സിറ്റി ലൈറ്റ്സ്
സിറ്റി ലൈറ്റ്സ് എന്നത് 1931-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ്. ചാർളി ചാപ്ലിൻ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച ഈ ചിത്രം അന്ധയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന യാചകന്റെ കഥയാണ് പറയുന്നത്. വിർജീനിയ ചെറിലും ഹാരി മയേഴ്സും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. വൻ വിജയം നേടിയ ചിത്രം ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നു. പല നിരൂപകരും ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.[1]
സിറ്റി ലൈറ്റ്സ് | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | ചാർളി ചാപ്ലിൻ വിർജീനിയ ചെറിൽ ഹാരി മയേഴ്സ് ഫ്ളോറെൻസ് ലീ |
സംഗീതം | ചാർളി ചാപ്ലിൻ ജോസ് പാടില്ല ആർതർ ജോൺസൻ ആൽഫ്രഡ് ന്യൂമാൻ |
ഛായാഗ്രഹണം | റോളി ടോതെറോ ഗോർഡൻ പൊള്ളോക്ക് മാർക്ക് മാർക്ക്ലറ്റ് |
ചിത്രസംയോജനം | ചാർളി ചാപ്ലിൻ |
വിതരണം | യുനൈറ്റെട് ആർട്ടിസ്റ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $1.5 മില്യൺ |
സമയദൈർഘ്യം | 87 മിനിറ്റുകൾ |
ആകെ | $5,019,181 |
അവലംബങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCity Lights എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.