ഷോൾഡർ ആംസ്
ഷോൾഡർ ആംസ് ഫസ്റ്റ് നാഷണൽ പിക്ചേഴ്സിനുവേണ്ടിയുള്ള ചാർളി ചാപ്ലിന്റെ രണ്ടാമത്തെ ചലച്ചിത്രമായിരുന്നു. 1918-ൽ പുറത്തിറങ്ങിയ ഈ നിശ്ശബ്ദചിത്രം ഒന്നാം ലോകമഹായുദ്ധകാലത്തെ ഫ്രാൻസിനെ ആസ്പദമാക്കിയാരുന്നു. ചിത്രത്തിലെ പ്രധാനഭാഗങ്ങളെല്ലാം ഒരു സ്വപ്നത്തിൽ സംഭവിക്കുന്നതാണ്. എഡ്നാ പർവയൻസും സിഡ്നി ചാപ്ലിനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.[1]
ഷോൾഡർ ആംസ് | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | എഡ്നാ പർവയൻസ് സിഡ്നി ചാപ്ലിൻ |
ഛായാഗ്രഹണം | റോളണ്ട് ടോതെറോ |
ചിത്രസംയോജനം | ചാർളി ചാപ്ലിൻ |
വിതരണം | ഫസ്റ്റ് നാഷണൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | ഒക്ടോബർ 20, 1918 |
രാജ്യം | അമേരിക്ക |
ഭാഷ | നിശ്ശബ്ദചലച്ചിത്രം |
സമയദൈർഘ്യം | 36 മിനിറ്റുകൾ |
കഥാപാത്രങ്ങൾ
തിരുത്തുക- ചാർളി ചാപ്ലിൻ - സൈനികനായ ചാർളി
- എഡ്നാ പർവയൻസ് - ഫ്രഞ്ച് യുവതി
- സിഡ്നി ചാപ്ലിൻ - ചാർളിയുടെ സുഹൃത്ത്
സ്വീകരണം
തിരുത്തുകഅതുവരെ ഇറങ്ങിയതിൽ ചാപ്ലിൻ ചിത്രങ്ങളിൽ വെച്ച് സാമ്പത്തികമായും വിമർശനവിധേയമായും മുന്നിട്ട് നിന്ന ചിത്രമായിരുന്നു ഷോൾഡർ ആംസ്.
അവലംബങ്ങൾ
തിരുത്തുക- ↑ "ഷോൾഡർ ആംസ്". http://www.charliechaplin.com/en/films/14-shoulder-arms.
{{cite web}}
: External link in
(help); Missing or empty|website=
|url=
(help)