Salini
നമസ്കാരം Salini !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
-- അനൂപൻ 09:58, 25 ഫെബ്രുവരി 2008 (UTC)
ചിത്രശലഭങ്ങളേക്കുറിച്ചുള്ളാ ലേഖനം വായ്യിച്ചു. നന്നായി. ഏതാണ് റഫറൻസ്? --117.196.141.131 16:42, 7 മേയ് 2008 (UTC)
പപ്പടം കൊള്ളാം പക്ഷേ
തിരുത്തുകപപ്പടം കൊള്ളാം പക്ഷേ അവലംബം! ആ ഭാഗം നീക്കം ചെയ്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 06:18, 8 മേയ് 2008 (UTC)
നല്ല ലേഖനങ്ങൾ
തിരുത്തുകഗണിതസംബന്ധമായ ലേഖനങ്ങൾ വളരെ നന്നാവുന്നുണ്ട്! ഗണിത സൂത്രവാക്യങ്ങൾ മനോഹരമായ രീതിയിൽ ചേർക്കാനുള്ള വിക്കിവഴി ഈ താളിൽ പ്രയോഗിച്ചിട്ടുണ്ട്. ഉപകാരപ്രദമായിരിക്കും എന്നു കരുതുന്നു. --ജേക്കബ് 17:21, 11 മേയ് 2008 (UTC)
ഏലം എന്നതിൽ വിളവെടുപ്പ് എന്ന ഭാഗം ഒഴിഞ്ഞ് കിടക്കുകയാണ്. പ്രസ്തുതവിഷയത്തേക്കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടെങ്കിൽ അതിൽ ചേർക്കാൻ താത്പര്യപ്പെടുന്നു.--സുഗീഷ് 14:59, 15 ജൂൺ 2008 (UTC)
കാറ്റ്
തിരുത്തുകപ്രസ്തുതവിഷയ്ത്തേക്കുറിച്ച് കൂടുതൽ എഴുതാൻ ആഗ്രഹിക്കുന്നു എങ്കിൽ പുറത്തേക്കുള്ള കണ്ണികൾ എന്ന ഭാഗത്ത് നൽകിയിരിക്കുന്ന ലിങ്ക് ഞെക്കിയാൽ മതി. കുറച്ച് വിവരണങ്ങൾ അതിലുണ്ട്. --സുഗീഷ് 18:55, 16 ജൂൺ 2008 (UTC)
ഗണിതശാസ്ത്ര ലേഖനങ്ങൾ
തിരുത്തുകതാങ്കൾ വിക്കിപീഡിയയിൽ എഴുതുന്ന ഗണിതശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ ഉന്നത നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ. എങ്കിലും ഒരു അഭിപ്രായം അറിയിക്കട്ടെ. താങ്കൾ പരിഗണിക്കുക,ലഭിക്കുന്നു എന്നൊക്കെ എഴുതേണ്ടിയിടത്ത് പരിഗണിയ്ക്കുക ലഭിയ്ക്കുന്നു എന്നൊക്കെയാണെഴുതുന്നത്. ഒരു യ് അധികം. പ്രാദേശിക വാമൊഴിയിൽ യ് എന്നുണ്ടെങ്കിലും വരമൊഴിയിൽ അത് ആവശ്യമില്ല. ഇത്തരം ചെറിയ തെറ്റുകൾ തിരുത്തുവാൻ ശ്രദ്ധിക്കുമല്ലോ? മലയാളം വിക്കിപീഡിയ താങ്കളിൽ നിന്നും ഇനിയും ഉന്നത നിലവാരമുള്ള ലേഖനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ആശംസകളോടെ --Anoopan| അനൂപൻ 06:57, 3 സെപ്റ്റംബർ 2008 (UTC)
