ഉപയോക്താവിന്റെ സംവാദം:Rameshng/2010July-2011June
del-tagged pages
തിരുത്തുകGreetings. I've reverted those del-tags. It was from last year and was done during a bit of stress on en:wp; nothing to do with ml:wp. I can't read this language, but will occasionally do things like fix inter-wiki links. I have this account because this user name had been taken by one of en:wp's trolls: Grawp. This was before SUL. Sorry for the fuss. Cheers, Jack Merridew 19:22, 5 ജൂലൈ 2010 (UTC) (David)
ഉപയോക്താവ്:Rameshng/test article
തിരുത്തുകഉപയോക്താവ്:Rameshng/test article എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Rameshng:::Buzz me :) 05:20, 10 ജൂലൈ 2010 (UTC)
If this is the first article that you have created, you may want to read the guide to writing your first article.
You may want to consider using the Article Wizard to help you create articles.
Hello, and welcome to Wikipedia. This is a notice to inform you that a tag has been placed on ടെസ്റ്റ് അർടിക്കിൾ requesting that it be speedily deleted from Wikipedia. This has been done under section A1 of the criteria for speedy deletion, because it is a very short article providing little or no context to the reader. Please see Wikipedia:Stub for our minimum information standards for short articles. Also please note that articles must be on notable subjects and should provide references to reliable sources that verify their content.
If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. Rameshng:::Buzz me :) 05:24, 10 ജൂലൈ 2010 (UTC)
ടെസ്റ്റ് അർടിക്കിൾ ഒഴിവാക്കാനായി അപേക്ഷിച്ചിരുന്നു
തിരുത്തുകടെസ്റ്റ് അർടിക്കിൾ ലേഖനം ഒഴിവാക്കാനായി അപേക്ഷിച്ചിരുന്നു. . ലേഖനത്തിലേക്ക് ചേർത്ത ഒഴിവാക്കൽ അറിയിപ്പിൽ എന്തുകൊണ്ട് ഒഴിവാക്കണം എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിക്കിപീഡിയയ്ക്ക് വേണ്ടിയുള്ള ഏതൊരു സംഭാവനയും അഭിനന്ദനാർഹമാണെങ്കിലും ലേഖനങ്ങളോ അല്ലെങ്കിൽ അതിലെ വിവരങ്ങളോ പല കാരണങ്ങളാൽ ഒഴിവാക്കപ്പെടുന്നതാണ്.
അപേക്ഷിച്ചിരിക്കുന്ന ഒഴിവാക്കൽ {{proposed deletion/dated}}
ഒഴിവാക്കുന്നത് വഴി താങ്കൾക്ക് തടയാവുന്നതാണ്. എന്നാൽ അതിന് തക്കതായ കാരണം തിരുത്തലിന്റെ സാരാംശത്തിൽ അഥവാ ലേഖനനത്തിന്റെ സംവാദ താളിൽ നൽകണം.
ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ ദയവായി പരിഹരിക്കാൻ ശ്രമിക്കുക. {{proposed deletion/dated}}
ഒഴിവാക്കുന്നത് വഴി അപേക്ഷിച്ചിരിക്കുന്ന ഒഴിവാക്കൽ തടയാൻ സാധിക്കും, എന്നാൽ മറ്റ് ഒഴിവാക്കൽ പ്രക്രിയകൾ നിലനിൽക്കും. തത്വത്തിൽ, പെട്ടന്ന് നീക്കം ചെയ്യാനുള്ള പ്രക്രിയ ചർച്ച കൂടാതെ ലേഖനങ്ങൾ ഒഴിവാക്കാനും ഒഴിവാക്കാനുള്ള ലേഖനങ്ങൾ ചർച്ചയിലൂടെ സമവായത്തിലെത്തി താളുകൾ ഒഴിവാക്കാനുള്ളതാണ്. Rameshng:::Buzz me :) 05:26, 10 ജൂലൈ 2010 (UTC)
ടെസ്റ്റ് അർടിക്കിൾ
തിരുത്തുകടെസ്റ്റ് അർടിക്കിൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Rameshng:::Buzz me :) 05:28, 10 ജൂലൈ 2010 (UTC)
സീഡോയും മനുഷ്യാവകാശവും
തിരുത്തുകപ്രിയപ്പെട്ട മാഷേ, താല്പര്യത്തിനും കമന്റിനും നന്ദി...സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മനുഷ്യാവകാശവും തർജ്ജമ ചെയ്യാനുള്ള നിർദ്ദേശം സന്തോഷ പൂർവ്വം സ്വീകരിക്കുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി ചെയ്യാം...— ഈ തിരുത്തൽ നടത്തിയത് Adv.tksujith (സംവാദം • സംഭാവനകൾ)
