മലയാളത്തിൽ ബ്രഹ്മ ഗുപ്തൻ എന്നല്ലേ വരിക. സമുദ്ര ഗുപ്തൻ എന്നൊക്കെ വിവർത്തനം ചെയ്ത് കണ്ടിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 02:39, 8 സെപ്റ്റംബർ 2007 (UTC)Reply

ഗ്രന്ഥങ്ങളുടെ പേരുകൾ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലുള്ള Cadamekela, Durkeamynarda ഈ രചനകളുടെ പേരുകൾ മലയാളത്തിലെങ്ങനെയെഴുതും? --Vssun (സംവാദം) 02:34, 15 ഓഗസ്റ്റ് 2012 (UTC)Reply

20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും

തിരുത്തുക

20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും ഇദ്ദേഹം വിഭാവനം ചെയ്തവയാണോ? അതോ മുൻപേ നടപ്പിലുള്ളതോ? --Vssun (സംവാദം) 02:34, 15 ഓഗസ്റ്റ് 2012 (UTC)Reply

സമത്രിഭുജം, സമദ്വിഭുജം, വിഷമത്രിഭുജം

തിരുത്തുക

സമഭുജവും സമപാർശ്വവുമല്ലേ? --Vssun (സംവാദം) 02:39, 15 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്രഹ്മഗുപ്തൻ&oldid=1393566" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബ്രഹ്മഗുപ്തൻ" താളിലേക്ക് മടങ്ങുക.