സണ്ണിസൈഡ്

ചാർളി ചാപ്ലിൻ എഴുതി സംവിധാനം ചെയ്ത് 1919-ൽ പുറത്തിറങ്ങിയ അമേരിക്കൻ ലഖുചലച്ചിത്രമാണ് സണ്ണിസൈഡ്

ചാർളി ചാപ്ലിൻ എഴുതി സംവിധാനം ചെയ്ത് 1919-ൽ പുറത്തിറങ്ങിയ അമേരിക്കൻ ലഘുചലച്ചിത്രമാണ് സണ്ണിസൈഡ്. (മലയാളം പരിഭാഷ: സൂര്യപ്രകാശമേൽക്കുന്ന ഭാഗം) ഫസ്റ്റ് നാഷണൽ പിക്ചേഴ്സിന്റെ മൂന്നാമത്തെ ചലച്ചിത്രമാണിത്.

സണ്ണിസൈഡ്
സണ്ണിസൈഡിന്റെ പോസ്റ്റർ.
സംവിധാനംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
എഡ്നാ പർവയൻസ്
ഹെൻറി ബർഗ്‌മാൻ
ടോം വിൽ‌സൺ
ഛായാഗ്രഹണംറോളണ്ട് ടോതെറോ
ചിത്രസംയോജനംചാർളി ചാപ്ലിൻ
സ്റ്റുഡിയോഫസ്റ്റ് നാഷണൽ
വിതരണംഫസ്റ്റ് നാഷണൽ
Associated First National Pictures (1922) (USA) (theatrical) (re-release)
Fox Video (1992) (USA) (VHS)
Madacy Entertainment (1997-1999) (USA) (VHS & DVD)
Image Entertainment (2000) (USA) (DVD)
Koch Vision (2000) (USA) (DVD)
MK2 Diffusion (2001) (World-wide) (all media)
Reel Media International (2004) (USA) (video)
Warner Home Video (2004) (USA) (DVD)
Reel Media International (2007) (World-wide) (all media)
റിലീസിങ് തീയതിജൂൺ 15, 1919
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം34 മിനിറ്റുകൾ

കഥാപാത്രങ്ങൾ

തിരുത്തുക

സ്വീകാര്യത

തിരുത്തുക

1919 ജൂൺ 16-നു ന്യൂയോർക്ക്‌ ടൈംസ് ചിത്രത്തിന്റെ നിരൂപണം പ്രസിദ്ധീകരിക്കുകയുണ്ടായി:

ചിത്രത്തിലെ അപ്സരസ്സുകളുടെ നൃത്തം വാസ്ലവ് നിസിന്ഗിയുടെ L'après-midi d'un faune എന്ന ബാലേനൃത്തത്തിന്റെ പാരഡിയായോ അല്ലെങ്കിൽ അതിനോടുള്ള ബഹുമാനസൂചകമായോ കണക്കാക്കുന്നു.[1][2]

അവലംബങ്ങൾ

തിരുത്തുക
  1. Chaplin, Lita Grey; Vance, Jeffrey (1998). Wife of the Life of the Party: A Memoir. Lanham, Maryland: Scarecrow Press. p. 24. ISBN 0-8108-3432-4.
  2. Chaplin, Lita Grey; Vance, Jeffrey (1998). Wife of the Life of the Party: A Memoir. Lanham, Maryland: Scarecrow Press. p. 24. ISBN 0-8108-3432-4.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സണ്ണിസൈഡ്&oldid=3337277" എന്ന താളിൽനിന്ന് ശേഖരിച്ചത്