ദി അബിസ്
ദി അബിസ് എന്നത് 1989-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രമാണ്. ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ എഡ് ഹാരിസും, മേരി എലിസബത്തും, മൈക്കിൾ ബെന്നും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 1990-ലെ മികച്ച ദൃശ്യപ്രഭാവത്തിനുള്ള അക്കാദമി അവാർഡ് ഈ ചിത്രം സ്വന്തമാക്കി.[2]
ദി അബിസ് | |
---|---|
സംവിധാനം | ജെയിംസ് കാമറൂൺ |
നിർമ്മാണം | ഗേൽ അന്നേ ഹേർഡ് പ്രത്യേക പതിപ്പ്: വാൻ ലിങ് |
രചന | ജെയിംസ് കാമറൂൺ |
അഭിനേതാക്കൾ | എഡ് ഹാരിസ് മേരി എലിസബത്ത് മൈക്കിൾ ബെൻ ജെ സി ക്വിൻ ലിയോ ബെംസ്റ്റർ |
സംഗീതം | അലൻ സിൽവെസ്ത്രി |
ഛായാഗ്രഹണം | മൈക്കൽ സലോമൻ |
ചിത്രസംയോജനം | കോൻറാഡ് ബഫ് ജോയേൽ ഗുഡ്മാൻ |
സ്റ്റുഡിയോ | ലൈറ്റ്സ്റ്റോം എന്റർറ്റൈൻമെന്റ് |
വിതരണം | റ്റ്വന്റീത്ത് സെഞ്ചുറി ഫൊക്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $70 മില്യൺ[1] |
സമയദൈർഘ്യം | 140 മിനിറ്റുകൾ |
ആകെ | $90,000,098 |
അവലംബങ്ങൾ
തിരുത്തുക- ↑ The Abyss budget/box office details, ബജറ്റ്
- ↑ [1] Archived 2014-03-17 at the Wayback Machine., ദ അബിസ്