ദ ബോണ്ട്‌ എന്നത് ലിബർട്ടി ലോൺ കമ്മിറ്റിയുടെ പ്രചാരണാർഥം ചാർളി ചാപ്ലിൻ നിർമ്മിച്ച നിശ്ശബ്ദ ചലച്ചിത്രമാണ്. 1918-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എഡ്നാ പർവയൻസും, ആൽബെർട്ട് അസ്റ്റിനും, സിഡ്നി ചാപ്ലിനും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [1]

ദ ബോണ്ട്‌
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
എഡ്നാ പർവയൻസ്
ആല്ബര്ട്ട് അസ്റ്റിൻ
സിഡ്നി ചാപ്ലിൻ
സംഗീതംചാർളി ചാപ്ലിൻ
സ്റ്റുഡിയോചാർളി ചാപ്ലിൻ പ്രൊഡക്ഷൻസ്
ലിബർട്ടി ലോൺ കമ്മിറ്റി
വിതരണംഫസ്റ്റ് നാഷണൽ പിക്ചേഴ്സ്
റിലീസിങ് തീയതി1918
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം11 മിനിറ്റുകൾ

അവലംബങ്ങൾ

തിരുത്തുക
  1. [1], ദ ബോണ്ട്‌

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ബോണ്ട്‌&oldid=2472783" എന്ന താളിൽനിന്ന് ശേഖരിച്ചത്