ഓൾമൂവീ[2] (മുമ്പ് ഓൾ മൂവി ഗൈഡ്) എന്നത് നടീനടന്മാർ, സിനിമ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് ആണ്.[3] AllMovie.com ഇപ്പോൾ ഓൾ മീഡിയ നെറ്റ്വർക്കിന്റെ കീഴിലാണ്. [4]

ഓൾമൂവീ

ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ഓൾ മീഡിയ നെറ്റ്‌വർക്ക്
സൃഷ്ടാവ്(ക്കൾ)മൈക്കിൾ എൾവൈൻ
യുആർഎൽwww.AllMovie.com
അലക്സ റാങ്ക്62,435 (April 2015—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംഅതെ
അംഗത്വംഇല്ല
ആരംഭിച്ചത്1998
നിജസ്ഥിതിഓൺലൈൻ

ചരിത്രം

തിരുത്തുക

ഗ്രന്ഥരക്ഷാലയസൂക്ഷിപ്പുകാരനായ മൈക്കിൾ എൾവൈനാണ് ഓൾമൂവീ ആരഭിച്ചത്. ഓൾമ്യൂസിക്ക്, ഓൾഗെയിം എന്നിവ ആരഭിച്ചതും അദ്ദേഹമാണ്.

അവലംബങ്ങൾ

തിരുത്തുക
  1. "Alexa Ranking". Alexa Internet. Archived from the original on 2018-12-24. Retrieved 18 April 2015.
  2. "AllMovie - Movies and Films Database".
  3. Haddad, Michael (2005).
  4. "Rovi Corporation Reports Second Quarter 2013 Financial Performance Announces Agreements to Sell Rovi Entertainment Store and Consumer Website Businesses" Archived 2013-10-18 at Archive.is.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓൾമൂവീ&oldid=4080628" എന്ന താളിൽനിന്ന് ശേഖരിച്ചത്