ഉപയോക്താവ്:Georgekutty/നക്ഷത്രങ്ങൾ
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന് ഈ പുരസ്കാരം പ്രചോദനമാകട്ടെ. സസ്നേഹം ഈ താരകം സമർപ്പിക്കുന്നത്.--സുഗീഷ് 17:41, 3 ഡിസംബർ 2007 (UTC) |
കുരിശിന്റെ വഴി
ക്രിസ്തുമത സംബന്ധിയായ ലേഖനങ്ങളിൽ താങ്കൾ ചെയ്യുന്ന സംഭാവനകൾ മികച്ചവയാണ്. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:ചള്ളിയാൻ ♫ ♫ 12:37, 7 ഡിസംബർ 2007 (UTC) അഭിനന്ദനങ്ങൾ എന്റെ വകയും. കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നു!! --ജേക്കബ് 14:56, 7 ഡിസംബർ 2007 (UTC) |
സന്തോഷവാൻ
ഈ താളിന്റെ അവസാനം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി.. ആശംസകളോടെ ഓരോ നക്ഷത്രം രണ്ടു പേർക്കും സമ്മാനിക്കുന്നത്.. --Vssun 12:06, 4 ജനുവരി 2008 (UTC) |
ചരിത്രം കുറിക്കുന്നവർക്ക്
മികച്ച ചരിത്ര-ജീവചരിത്ര ലേഖനങ്ങൾ വിക്കിക്ക് നൽകുന്ന ജോർജ്ജ്കുട്ടിക്ക് വിക്കി വായനക്കാരുടെ സമ്മാനമായി ഒരു നക്ഷത്രം - --ചള്ളിയാൻ ♫ ♫ 15:07, 29 ഫെബ്രുവരി 2008 (UTC) --ഞാനും ഒപ്പു വെക്കുന്നു--അനൂപൻ 11:36, 19 മാർച്ച് 2008 (UTC)
--മാഷേ മാഷിനെ സമ്മതിച്ചിരിക്കുന്നു :). മാഷിനേപ്പോലുള്ള പ്രവർത്തകർ എന്നും വിക്കിയുടെ അമൂല്യമായ സമ്പത്താണ്. മാഷ്, ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന വില്യം ബ്ലെയ്ക്ക് എന്ന ലേഖനം ഒരു നല്ല ലേഖനമായി തിരഞ്ഞെടുക്കപ്പെടട്ടെ എന്നാശംസിക്കുന്നതിനോടൊപ്പം ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--സുഭീഷ് - സംവാദങ്ങൾ 06:29, 23 മാർച്ച് 2009 (UTC) |
വിക്കിമെഡൽ
പൗലോസ് അപ്പസ്തോലൻ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ശില്പിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു മെഡ്ൽ സ്നേഹത്തൊടെ സമ്മാനിക്കുന്നു.--ചള്ളിയാൻ ♫ ♫ 15:00, 10 ഒക്ടോബർ 2008 (UTC) |
വിക്കിമെഡൽ
ഇമ്മാനുവേൽ കാന്റ്‍ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിൽ പ്രവത്തിച്ച ജോർജ്ജ് കുട്ടിക്ക് വിക്കിവായനക്കാരുടെ പേരിൽ ഒരു മെഡ്ൽ സ്നേഹത്തൊടെ വീണ്ടും ഒരു മെഡൽ സമ്മാനിക്കുന്നു --ചള്ളിയാൻ ♫ ♫ 17:26, 17 ഒക്ടോബർ 2008 (UTC) |
സുവർണ്ണ പുരസ്കാരം
നിരന്തരം ഒന്നാന്തരം ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യുന്നതിന് - --പ്രവീൺ:സംവാദം 04:56, 30 ഏപ്രിൽ 2009 (UTC) കൂടെ ഞാനും ഒപ്പു വക്കുന്നു--Jigesh talk 06:58, 30 ഏപ്രിൽ 2009 (UTC) ഒപ്പ് എന്റെയും. പല ലേഖനങ്ങളും ഒരു ഭാഗത്തുനിന്ന് വായിച്ചുവരുന്നതേയുള്ളൂ.. :) --ജേക്കബ് 04:41, 1 മേയ് 2009 (UTC) |
ചരിത്രം കുറിക്കുന്നവർക്ക്
അർത്ഥം ചോരാത്ത മികച്ച പരിഭാഷകൾ വഴി വിക്കിയെ സമ്പന്നമാക്കുന്ന് ജോർജ്ജ്കുട്ടിക്ക് ഒരു റോസറ്റ ബാർൺസ്റ്റാർ---Challiovsky Talkies ♫♫ 06:15, 11 മേയ് 2009 (UTC)
|
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:38, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:41, 2 ജൂൺ 2009 (UTC) |
ബെർട്രാൻഡ് റസ്സൽ, പീറ്റർ തത്ത്വം, ഫിലോ എന്നീ ലേഖനങ്ങൾക്ക്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി
ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന്
ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി മാറ്റാനുള്ള പരിശ്രമത്തിനു ആദരവോടെ ഒരു വിക്കി മെഡൽ.--കിരൺ ഗോപി 14:50, 19 ഫെബ്രുവരി 2011 (UTC) |
മികച്ച ജീവചരിത്രങ്ങൾക്ക്
അനേകമനേകം ജീവ ചരിത്രങ്ങളിലൂടെ വിക്കിയെ ജീവസ്സുറ്റതാക്കി തീർക്കുന്നതിന്, എന്റെ എളിയ അഭിനന്ദനങ്ങൾ --AneeshJose 18:31, 4 ഓഗസ്റ്റ് 2011 (UTC) |
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
A barnstar for you!
തിരുത്തുകThe Writer's Barnstar | |
മികച്ച ലേഖനങ്ങൾ എഴുതുന്ന താങ്ങൾക്ക് എന്റെ ഒരു എളിയ താരകം. :) മനോജ് .കെ 13:37, 22 ഓഗസ്റ്റ് 2011 (UTC) |
അക്ഷീണ താരകം
മാർട്ടിൻ ലൂഥർ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന് പിന്നിൽ പ്രവർത്തിച്ചതിന് സന്തോഷത്തോടെ സമർപ്പിക്കുന്നത് (അല്പം താമസിച്ചിട്ടാണെങ്കിലും) --അഖിലൻ 12:08, 3 ഏപ്രിൽ 2012 (UTC) എന്റെ വകയും ഒരു ഒപ്പ് --യൂസുഫ് മതാരി 19:43, 5 ജൂലൈ 2012 (UTC) |
യഹൂദ നക്ഷത്രം
തിരുത്തുകയഹൂദ നക്ഷത്രം | യഹൂദ മതത്തെ പ്രധാനതാളിൽ എത്തിക്കാൻ സാധിച്ച അശ്രാന്തപരിശ്രമത്തിന് ഈ എളിയ ഉപഹാരം സമർപ്പിക്കുന്നു. നന്ദിയോടെ--Roshan (സംവാദം) 07:16, 17 സെപ്റ്റംബർ 2013 (UTC)
|
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|