മൈൻഡ് മാപ്
തിരുത്തുകസംവാദം:മൈൻഡ് മാപ് കാണുക.--Vssun (സുനിൽ) 10:34, 11 ജൂലൈ 2010 (UTC)
പൂങ്ങുന്നം ക്ഷേത്രം, മഹാലക്ഷ്മി ക്ഷേത്രവും
തിരുത്തുകസുഹൃത്തേ:
താമസമായി എഴുതുന്നതിനു മാപ്പ് ചോദിക്കുന്നു. പൂങ്ങുന്നം ക്ഷേത്രം എന്ന ലേഖനത്തിൽ അല്പ്പം കൂടി വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാം. വികിപീടിയാവിൽ ഇന്ഗ്ലിഷ് ലേഖനത്തിൻ ഗൂഗിൾ തർജുമ ആയിരുന്നു. മഹാലക്ഷ്മി ക്ഷേത്രവും വികി ലേഖനത്തിൻ ഗൂഗിൾ ട്രാൻസ്ലേഷൻ തന്നെയാണ്. നമസ്കാര പൂർവ്വം സുബ്രമാചന്ദ്രൻ. 12-07-2010
യുദ്ധം
തിരുത്തുകകുറിപ്പ് വായിച്ചു. യുദ്ധമൊന്നുമില്ല. സമയക്കുറവ് കൊണ്ടാണ്. പിന്നെ ഞാൻ പടങ്ങൾ ചേർത്ത സമയത്ത് അത്തരം ഒരു നിബന്ധന ഉണ്ടായിരുന്നില്ല. അതിനാൽ അതു ചേർത്തുമില്ല. ഇന്നിനി ഞാൻ കുറേ വിവരങ്ങൾ ചേർത്തു എന്നു കരുതുക, പിന്നീട് എന്നോട് മറ്റൊരു വിവരം ചേർക്കണം അല്ലെങ്കിൽ മാച്ചു കളയും എന്നു പറയില്ല എന്നെന്താണുറപ്പ്. ഇനി മായ്ച്ചു കളഞ്ഞതൊക്കെ ഏത് തരം ഫലയായിരുന്നു എന്നു പോലും എനിക്കറിയില്ല. ഇനി മലയാളം വിക്കിയിൽ പടങ്ങൾ ചേർക്കാതെ കോമ്മൺസിൽ ചേർക്കാനാണ് എൻറെ പദ്ധതി. അതിനും ചിലപ്പോൾ സമയം കിട്ടാതെ വരുന്നു. Challiovsky Talkies ♫♫ 13:53, 12 ജൂലൈ 2010 (UTC)
സംവാദം:ഢോലക്
തിരുത്തുകസംവാദം:ഢോലക് കാണുക.--Vssun (സുനിൽ) 11:22, 13 ജൂലൈ 2010 (UTC)
x-മിറ്റർ
തിരുത്തുകസംവാദം:ട്രാൻസ്‌മിറ്റർ കാണുക.--Vssun (സുനിൽ) 09:15, 14 ജൂലൈ 2010 (UTC)
Rattlesnake
തിരുത്തുകതൽക്കാലം പറ്റില്ലെന്നു തോന്നുന്നു. ഒന്ന് എഴുതണം --റസിമാൻ ടി വി 15:24, 14 ജൂലൈ 2010 (UTC)
- വേറെ സ്ഥലമൊന്നും കാണുന്നില്ലെങ്കിൽ പാമ്പിന്റെ താളിൽ ചേർക്കൂ.--Vssun (സുനിൽ) 11:02, 15 ജൂലൈ 2010 (UTC)
കൂത്തമ്പലം
തിരുത്തുകകമ്പ്യൂട്ടർ പണിമുടക്കിയപ്പോൾ അതിന്റെ ഒറിജിനലുകൾ നഷ്ടപ്പെട്ടു; പുതിയതൊരെണ്ണം എടുത്തിടാം. സസ്നേഹം Arayilpdas 01:53, 15 ജൂലൈ 2010 (UTC) ശരിയാക്കിയിട്ടുണ്ട്; ശ്രദ്ധിക്കുമല്ലോ Arayilpdas 14:50, 15 ജൂലൈ 2010 (UTC)
ഗ്രാഫിക് ശാല
തിരുത്തുകവിക്കിപീഡിയ:ഗ്രാഫിക്ക് ശാല കാണുക. :-) --Vssun (സുനിൽ) 11:38, 15 ജൂലൈ 2010 (UTC)
വിവിധ തരം കൊതുകുകൾ
തിരുത്തുകമാർഗ നിർദേശങ്ങൾക്ക് നന്ദി. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് . ലേഖനങ്ങൾ ഉടനെ എഴുതാം.--```` 18:05, 15 ജൂലൈ 2010 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് വോട്ട് ചെയ്യുവാൻ.;
തിരുത്തുകഎല്ലാവരും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മറ്റുള്ളവർക്ക് പ്രയോജനപ്പെടാനാണ്.അതിനാൽ ഒരു ചിത്രത്തിനെതിരായും വോട്ട് ചെയ്യാൻ എനിക്ക് മനസ്സ് വരുന്നില്ല . "A picture is worth thousand words" ........ മെഡിക്കൽ വിദ്യാർത്ഥികളോട് ഹെൽത്ത് communication ക്ലാസ്സിൽ വർഷങ്ങളായി ഞാൻ പറയുന്ന ഒരു quote ആണ്. സാങ്കേതിക തകരാർ ഉള്ള ചിത്രങ്ങൾ ഒഴിവാക്കുക. ഒരു പോസ്റ്റർ എന്നപോലെ കരുതി എല്ലാ ചിത്രങ്ങൾക്കും ഒരു അടിക്കുറിപ്പ്/ തലക്കെട്ട് വേണം. കഴിയുന്നതും, what , when , where , whom എന്നാ 4 കാര്യങ്ങൾ കാണുന്നവർക്ക് മനസ്സിലാക്കുവാൻ കഴിയണം അതിനാൽ ലഭ്യമായ ചിത്രങ്ങൾ,ആവശ്യമായ ലേഖനങ്ങളിൽ ഉൾക്കൊള്ളിക്കുന്ന്തു നന്നായിരിക്കും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നവരോടും ഇതെല്ലാം അറിയിക്കുന്നത് നന്നായിരിക്കും. --```` 18:05, 15 ജൂലൈ 2010 (UTC).
