനങ്ങളും ആശംസകളുമെല്ലാം കൊട്ടക്കണക്കിന് :) സ്നേഹത്തോടെ --ജുനൈദ് | Junaid (സംവാദം) 06:37, 13 സെപ്റ്റംബർ 2010 (UTC) സുനിലേട്ടാ താങ്കളുടെ അർപ്പണബോധത്തിന്, കഠിനാധ്വാനത്തിന് ,ഞങ്ങൾക്കു നൽകുന്ന പ്രചോദനത്തിന് എന്റെ വകയും ഒരു താരകം, സ്നേഹപൂർവ്വം- പ്രതീഷ്|s.pratheesh (സംവാദം) 16:59, 13 സെപ്റ്റംബർ 2010 (UTC) --ജേക്കബ് 20:01, 13 സെപ്റ്റംബർ 2010 (UTC)
|
20,000 ലേഖനങ്ങൾ | |
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:25, 6 സെപ്റ്റംബർ 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:17, 6 സെപ്റ്റംബർ 2011 (UTC) ഒപ്പ്--റോജി പാലാ 15:25, 6 സെപ്റ്റംബർ 2011 (UTC) എന്റെ ഒപ്പ് ....Irvin Calicut.......ഇർവിനോട് പറയു... 19:15, 6 സെപ്റ്റംബർ 2011 (UTC) ഞാനും ഒപ്പുവെക്കുന്നു --Ranjithsiji 04:45, 7 സെപ്റ്റംബർ 2011 (UTC) |
ഒരു താരകം
തിരുത്തുകഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:33, 8 ഫെബ്രുവരി 2012 (UTC) |
വേറൊരു താരകം
തിരുത്തുകവിക്കിയിലെ കെടാവിളക്കിന് ഒരു താരകം.
ഇനിയുമൊരു നൂറു കൊല്ലം കത്തി നിൽക്കട്ടെ എന്നാശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - സ്നേഹപൂർവ്വം --AneeshJose (സംവാദം) 19:45, 28 സെപ്റ്റംബർ 2012 (UTC) |
സഹായത്തിന് ഇതിരിക്കട്ടെ
തിരുത്തുകപ്രത്യേകം നന്ദി
എല്ലാവർക്കും നൽകുന്ന സഹായങ്ങൾക്ക്.......ഹ്രദയ പൂർവ്വം. |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
എന്റെ വക കത്തിയും...കേക്ക് മുറിക്കാൻ--സലീഷ് (സംവാദം) 19:37, 22 ഡിസംബർ 2012 (UTC) |
75-ന്റെ നിറവിൽ
തിരുത്തുക75-ന്റെ നിറവിൽ
മലയാളം വിക്കിപീഡിയയിൽ എഴുപത്തയ്യായിരത്തിലേറെ തിരുത്തുകൾ നടത്തി അന്നും ഇന്നും എന്നും ഏതൊരു വിക്കിപീഡിയയനും വഴികാട്ടിയും സഹായിയും ആയി നിലകൊള്ളുന്ന സുനിൽജിയ്ക്ക് സ്നേഹാദരങ്ങളോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 14:22, 14 ഫെബ്രുവരി 2013 (UTC) -- റസിമാൻ ടി വി 15:15, 14 ഫെബ്രുവരി 2013 (UTC)
നന്ദി സിദ്ധാർത്ഥൻ, റസിമാൻ, രവീന്ദ്രൻ, റോജി.. ലേഖനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇവിടെത്തുടരാൻ പ്രേരിപ്പിക്കുന്ന എല്ലാവർക്കും. --Vssun (സംവാദം) 08:48, 15 ഫെബ്രുവരി 2013 (UTC)
Vssun എന്റെ നാട്ടുകാരനാനെന്നതിൽ ഞാനും അഭിമാനിക്കുന്നു. ആശംസകൾ--യൂസുഫ് മതാരി 17:09, 27 മാർച്ച് 2013 (UTC)
|
- --അജയ് ബാലചന്ദ്രൻ സംവാദം 04:19, 28 മാർച്ച് 2013 (UTC)