സംവാദം:സെനോ
Latest comment: 12 വർഷം മുമ്പ് by Vssun in topic അസ്തിത്വവാദം
ലേഖനത്തിൽ താഴെ മരണം 40ആം വയസിൽ എന്ന് കാണുന്നു. ഇംഗ്ലീഷ് വീക്കീൽ ജീവിത കാലം (ca. 490 BC? – ca. 430 BC?) ആണ്. അപ്പോൾ 60 വയസല്ലേ? ഏതാണ് ശരി?--അഭി 08:42, 8 ജൂൺ 2008 (UTC)
- അതെ, ഉപയോഗിച്ച Reference പുസ്തകത്തിൽ ഇപ്രകാരമാണുള്ളത്.നാല്പതാം വയസ്സിൽ ഇദ്ദേഹത്തെ വിപ്ലവകാരികൾ കൊലപ്പെടുത്തി എന്നാണ് ഇതിൽ.ഇദ്ദേഹത്തിന്റെ വ്യക്തമായ ജീവിതരേഖകൾ ലഭ്യമല്ല എന്നും കാണുന്നു.മറ്റൊരു ലിങ്കിൽ മരണം ബി.സി.425എന്നും കാണുന്നുണ്ട്.ഏതെങ്കിലും ഒന്നിനെ ആധാരമാക്കാമെന്ന് കരുതിSalini 08:56, 8 ജൂൺ 2008 (UTC)Salini
അസ്തിത്വവാദം
തിരുത്തുകലേഖനത്തിൽ ഉദ്ദേശിച്ചിരിക്കുന്ന അസ്തിത്വവാദം, ആമുഖത്തിലെ കണ്ണിയിലുള്ളുതുതന്നെയാണോ? --Vssun (സംവാദം) 14:01, 21 ജൂലൈ 2012 (UTC)