ചോദ്യം
തിരുത്തുകസ്വന്തമായി ഒരു പ്രധാനതാൾ ഡിസൈൻ ചെയ്യാൻ ശ്രമിക്കുകയാണ്. അതിൽ പുതിയൊരു വിഭാഗം ഉൾപ്പെടുത്താമെന്നു കരുതി. പൂർത്തിയാകാൻ സമയമെടുക്കും. --സിദ്ധാർത്ഥൻ 15:19, 16 ജൂലൈ 2010 (UTC)
സംവാദം:മാള ഗ്രാമപഞ്ചായത്ത്
തിരുത്തുകസംവാദം:മാള ഗ്രാമപഞ്ചായത്ത് കാണുക.--Vssun (സുനിൽ) 11:22, 18 ജൂലൈ 2010 (UTC)
ടാക്സോബോക്സ്
തിരുത്തുകഇംഗ്ലീഷിലെ കോപ്പിയടിക്കുന്നതാ സുഖം. അവിടെ സാങ്കേതി പ്രവർത്തകർ കൂടുതലായതിനാൽ ഫലകങ്ങൾ മികച്ചതായിരിക്കും. ഇവിടെ കൊണ്ടുവന്ന് തർജ്ജുമ ചെയ്താൽ മതിയാകില്ലെ? --ജുനൈദ് | Junaid (സംവാദം) 06:16, 22 ജൂലൈ 2010 (UTC)
- അതുതന്നെ --ജുനൈദ് | Junaid (സംവാദം) 07:26, 22 ജൂലൈ 2010 (UTC)
കൗരവർ (വിവക്ഷകൾ)
തിരുത്തുകകൗരവർ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 10:15, 25 ജൂലൈ 2010 (UTC)
പടം
തിരുത്തുകപ്രമാണത്തിന്റെ സംവാദം:Indian cuisine title malayalam.JPG കാണുക. --Vssun (സുനിൽ) 03:12, 26 ജൂലൈ 2010 (UTC)
പ്രമാണം:Indian cuisine title malayalam.JPG
തിരുത്തുകപ്രമാണം:Indian cuisine title malayalam.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Rameshng:::Buzz me :) 09:14, 26 ജൂലൈ 2010 (UTC)
സംവാദം:അമേരിക്കൻ സ്വാതന്ത്ര്യസമരം
തിരുത്തുകസംവാദം:അമേരിക്കൻ സ്വാതന്ത്ര്യസമരം കാണുക. തെറ്റായ വിക്കി കണ്ണിയായിരുന്നു കൊടുത്തത്. എന്റെ തെറ്റ്. വിവരപ്പെട്ടി നീക്കം ചെയ്യാം. കിരൺ ഗോപി 11:48, 26 ജൂലൈ 2010 (UTC)
വിക്കിപീഡിയ:വിക്കിപഠനശിബിരം/പാലക്കാട് 1
തിരുത്തുകഅഭിനന്ദനങ്ങൾക്ക് നന്ദി. ഇതുപോലെ ഓരോന്ന് എല്ലാ ജില്ലയിലും നടത്താനുള്ള വഴി പറയൂ.. ഒപ്പം ലേഖനദിനത്തെക്കുറിച്ചും പ്രതികരിക്കൂ.--Habeeb | ഹബീബ് 14:21, 26 ജൂലൈ 2010 (UTC)
- പഠനശിബിരത്തിനായി ഇന്ത്യയിൽ എവിടെയും എത്താൻ ഞാൻ റെഡി. (വിദേശത്ത് പോവാൻ പാസ്പോർട്ടില്ല. സർക്കാരിന്റെ സമ്മതവും വേണം:-). അടുത്ത ശിബിരം തൃശ്ശൂരാക്കിയാലോ....? മെയിലിംഗ് ലിസ്റ്റിൽ ഇട്ടാൽ താല്പര്യമുള്ളവർ പൊങ്ങിവരുമോ?--Habeeb | ഹബീബ് 15:46, 26 ജൂലൈ 2010 (UTC)
കണ്ണികൾ
തിരുത്തുകപ്രിയപ്പെട്ട Rameshng,
മിക്ക ചലച്ചിത്രങൾഉടെ കണ്ണികളും അവ ഇറങിയ വർഷങളിലെ 'ചലച്ചിത്രങൾഉടെ പട്ടിക' എന്ന താളിലെ ലിങ്കുമായി യോജിപ്പില്ല. അത് മൂലമുണ്ടായ പ്രശ്നമാണ്. ഇനി മുതൽ താളുണ്ടോ എന്ന് തിരഞ്ഞ് നോക്കാം.
സ്നേഹപൂർവ്വം --Pathaayan 02:10, 27 ജൂലൈ 2010 (UTC)
ചിത്രങ്ങൾ
തിരുത്തുകതിരഞ്ഞെടുത്ത ചിത്രങ്ങൾ 2 ദിവസത്തിനുള്ളിൽ പൂർത്തിയാവും എന്നത് മറന്നു കാണില്ലെന്നു വിചാരിക്കുന്നു.. തിരഞ്ഞെടുപ്പു പ്രക്രിയയിൽ താങ്കൾ പ്രത്യെക്ക ശ്രദ്ധ കൊടുക്കുന്നെന്നു തൊന്നിയതിനാലാണ് അറിയുക്കുന്നത്. ആഗസ്റ്റ് മാസം ഇതുവരെ എഴുതപ്പെട്ടിട്ടില്ല... ഒന്നു മനസ്സിരുത്തുക...... വിഷ്ണു 04:33, 29 ജൂലൈ 2010 (UTC)
മായ്ക്കൽ ഫലകം
തിരുത്തുകമായ്ക്കൽ ഫലകം ഒരു രീതിയിൽ നോക്കിയാൽ നല്ലതാണ്. ഫലകം വീഴുന്ന ലേഖനങ്ങൾ മിക്കവയും രക്ഷപ്പെടുന്നുണ്ട്. ഫലകം ഇട്ടത് മായ്ക്കുക എന്ന ഉദ്ദേശത്തോടെയല്ല,(അതാണ് SD ഇടാഞ്ഞത്) മായ്ക്കുക, ഒറ്റവരി ഫലകങ്ങൾ ഇട്ടില്ലങ്കിൽ ലേഖനങ്ങൾ Stub കൾ മാത്രമായി കിടക്കും. ഈ ഫലകങ്ങൾ കിടന്നാൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ ലേഖനം പേട്ടെന്നു പതിയുകയും വിപുലീകരിക്കപെടുകയും ചെയ്യും. കിരൺ ഗോപി 07:16, 30 ജൂലൈ 2010 (UTC)
സംഭവം മലയാളം ഇൻപുട്ട് മെത്തേഡ് സെലെക്റ്റ് ചെയ്യാനുള്ള സ്ക്രിപ്റ്റാ ഞാനൊന്ന് ടെസ്റ്റ് ചെയ്‌തതാ.. കുറച്ച് പ്രശ്നങ്ങളുണ്ട്. ശരിയായിട്ട് അറിയിക്കാം :-)
ചിത്രങ്ങൾ
തിരുത്തുകഅറിയാതെ ലോഗൗട്ട് ചെയ്തതിനു ശെഷമാണക്കാര്യം ശ്രദ്ധിച്ചത്..അതുകൊണ്ടാണു അങ്ങനെ ഒപ്പിടേണ്ടി വന്നത്,,,വിഷ്ണു 11:23, 30 ജൂലൈ 2010 (UTC)