നീലാംബരി
തിരുത്തുകആദ്യത്തെ ഖണ്ഡികയിൽ നീലാംബരി എന്താണെന്ന് നമുക്കൊക്കെ മനസിലാകുന്ന വിധത്തിൽ പറഞ്ഞൂടെ? --സാദിക്ക് ഖാലിദ് 16:36, 21 സെപ്റ്റംബർ 2008 (UTC)
വിഭാഗം
തിരുത്തുകഓരോ രാഗത്തിന്റെ താളിലും ചേരും വിധം [[വിഭാഗം:ജന്യരാഗങ്ങൾ]] എന്നോ [[വിഭാഗം:മേളകർത്താരാഗങ്ങൾ]] എന്നോ ചേർത്താൽ മതിയാവും. --ജ്യോതിസ് 01:37, 22 സെപ്റ്റംബർ 2008 (UTC)
മേളകർത്താരാഗങ്ങൾ, ജന്യരാഗങ്ങൾ ഇതിന്റെ രണ്ടിന്റേയും പൂര്ണ്ണ രൂപത്തിലുള്ള പട്ടിക എനിക്കു തരാമോ. ഇതിനു വേണ്ടി രണ്ട് ഫലകങ്ങൾ നമുക്കു നിർമ്മിക്കാം. അതുപയോഗിച്ച് ഇനി വിക്കിയിൽ ഏതൊക്കെ ലേഖനം വരണമെന്നു ട്രേസ് ചെയ്യാം. --Shiju Alex|ഷിജു അലക്സ് 03:32, 22 സെപ്റ്റംബർ 2008 (UTC)
നന്ദി
തിരുത്തുകആശംസകൾക്കും അഭിനന്ദനങ്ങൾക്കും --അഭി 16:31, 25 സെപ്റ്റംബർ 2008 (UTC)
അന്തർവിക്കി കണ്ണികൾ
തിരുത്തുകഅപൂർണ്ണം ഫലകത്തോടൊപ്പം ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി ഈ മാറ്റത്തിലേതുപോലെ] കൂടി ചേർത്താൽ മാത്രമേ ബോട്ടുകൾ മലയാളം ലേഖനത്തിലേയ്ക്കുള്ള കണ്ണി മറ്റു വിക്കികളിൽ നിക്ഷേപിക്കൂ. ദയവായി ചേർക്കുമല്ലോ. നന്ദി. --ജേക്കബ് 02:10, 11 ഒക്ടോബർ 2008 (UTC)
ഫലകം
തിരുത്തുകമേളാകർത്താരാഗം ലേഖനങ്ങളിൽ (മറ്റ് ലേഖനങ്ങളിലും) മേളാകർത്താരാഗം ഫലകം മുകളിലായിത്തന്നെ ഇടുന്നതാവും നല്ലത്.--അഭി 17:50, 14 ഒക്ടോബർ 2008 (UTC)
- ലേഖനങ്ങൾ കലക്കുന്നുണ്ട്. നമുക്ക് ഈ വർഷം തന്നെ 10000 ആക്കണേ :) --അഭി 17:51, 14 ഒക്ടോബർ 2008 (UTC)
തലക്കെട്ട്
തിരുത്തുകലേഖനങ്ങളുടെ തലക്കെട്ട് മാറ്റുന്നതിന്, പ്രസ്തുത ലേഖനത്തിൽ പോയി മുകളിലെ തലക്കെട്ടു മാറ്റുക എന്ന കണ്ണിയിൽ ഞെക്കിയാൽ മതി. അത് ഏത് ഉപയോക്താവിനും ചെയ്യാവുന്നതാണ്. വിശ്വംഭരി (മേളകർത്താരാഗം) ശരിയാക്കിയിട്ടുണ്ട്. ആശംസകളോടെ --Vssun 04:26, 15 ഒക്ടോബർ 2008 (UTC)
പ്രിയമാനസാ ...
