ലൈംലൈറ്റ്
ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് അഭിനയിച്ച് 1952-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ലൈംലൈറ്റ്. ഈ ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് ചാപ്ലിനും റേ റാഷും ചേർന്നാണ്. ചാപ്ലിൻ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്ന വലിയൊരു വിവാദത്തിന്റെ നടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഒരുപാടു തീയേറ്ററുകളിൽ ചിത്രം തഴയപ്പെട്ടു. പിന്നീട് 1972-ൽ ചിത്രം വീണ്ടും റിലീസ് ചെയ്യുകയും അക്കാദമി അവോർഡ്സിൽ ആദരിക്കപ്പെടുകയും ചെയ്തു. [1]
ലൈംലൈറ്റ് | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | ചാർളി ചാപ്ലിൻ ക്ലെയർ ബ്ലൂം നൈജൽ ബ്രൂസ് |
സംഗീതം | ചാർളി ചാപ്ലിൻ |
ഛായാഗ്രഹണം | കാൾ സ്ട്രസ് |
ചിത്രസംയോജനം | ജോ ഇംഗ |
വിതരണം | യുനൈറ്റെട് ആർട്ടിസ്റ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $900,000 |
സമയദൈർഘ്യം | 137 മിനിറ്റുകൾ |
ആകെ | $7,000,000 |