പദ്ധതി
തിരുത്തുകകണ്ടിരുന്നു, ഒരു രൂപ രേഖയാകട്ടെ എന്നു കരുതിയാണ് അഭിപ്രായം പറയാഞ്ഞത്. --കിരൺ ഗോപി 14:30, 30 ജൂലൈ 2010 (UTC)
തീറ്റസാമാനങ്ങൾ
തിരുത്തുകപഞ്ചാബിക്കും അവധിക്കും അവസാനമുള്ള ഇകാരം ഉപേക്ഷിക്കേണ്ടെന്ന് തോന്നുന്നു..--Vssun (സുനിൽ) 07:19, 31 ജൂലൈ 2010 (UTC)
നന്ദി
തിരുത്തുകചില്ലു പൊട്ടിച്ചതിന് --സാദിക്ക് ഖാലിദ് 06:48, 1 ഓഗസ്റ്റ് 2010 (UTC)
ഫലകം എഡിറ്റ് ചെയ്യാൻ സഹായം
തിരുത്തുകഇവിടെ വൈദ്യശാസ്ത്ര സംബന്ധിയായ ഒരു ഫലകം എഡിറ്റ് ചെയ്ത് മലയാളീകരിക്കുന്നതിനെപ്പറ്റി അഭിപ്രായവും സാങ്കേതിക സഹായവും ചോദിച്ചിട്ടുണ്ട്. നോക്കുമല്ലോ.--സൂരജ് രാജൻ 15:00, 3 ഓഗസ്റ്റ് 2010 (UTC)
തിരുത്തിയപ്പോൾ ഒപ്പിടാൻ വിട്ടുപോയി. ഇട്ടിട്ടുണ്ട്. --സൂരജ് രാജൻ 15:00, 3 ഓഗസ്റ്റ് 2010 (UTC)
ലേഖനങ്ങൾ ഭാവിയിൽ പൂർത്തീകരിക്കേണ്ടതിന് മാർഗ്ഗരേഖയായി ലേ ഔട്ട് ഇട്ടുവയ്ക്കുന്ന വിഷയം
തിരുത്തുകഈ വിഷയത്തിൽ ഇവിടെ ഒരു സംശയം ഇട്ടിട്ടുണ്ട്. നോക്കുമല്ലോ --സൂരജ് രാജൻ 04:45, 5 ഓഗസ്റ്റ് 2010 (UTC)
വർഗ്ഗത്തിന്റെ സംവാദം:നിയമ പരിപാലനം
തിരുത്തുകവർഗ്ഗത്തിന്റെ സംവാദം:നിയമ പരിപാലനം കാണുക.--Vssun (സുനിൽ) 16:48, 5 ഓഗസ്റ്റ് 2010 (UTC)
CfD nomination of വർഗ്ഗം:നിയമ പരിപാലനം
തിരുത്തുകI have nominated Category:നിയമ പരിപാലനം (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. RameshngTalk to me 17:46, 5 ഓഗസ്റ്റ് 2010 (UTC)
സംവാദം:അവധി ഭക്ഷണവിഭവങ്ങൾ
തിരുത്തുകസംവാദം:അവധി ഭക്ഷണവിഭവങ്ങൾ കാണുക. --Vssun (സുനിൽ) 16:13, 6 ഓഗസ്റ്റ് 2010 (UTC)
ചില അഭിപ്രായങ്ങൾ
തിരുത്തുകThali: താലി->ഥാലി Paratha: പറാത്ത->പറാഠ
വർഗ്ഗത്തിന്റെ സംവാദം:ക്രിസ്തുഭക്തി ഗായകർ
തിരുത്തുകവർഗ്ഗത്തിന്റെ സംവാദം:ക്രിസ്തുഭക്തി ഗായകർ കാണുക. --Vssun (സുനിൽ) 06:37, 7 ഓഗസ്റ്റ് 2010 (UTC)
CfD nomination of വർഗ്ഗം:ക്രിസ്തുഭക്തി ഗായകർ
തിരുത്തുകI have nominated Category:ക്രിസ്തുഭക്തി ഗായകർ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. Vssun (സുനിൽ) 02:32, 9 ഓഗസ്റ്റ് 2010 (UTC)
തിരുവനന്തപുരം ആർട്ട്സ് കോളേജ്
തിരുത്തുകതിരുവനന്തപുരം ആർട്ട്സ് കോളേജിനെ മായ്‌ക്കലിൽ നിന്നും രക്ഷിച്ചതിന് {{കൈ}}. മായ്ക്കൽഫലകം നീക്കം ചെയ്യാം.കിരൺ ഗോപി 11:12, 9 ഓഗസ്റ്റ് 2010 (UTC)
സർവ്വവിജ്ഞാനകോശം ഫലകം
തിരുത്തുകഇതുവരെ ഞാൻ എഴുതിയിട്ടുള്ള എല്ലാ ലേഖനങ്ങൾക്കും ആ ഫലകം ചേർക്കേണ്ടതുണ്ടോ? അതോ ഓൺലൈൻ സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുന്നവയ്ക്കു മാത്രം മാത്രം മതിയോ? പിന്നെ സ. ത്തിന്റെ Index ഉണ്ടാക്കുന്ന കാര്യം തീരുമാനമായോ.--Babug** 06:51, 10 ഓഗസ്റ്റ് 2010 (UTC)
ഇതും കൂടി ഇമ്പോർട്ട് ചെയ്യാമോ? (ഇമ്പോർട്ട് ചെയ്യാൻ അഡ്മിൻ ആകണോ?) --ശ്രീജിത്ത് കെ (സംവാദം) 07:41, 10 ഓഗസ്റ്റ് 2010 (UTC)
- ഇമ്പോർട്ട് ചെയ്യാൻ സോപ്പ് ഇടണമല്ലേ, സോറി സീസോപ്പ് ഇടപെടണമല്ലേ :). ഇനിത്തൊട്ട് ഇമ്പോർട്ട് ചെയ്യാനുള്ള അഭ്യർത്ഥന ഇവിടെ ഇടാം. --ശ്രീജിത്ത് കെ (സംവാദം) 07:58, 10 ഓഗസ്റ്റ് 2010 (UTC)
ചിത്രങ്ങൾ ഇമ്പോർട്ട് ചെയ്യാൻ
തിരുത്തുകമലയാളം വിക്കിയിൽ ഒരുപാട് ചലച്ചിത്ര താളുകൾ പുതുതായി വരുന്നുണ്ട്. ഇവയിലൊന്നും ചിത്രങ്ങൾ ചേർക്കപ്പെടുന്നില്ല. എന്നാൽ അവയുടെ ഒക്കെ തതുല്യ ഇംഗ്ലീഷ് താളിൽ ചിത്രങ്ങൾ ഉണ്ട്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മലയാളം വിക്കിയിൽ ആവശ്യമുള്ള ന്യായോപയോഗ ചിത്രങ്ങൾ ഫലകം ഉൾപ്പെടെ ഇമ്പോർട്ട് ചെയ്യാൻ ഒരു ബോട്ട് ഉണ്ടാക്കുന്നത് ഒരു നല്ല ആശയമല്ലേ? --ശ്രീജിത്ത് കെ (സംവാദം) 07:58, 10 ഓഗസ്റ്റ് 2010 (UTC)
