ലോകത്തെവിടെനിന്നും എവിടേക്കും പോസ്റ്റ്‌കാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ഒരു ഓൺലൈൻ പ്രൊജക്റ്റ്‌ ആണ് പോസ്റ്റ്‌ക്രോസ്സിങ്. ഇതിലെ അംഗങ്ങൾ പോസ്റ്റ്‌ക്രോസ്സേഴ്സ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

പോസ്റ്റ്‌ക്രോസ്സിങ്
യു.ആർ.എൽ.postcrossing.com
വാണിജ്യപരം?അല്ല
സൈറ്റുതരംപ്രൊജക്റ്റ്‌ വെബ്സൈറ്റ്
രജിസ്ട്രേഷൻനിർബന്ധം
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതപോൾ മഗലീസ്
തുടങ്ങിയ തീയതി14 ജൂലൈ 2005
അലക്സ റാങ്ക്[1] (സാർവ്വത്രികം, മെയ്‌ 2015)

ചരിത്രം

തിരുത്തുക

2005 ജൂലൈ 14-നു പോൾ മഗലീസ് എന്ന പോർച്ചുഗീസുകാരനാണ് ഈ പ്രൊജക്റ്റ്‌ ആരംഭിച്ചത്. പോസ്റ്കാർഡുകൾ ലഭിക്കുവാനുള്ള ആഗ്രഹമാണ് തന്നെ ഇങ്ങനെയൊരു സംരംഭത്തിനു പ്രേരപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.[1] ഒരു ഹോബിയായാണ് അദ്ദേഹമിത് തുടങ്ങിയതെകിലും പെട്ടെന്നുതന്നെ ഇതിനു പ്രചാരണം ലഭിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 2008 ഏപ്രിൽ 11-നു 1 മില്യൺ കാർഡുകൾ കൈമാറ്റം ചെയ്യപ്പെട്ടു.[2] 2009 ഫെബ്രുവരി 26-നു 2 മില്യൺ കാർഡുകൾ കൈമാറ്റം ചെയ്യപ്പെട്ടു.[3] 2015 ഏപ്രിൽ 2-നു 29 മില്യൺ കാർഡുകൾ കൈമാറ്റം ചെയ്യപ്പെട്ടു.

അവലംബങ്ങൾ

തിരുത്തുക
  1. പോൾ മഗലീസ്, പോൾ മഗലീസുമായുള്ള ഇന്റർവ്യൂ.
  2. 1 മില്യൺ, 1 മില്യൺ കാർഡുകൾ.
  3. 2 മില്യൺ, 2 മില്യൺ കാർഡുകൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോസ്റ്റ്‌ക്രോസ്സിങ്&oldid=2284364" എന്ന താളിൽനിന്ന് ശേഖരിച്ചത്