ദ വിലോ ട്രീ
മജീദ് മജീദി സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു ഇറാനിയൻ ചലച്ചിത്രമാണ് ദ വിലോ ട്രീ (പേർഷ്യൻ: بید مجنون, മലയാളം: വിലോ മരം). 8 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപെട്ട യൂസഫിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ഓപ്പെറേഷനിലൂടെ തിരികെ ലഭിക്കുന്ന കാഴ്ച അയാളുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്നു. 2004 ഫെബ്രുവരി 10 മുതൽ 2004 ഓഗസ്റ്റ് 10 വരെ ടെഹ്റാനിലും പാരീസിലുമായിരുന്നു ചിത്രീകരണം.[1]
ദ വിലോ ട്രീ | |
---|---|
സംവിധാനം | മജീദ് മജീദി |
നിർമ്മാണം | മജീദ് മജീദി |
രചന | മജീദ് മജീദി ഫൗദ് നഹാസ് നാസർ |
അഭിനേതാക്കൾ | പർവേസ് പരസ്തു റോയ തേയ്മൌര്യൻ മൊഹമ്മദ് അമീർ നാജി |
സംഗീതം | അഹമ്മദ് പെജ്മാൻ |
ഛായാഗ്രഹണം | മേഹമ്മൂദ് കലാരി br />ബഹ്രം ബദക്ഷാനി മൊഹമ്മദ് ദാവൂദി |
ചിത്രസംയോജനം | ഹസ്സൻ |
റിലീസിങ് തീയതി | 11 ഓഗസ്റ്റ് 2005 |
രാജ്യം | ഇറാൻ |
ഭാഷ | പേർഷ്യൻ |
സമയദൈർഘ്യം | 96 മിനിറ്റുകൾ |
കഥാപാത്രങ്ങൾ
തിരുത്തുക- പർവേസ് പരസ്തു - യൂസഫ്
- റോയ തേയ്മൌര്യൻ - റോയ
- മൊഹമ്മദ് അമീർ നാജി - മൊരേസാ