അപ്പർ കേസ്
തിരുത്തുകതലക്കെട്ടിന്റെ ആദ്യാക്ഷരം മാത്രമേ വിക്കിസോഫ്റ്റ്വേർ അപ്പർ കേസാക്കുകയുള്ളൂ ബാക്കിയുള്ളതല്ലാം അതേ പോലെ കിടക്കും. --ജുനൈദ് | Junaid (സംവാദം) 08:23, 10 ഓഗസ്റ്റ് 2010 (UTC)
- എല്ലാ നാമമേഖലയിലും അങ്ങനെതന്നെ എന്നാണ് അറിവ്.--ജുനൈദ് | Junaid (സംവാദം) 08:43, 10 ഓഗസ്റ്റ് 2010 (UTC)
പ്രമാണം പകർത്താൻ
തിരുത്തുകഒരു വിക്കിയിൽ നിന്നും മറ്റൊന്നിലേക്ക് ചിത്രങ്ങൾ പകർത്താനുള്ള ബോട്ട് പൈവിക്കിയിൽ ഉണ്ട്: imagetransfer.py ഞാനിതുവരെ ഉപയോഗിച്ചിട്ടുല്ല. ഒന്നോ രണ്ടോ ചിത്രങ്ങൾ പകർത്താനാണെങ്കിൽ വേറൊരു വഴിയുണ്ട്: ആദ്യ ചിത്രത്തിന്റെ പേര് കോപ്പി ചെയ്ത് ഇമ്പോർട്ട് താളുപയോഗിച്ച് ഇമ്പോർട്ടുക. അപ്പോൾ ചിത്രത്തിന്റെ താൾ സൃഷ്ടിക്കപ്പെടുമെങ്കിലും അതിൽ ചിത്രമുണ്ടാകില്ല പകരം "ഈ പേരിൽ ഒരു പ്രമാണവും നിലവിലില്ല, താങ്കൾക്ക് അത് അപ്‌ലോഡ് ചെയ്യാവുന്നതാണ്" എന്ന സന്ദേശം കാണാം. അതിലെ കണ്ണിയുപയോഗിച്ച് ചിത്രം അപ്ലോഡുക. ആവശ്യമായ മാറ്റം, ന്യയോപയോഗം നടത്തിയ താളിന്റേയും മറ്റും പേരുകൾ ഫലകങ്ങളിൽ ശരിയായി ചേർക്കുക :)--ജുനൈദ് | Junaid (സംവാദം) 13:29, 10 ഓഗസ്റ്റ് 2010 (UTC)
- ഒന്നോ രണ്ടോ ചിത്രങ്ങളുടെ കാര്യമല്ല. പറ്റുമെങ്കിൽ മലയാളം വിക്കിയിലുള്ള മുഴുവൻ ചലച്ചിത്ര താളുകൾക്കും വ്യക്തി താളുകൾക്കും ചിത്രം നൽകുന്ന കാര്യമാണ് ആലോചിക്കേണ്ടത്. ഇതൊരു ബോട്ട് ആക്കിയാൽ ഇനിയുണ്ടാകുന്ന ചലച്ചിത്ര-വ്യക്തി താളുകൾക്കും ചിത്രം ഓട്ടോമാറ്റിക്കായി വന്നോളുമല്ലോ - 03:03, 11 ഓഗസ്റ്റ് 2010 (UTC)
താരകത്തിന് നന്ദി :) --ജുനൈദ് | Junaid (സംവാദം) 03:41, 11 ഓഗസ്റ്റ് 2010 (UTC)
Hidden category
തിരുത്തുക{{Hidden category}} എന്ന പരിപാടി മലയാളം വിക്കിയിൽ ഉണ്ടോ? --ശ്രീജിത്ത് കെ (സംവാദം) 06:11, 11 ഓഗസ്റ്റ് 2010 (UTC)
Film cover fur
തിരുത്തുക{{Film cover fur}} ഉപയോഗിച്ചിരിക്കുന്ന രണ്ട് താളുകളുടെ വ്യത്യാസം കാണുക.
- മലയാളം വിക്കി പ്രമാണം:Achanurangatha Veedu.jpg
- ഇംഗ്ലീഷ് വിക്കി en:File:Achanurangatha_Veedu.jpg
കോപ്പി & പേസ്റ്റ് ചെയ്തിട്ടുപോലും പല വിവരങ്ങളും മലയാളം വിക്കിയിലെ ഫലകത്തിൽ വരുന്നില്ല. ഈ ഫലകം ഒരിക്കൽ കൂടി ഇമ്പോർട്ട് ചെയ്യണമെന്ന് തോന്നുന്നു. ഒന്ന് നോക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 12:57, 11 ഓഗസ്റ്റ് 2010 (UTC)
Twinkle
തിരുത്തുകTwinkleXFD യുടെ AFD, FFD എന്നിവ മാത്രമേ കസ്റ്റമൈസ് ചെയ്തിട്ടുള്ളൂ. ഉപയോക്താവ്:മാതൃകാ ഉപയോക്താവ്/twinklexfd.js എന്ന സ്ക്രിപ്റ്റാണ് അതിനുപയോഗിക്കുന്നത്. CFD കസ്റ്റമൈസ് ചെയ്യാൻ ശ്രമിക്കാം.--Vssun (സുനിൽ) 17:03, 12 ഓഗസ്റ്റ് 2010 (UTC)
അപ്പം
തിരുത്തുകസംവാദം:ഇന്ത്യൻ ബ്രഡ് വിഭവങ്ങൾ കാണുക.--Vssun (സുനിൽ) 02:57, 13 ഓഗസ്റ്റ് 2010 (UTC)
സംവാദം:ഇന്ത്യയിലെ പാനീയങ്ങളുടെ പട്ടിക --Vssun (സുനിൽ) 03:05, 13 ഓഗസ്റ്റ് 2010 (UTC)
ചിത്രങ്ങളുടെ ചിത്രങ്ങൾ
തിരുത്തുകഒരു ഹരം കയറി അങ്ങ് ചെയ്തതാ. 210-നു മുകളിൽ ഉണ്ടായിരുന്ന ഈ വിഭാഗം (വർഗ്ഗം:ചിത്രം ആവശ്യമുള്ള ചലച്ചിത്ര താളുകൾ), കുറച്ച് 75 വരെ ആക്കി. ബാക്കി ഉള്ളതിനൊന്നും ഇംഗ്ലീഷ് വിക്കിയിൽ ലേഖനം ഇല്ല. അവയിൽ പതിയെ പണി എടുക്കാം. എന്തായാലും ബോട്ട് ഇല്ലാതെ കാര്യം സാധിച്ചെടുത്തു. :) --ശ്രീജിത്ത് കെ (സംവാദം) 07:26, 13 ഓഗസ്റ്റ് 2010 (UTC)
- എൻ.എൻ. സത്യവ്രതൻ POV നീക്കിയിട്ടുണ്ട് കിരൺ ഗോപി 05:50, 17 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:Nimmi.jpg
തിരുത്തുകപ്രമാണം:Nimmi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 18:14, 17 ഓഗസ്റ്റ് 2010 (UTC)
ഫലകം പരിശോധിക്കാമോ ?