തിരുത്തുകഇരയിമ്മൻതമ്പിയുടെ കൃതിയാണു്. മംഗലാട്ട് ►സന്ദേശങ്ങൾ
പാന്തേര
തിരുത്തുകതന്മാത്രാതലത്തിൽ നടത്തിയ പഠനങ്ങൾ മഞ്ഞുപുലി(Snow leopard)യായിരിക്കാം പാന്തരിനെ എന്ന ഉപകുടുംബത്തിൽ ആദ്യം ഉണ്ടായത് എന്ന നിഗമനത്തിലാണു എത്തിയത്.— ഈ തിരുത്തൽ നടത്തിയത് Anoop menon (സംവാദം • സംഭാവനകൾ)
ഒപ്പ്
തിരുത്തുകഒപ്പിലെന്താ തീയ്യതിയും സമയവും ഇടാത്തത്? മൂന്നു ടിൽഡ(~) ആണോ ഉപയോഗിക്കുന്നത്. ഒരു ടിൽഡ കൂടി നൽകിയാൽ പേരിനൊപ്പം തീയ്യതിയും സമയവും ഒപ്പിൽ കാണും. അത് ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കും.--Anoopan| അനൂപൻ 13:01, 17 ഏപ്രിൽ 2009 (UTC)
- എന്റെ ക്രമീകരണങ്ങൾ എന്ന താളിലെ ഒപ്പ് എന്ന എഡിറ്റ് ബോക്സിൽ എന്താണു ചേർത്തിരിക്കുന്നത് ? അതുപോലെ ഒപ്പിൽ കണ്ണി സ്വയം ചേർക്കരുത് എന്ന ചെക്ക്ബോക്സ് ചെക്ക് ആണോ?--Anoopan| അനൂപൻ 13:31, 17 ഏപ്രിൽ 2009 (UTC)
Translation request
തിരുത്തുകGreetings!Could I ask you to translate this article into malayāḷaṁ?You may shorten it as possible to contain only the basic informations. If you want me to translate any article into Chinese,contact me without hesistation. Thank you very much!--冰热海风 09:44, 11 മേയ് 2009 (UTC)
സംവാദം:ആരേഖം
തിരുത്തുകദയവായി ഈ താൾ ശ്രദ്ധിക്കുക -- റസിമാൻ ടി വി 03:25, 9 ജൂലൈ 2009 (UTC)
മറുപടി ഇട്ടിട്ടുണ്ട് -- റസിമാൻ ടി വി 06:13, 15 ജൂലൈ 2009 (UTC)
ഗ്രൂപ്പ്
തിരുത്തുകഗ്രൂപ്പ് (ഗണിതശാസ്ത്രം) എങ്ങനെ എഴുതിയെടുത്തു? എനിക്ക് ഇത്രത്തോളം ക്ലീൻ ചെയ്യാൻ നോക്കിയപ്പഴേ പ്രാന്തായി. കുറെ കാര്യങ്ങൾ ശരിയാക്കാനുണ്ട്. ഒന്ന് സഹായിക്കാമോ? -- റസിമാൻ ടി വി 17:53, 1 ഓഗസ്റ്റ് 2009 (UTC)
നമസ്കാരം, Salini. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം. |
രക്ഷാസംഘത്തിൽ ചേർന്നല്ലോ. നന്നായി. ഒഫീഷ്യലായുള്ള സ്വാഗതം പിന്നാലെ വന്നോളും. ഒരു സംശയം. ഗ്രൂപ്പ് ലേഖനത്തിൽ ഇങ്ങനെ കാണുന്നു:
“ | ഒരു സഹഗണവും ശൂന്യഗണമായിരിയ്ക്കുകയില്ല....ആയതിനാൽ സഹഗണങ്ങൾ ശൂന്യമായിരിക്കുകയില്ല. | ” |
ഈ ഭാഗം കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? ഗ്രൂപ്പ് അശൂന്യഗണമാണെന്നതിൽ നിന്നുതന്നെ സഹഗണത്തിന്റെ നിർവ്വചനമനുസരിച്ച് അത് അശൂന്യഗണമാണെന്ന് വരുമല്ലോ. ഉപഗ്രൂപ്പിനെ എന്തിനാണ് പരിഗണിച്ചിരിക്കുന്നത്? അതുപോലെ സംവാദം താളിലെ സംശയങ്ങളൊക്കെ ഒന്ന് നോക്കുക. -- റസിമാൻ ടി വി 05:20, 8 ഓഗസ്റ്റ് 2009 (UTC)