തിരുത്തുകഇവിടെ വിശദവിവരങ്ങളുണ്ട്. ശ്രദ്ധിക്കുമല്ലോ. നന്ദി! --സൂരജ് | suraj 13:46, 23 ഓഗസ്റ്റ് 2010 (UTC)
സർ. വി. കോശം
തിരുത്തുകആദ്യം മുതൽ ക്രമത്തിൽ ചേർക്കണമെന്നു കരുതുന്നതിനോട് യോജിപ്പില്ല. വാല്യങ്ങളുടെ പട്ടികയുടെ പണി ഒരു വശത്ത് നടക്കട്ടെ. ഓരോരുത്തരും തനിക്ക് പരിചയമുള്ള വിഷയങ്ങളിലുള്ള ലേഖനങ്ങളിൽ കൈവെക്കുന്നതാണ് നല്ലത്. സർ. വി.യിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഇത് ഉപകരിക്കും. അല്ലെങ്കിൽ വിക്കിയിൽ അവ ശ്രദ്ധിക്കപ്പെടാതെ കിടക്കാൻ ഇടയാക്കും. അവലംബമെന്നു പറഞ്ഞ് ഗൂഗിളിൽ ഒന്നു തിരഞ്ഞ് പണിയൊപ്പിക്കുന്നതും സമ്മതിക്കാനാവില്ല.
- പറ്റുമെങ്കിൽ, സർ. ലേഖനത്തെ പകർത്താതെ സ്വന്തം നിലയിൽ ലേഖനം മെച്ചപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. ഞാനും കഴിയുമ്പോലെ ശ്രമിക്കാം.--തച്ചന്റെ മകൻ 19:47, 1 സെപ്റ്റംബർ 2010 (UTC)
Rename media
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ നിന്ന് (en:Template:Rename media)എന്ന ഫലകം ഒന്ന് ഇമ്പോർട്ട് ചെയ്യാമോ? --ശ്രീജിത്ത് കെ (സംവാദം) 06:01, 2 സെപ്റ്റംബർ 2010 (UTC)
പ്രമാണം:കിലുക്കാംപെട്ടി (മലയാളചലച്ചിത്രം).jpg
തിരുത്തുകപ്രമാണം:കിലുക്കാംപെട്ടി (മലയാളചലച്ചിത്രം).jpg എന്ന ചിത്രത്തിന്റെ പേര് ഞാൻ തെറ്റായി ആണ് കൊടുത്തത്. ഒന്ന് ശരിയാക്കി തരാമോ? --ശ്രീജിത്ത് കെ (സംവാദം) 12:22, 2 സെപ്റ്റംബർ 2010 (UTC)
അകപ്പെയ് സിദ്ധർ
തിരുത്തുകആദ്യത്തെ പത്തിൽ എല്ലാ ചുവപ്പും നീലയാക്കിയിട്ടുണ്ട്. അകപ്പെയ് സിദ്ധർ മാത്രം നിറം മാറുന്നില്ല. ലേഖനങ്ങളെല്ലാം സ. വി. കോശത്തിന്റെ വെറും കോപ്പികൾ മാത്രമാണ്. അതിന് അവലംബങ്ങൾ കിട്ടുക പ്രയാസമാണ്. ഇങ്ങനെ ചെയ്താൽ മതിയോ? --Babug** 13:01, 2 സെപ്റ്റംബർ 2010 (UTC)
വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1
തിരുത്തുകനംബർ-30 അക്കിഹിതോ സുഗുണോമിയ ഈ പേരിൽ ഒരു ലേഖനം ഓൺലൈൻ വിജ്ഞാനകോശത്തിൽ ഇല്ല. നംബർ-33 അകുലം എന്നതും ഇല്ല. നംബർ-34 അകൃതവ്രണൻ എന്ന ലേഖനം പണ്ടെങ്ങോ ഞാൻ എഴുതിയതാണ്. എന്നാൽ അതിന്റെ തലക്കെട്ടിൽ മാറ്റം വരുത്തണം. അക്രുതവ്രണൻ എന്നാക്കണം. നംബർ-36 അക്കങ്ങൾ ഞാൻ എഴുതിയാൽ ശരിയാവില്ല. അതു ഞാൻ പറഞ്ഞിരുന്നതാണ്.--Babug** 12:20, 3 സെപ്റ്റംബർ 2010 (UTC)
Your bot status on fa.wp
തിരുത്തുകYour BRfA in Persian wikipedia has rejected because your bot isn't active..ANY more edits will be made infinite block.please don't run your bot in our wiki when you've not approved or are not global bot.Thanks Ladsgroup 23:18, 12 സെപ്റ്റംബർ 2010 (UTC)
ഉപാണുകണികകളുടെ ഫലകം - സംവാദം
തിരുത്തുകഇവിടെ ഒന്ന് നോക്കുമോ രമേഷ് ജീ?
പ്രമാണം:Sukumari Padmashri.jpg
തിരുത്തുകപ്രമാണം:Sukumari Padmashri.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:01, 17 സെപ്റ്റംബർ 2010 (UTC)
Template:Non-free architectural work
തിരുത്തുകen:Template:Non-free architectural work എന്ന ഫലകം ഒന്ന് ഇമ്പോർട്ടാമോ? --ശ്രീജിത്ത് കെ (സംവാദം) 09:13, 24 സെപ്റ്റംബർ 2010 (UTC)
ചിന്തിപ്പിക്കുന്ന ഉപയോക്താവ്
തിരുത്തുകഉപയോക്താവ്:Aneezone, ഇതിനോടകം ഞാൻ, മിക്ക ചിത്രങ്ങളും മായ്ക്കാൻ നിർദേശം കൊടുത്തുകഴിഞ്ഞു...ദയവായി ഈ ഉപയോക്താവിനെ നിരീക്ഷിക്കുക, അല്ലെങ്കിൽ വലിയ ചിത്രങ്ങൾ വിക്കിയിൽ ചേർക്കാൻ നിർദേശിക്കുക...വെറുതെ ഞാൻ ലോകം മുഴുവൻ തിരഞ്ഞ് കഷ്ടപെടണ്ടല്ലോ....താങ്കൾ ശലഭം കൊടുത്തതിനാലാണ്, ഞാൻ ഇവിടെ എഴുതിയത്..--മഹാരാജാവ് 14:24, 27 സെപ്റ്റംബർ 2010 (UTC)
ഇമ്പോർട്ടാൻ
തിരുത്തുകതാഴെ കൊടുത്തിരിക്കുന്ന രണ്ട് ടെമ്പ്ലേറ്റുകളും ഇമ്പോർട്ടാമോ?
- http://en.wikipedia.org/wiki/Template:Do_not_move_to_Commons
- http://en.wikipedia.org/wiki/Template:Copy_to_Wikimedia_Commons
--ശ്രീജിത്ത് കെ (സംവാദം) 14:58, 11 ഒക്ടോബർ 2010 (UTC)
ഇതു രണ്ടും ഞാൻ മാറ്റിക്കൊള്ളാം...--♔ കളരിക്കൻ ♔ | സംവാദം 09:06, 12 ഒക്ടോബർ 2010 (UTC)
- {{കോമ്മൺസിലേക്കു-മാറ്റരുത്}}
- {{കോമ്മൺസിലേക്കു-മാറ്റുക}}
- ചെയ്തുകഴിഞ്ഞു...മലയാളീകരണം മാത്രം ബാക്കി..--♔ കളരിക്കൻ ♔ | സംവാദം 09:14, 12 ഒക്ടോബർ 2010 (UTC)
അഭിപ്രായം പറയുക
തിരുത്തുകകോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:44, 12 ഒക്ടോബർ 2010 (UTC)
ഫലകം: ബുക്ക് കവർ
തിരുത്തുക{{Book cover fur}} എന്ന ഫലകത്തിന് എന്തോ പ്രശ്നം ഉള്ളതുപോലെ. പ്രമാണം:PM Book cover.jpg എന്ന താളിൽ ഫലകം ശരിയായി വരുന്നില്ല. ഒന്ന് നോക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 08:21, 14 ഒക്ടോബർ 2010 (UTC)
- {{Book cover fur}} ഒന്നുകൂടി ഇമ്പോർട്ട് ചെയ്ത് നോക്കിയാലോ? --ശ്രീജിത്ത് കെ (സംവാദം) 08:37, 14 ഒക്ടോബർ 2010 (UTC)
പ്രമാണം:Calcutta-tollygunge1-full.jpg
തിരുത്തുകപ്രമാണം:Calcutta-tollygunge1-full.jpg എന്ന ലേഖനം പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 09:35, 19 ഒക്ടോബർ 2010 (UTC)
Delhi Montage 2.jpg
തിരുത്തുകFile:Delhi Montage 2.jpg എന്ന ചിത്രത്തിൽ {{EnPic}} എന്ന ഫലകം കാണുന്നു. എന്നാൽ ഈ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ കാണുന്നില്ല. ഈ ചിത്രം ഡിലീറ്റ് ചെയ്താലോ? --ശ്രീജിത്ത് കെ (സംവാദം) 09:42, 20 ഒക്ടോബർ 2010 (UTC)
ഇന്ദ്രൻസ്
തിരുത്തുകലയിപ്പിക്കരുത്. ജയനും, ഇന്ദ്രൻസും രണ്ടാണ്. ജയന്റെ അമ്മാവന്റെ മകനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഒപ്പമാണ് ജയൻ ജോലി തുടങ്ങിയത്. അതിനാൽ സിനിമയിൽ ഇന്ദ്രൻസ് ജയൻ എന്നറിയപ്പെടുന്നു. ജയനെയും മറ്റു വസ്ത്രാലങ്കാരകരെയും എനിക്കു (എസ്.ബി സതീശൻ (വസ്ത്രാലങ്കാരകൻ), സമീറ സനീഷ്) എനിക്കു നേരിട്ടു പരിചയമുള്ള ആളാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്നത്തെ (24/10/2010) മനോരമ സൺഡേ സപ്ലിമെന്റ് കാണുക. Rojypala 09:34, 24 ഒക്ടോബർ 2010 (UTC)
പ്രമാണം:Meena Kumari.jpg
തിരുത്തുകപ്രമാണം:Meena Kumari.jpg എന്ന പ്രമാണത്തിന്റെ ഒരു കോപ്പി മായ്ക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 14:35, 25 ഒക്ടോബർ 2010 (UTC)
TUSC token 12b929aace27253ec959c43c94f3ee33
തിരുത്തുകI am now proud owner of a TUSC account!