പ്രത്യേകം ശ്രദ്ധേയമായ സംഭാവന! വിശ്വപ്രഭViswaPrabhaസംവാദം 18:38, 1 മേയ് 2013 (UTC)
ലേഖനത്തിൽ അവലംബം നൽകിയിരിക്കുന്നത് <ref>, </ref> എന്നീ ടാഗുകൾ ഉപയോഗിച്ച് നൽകുക. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ഞെക്കുക. മേലാറ്റൂർ ലേഖനത്തിൽ ഇപ്രകാരം ചെയ്യുമല്ലോ.. ആശംസകളോടെ --Vssun 05:36, 8 ഓഗസ്റ്റ് 2009 (UTC)
സ്വാഗതം
തിരുത്തുക
|
ഹനുമത്തോടി
തിരുത്തുകസംവാദം:ഹനുമൻതോടി (മേളകർത്താരാഗം) കാണുക. --Vssun 14:36, 14 ഓഗസ്റ്റ് 2009 (UTC)
വിഷമം/ഭുജം
തിരുത്തുകസംവാദം:വിഷമത്രികോണം ശ്രദ്ധിക്കുക--Vssun 07:16, 28 ഒക്ടോബർ 2009 (UTC)
പുസ്തകപ്പൂമഴ
തിരുത്തുകപുസ്തകപ്പൂമഴ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:58, 4 സെപ്റ്റംബർ 2010 (UTC)
സംവാദം:ശ്രീനിവാസ രാമാനുജൻ
തിരുത്തുകസംവാദം:ശ്രീനിവാസ രാമാനുജൻ#പ്രശസ്തി കാണുക. --Vssun (സംവാദം) 01:03, 6 ഡിസംബർ 2011 (UTC)
- സംവാദം:ഗ്രൂപ്പ് (ഗണിതശാസ്ത്രം)#Closure Property എന്നതും ശ്രദ്ധിക്കുക. --Vssun (സംവാദം) 15:07, 19 ഡിസംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Salini,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:06, 29 മാർച്ച് 2012 (UTC)
സംവാദം:സെനോ
തിരുത്തുകസംവാദം:സെനോ കാണുക. --Vssun (സംവാദം) 14:02, 21 ജൂലൈ 2012 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകപ്രത്യേക താരകം | |
കഠിനമായ വിഷയങ്ങളിൽ ലക്ഷണമൊത്ത ലേഖനങ്ങൾ സൃഷ്ടിച്ച് അസൂയാവഹമായ സംഭാവനകൾ കാഴ്ച്ചവെച്ചതിനു് ഒരു സ്നേഹാദരതാരകം!
വിശ്വപ്രഭViswaPrabhaസംവാദം 18:36, 1 മേയ് 2013 (UTC) |
ലേഖനങ്ങൾക്കുള്ള അപേക്ഷ
തിരുത്തുകതാങ്കൾ സൂപ്പർബഗ് എന്ന ലേഖനത്തിന് അപേക്ഷിച്ചിരുന്നല്ലോ? ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്ന ലേഖനത്തിലേയ്ക്ക് ഇതൊരു തിരിച്ചുവിടലാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:21, 20 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Salini
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:26, 16 നവംബർ 2013 (UTC)
ഹിന്ദോളം
തിരുത്തുകസംവാദം:ഹിന്ദോളം (രാഗം) കാണുക --Harshanh (സംവാദം) 03:05, 25 മേയ് 2014 (UTC)