സൗന്ദര്യ രജനികാന്ത്
തിരുത്തുകസൗന്ദര്യ രജനികാന്ത് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:39, 6 നവംബർ 2010 (UTC)
പ്രമാണം:Taj03.jpg
തിരുത്തുകപ്രമാണം:Taj03.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. RameshngTalk to me 17:20, 6 നവംബർ 2010 (UTC)
പ്രമാണം:Taj6.jpg
തിരുത്തുകപ്രമാണം:Taj6.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. RameshngTalk to me 17:22, 6 നവംബർ 2010 (UTC)
ഇത് ഒരു രക്ഷിച്ച ലേഖനമാണ്...--♔ കളരിക്കൻ ♔ | സംവാദം 07:13, 7 നവംബർ 2010 (UTC)
പ്രമാണം:500px-South Africa 2009 IPL svg.PNG
തിരുത്തുകപ്രമാണം:500px-South Africa 2009 IPL svg.PNG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 13:14, 10 നവംബർ 2010 (UTC)
പ്രമാണം:Taj10.jpg
തിരുത്തുകപ്രമാണം:Taj10.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 09:49, 22 നവംബർ 2010 (UTC)
പ്രമാണം:Taj8.jpg
തിരുത്തുകപ്രമാണം:Taj8.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:39, 22 നവംബർ 2010 (UTC)
ഫലകം ചേർക്കുന്നുണ്ടെങ്കിലും അതിന്റെ ആവശ്യം കഴിഞ്ഞാൽ നീക്കം ചെയ്യാറില്ല. (അതിന്റെ രീതി എനിക്ക് അറിയില്ല). സഹായിക്കൂ. --വിക്കിറൈറ്റർ : സംവാദം 14:34, 3 ഡിസംബർ 2010 (UTC)
ഈ ഫലകം ചേർക്കൽ ഒരു നിർദ്ദേശം ലഭിക്കുന്നതു വരെ നിർത്തിവെച്ചിരിക്കുന്നു. തീർച്ചയായും പ്രതികരിക്കൂ. --വിക്കിറൈറ്റർ : സംവാദം 15:45, 3 ഡിസംബർ 2010 (UTC)
താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:Thiagarajaar polytechnic alagappanagr.jpg എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
ആശംസകളോടെ -- Vssun (സുനിൽ) 06:29, 20 ഡിസംബർ 2010 (UTC)--Vssun (സുനിൽ) 06:29, 20 ഡിസംബർ 2010 (UTC)
- വിവരങ്ങൾ കൂട്ടിച്ചേർത്തെങ്കിലും അനുമതി ഇട്ടില്ലല്ലോ രമേഷേ. --Vssun (സുനിൽ) 01:38, 21 ഡിസംബർ 2010 (UTC)
പ്രമാണം:Delhi Montage 2.jpg
തിരുത്തുകപ്രമാണം:Delhi Montage 2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 12:21, 25 ഡിസംബർ 2010 (UTC)
Inactive bot in ru.wiki
തിരുത്തുകHello! You are the owner of the inactive bot in ru.wiki. Now we are discussing such inactive bots and if you have any comments - you are welcome. If you have no objections - bot flag will be removed If you have any questions, please ask there or on my userpage in home wiki Rubin16 09:17, 7 ജനുവരി 2011 (UTC)
പ്രമാണം:Bibhutibhushan.gif
തിരുത്തുകപ്രമാണം:Bibhutibhushan.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 15:31, 25 ജനുവരി 2011 (UTC)
പ്രമാണത്തിന്റെ സംവാദം:Anna chandy judge.jpg
തിരുത്തുകപ്രമാണത്തിന്റെ സംവാദം:Anna chandy judge.jpg കാണുക. --Vssun (സുനിൽ) 14:28, 26 ജനുവരി 2011 (UTC)
സ.വി.കോ. വാല്യം - 1
തിരുത്തുകലിസ്റ്റ്കണ്ടു. അഭിനന്ദനങ്ങൾ. നമുക്കു ശ്രമിക്കാം എന്നു പറയാനേ പറ്റുന്നുള്ളു. സ്നേഹത്തോടെ --Babug** 15:23, 26 ജനുവരി 2011 (UTC)
അജ്മീർ
തിരുത്തുകസർവ്വവിജ്ഞാനകോശത്തിന്റെ പട്ടികയിൽ അജ്മീർ എന്നൊരു ലേഖനം ഉണ്ട്. അതേപേരിൽ ഒരുലേഖനം മലയാളംവിക്കിയിലും ഉണ്ട്. എന്നിട്ടും അത് ചുവപ്പിൽ തന്നെയാണുള്ളത്. അതെന്തുകൊണ്ടാണ്. --Babug** 16:39, 21 മാർച്ച് 2011 (UTC)
പ്രമാണം:Anna chandy judge.jpg
തിരുത്തുകപ്രമാണം:Anna chandy judge.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 05:58, 29 മാർച്ച് 2011 (UTC)
സർവ്വവിജ്ഞാനകോശം
തിരുത്തുകഒരു ചർച്ച പഞ്ചായത്തിൽ. --റോജി പാലാ 02:45, 1 ഏപ്രിൽ 2011 (UTC)
പ്രമാണം:Telse1.jpg
തിരുത്തുകപ്രമാണം:Telse1.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 14:38, 19 ഏപ്രിൽ 2011 (UTC)
വലിയ പ്രോബ്ലം
തിരുത്തുകഎന്നെ മിക്കവാറും ദിവസങ്ങളില് ഇതില് കേറ്റുന്നില്ല; പ്രോക്സി പ്രോബ്ലമോമറ്റൊ ആണ്. ഇതു തുടങ്ങിയിട്ട് 3 മാസത്തോളം ആയി. എന്തെങ്കിലും എഴുതാനാഉഇ തുടങ്ങുമ്പോളാണ് ഈ പ്രശ്നം ഇന്ന് ചുമ്മാ ഒന്നു നോക്കിയപ്പോള് ദേ കേറിക്കോളാൻ പറഞ്ഞു. അതാ ഇവിടെ കമന്റിയത് ഹെല്പുമോ --രാജേഷ് ഉണുപ്പള്ളി 19:46, 27 ഏപ്രിൽ 2011 (UTC)
കാഷേ ക്ലിയറോ..
അതെന്താണ് സംഭവം... ഹെല്പണം--രാജേഷ് ഉണുപ്പള്ളി 04:01, 30 ഏപ്രിൽ 2011 (UTC)--രാജേഷ് ഉണുപ്പള്ളി 04:01, 30 ഏപ്രിൽ 2011 (UTC)
വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരുത്തുകതിരുത്ത് കണ്ടു നന്ദി പെൻസി ദേവസ്സി 08:51, 22 മേയ് 2011 (UTC)
മലർവാടി ബാലസംഘം
തിരുത്തുക--സുഹൈറലി 15:10, 13 ജൂൺ 2011 (UTC)