സംവാദം:ഇന്ത്യൻ ബ്രഡ് വിഭവങ്ങൾ

Latest comment: 14 വർഷം മുമ്പ് by Vssun

ഇന്ത്യൻ അപ്പങ്ങൾ എന്നാക്കിയാലോ? അല്ലെങ്കിൽ അപ്പങ്ങളും റൊട്ടികളും --Vssun (സുനിൽ) 02:56, 13 ഓഗസ്റ്റ് 2010 (UTC)Reply

മലയാളീകരിക്കണമെന്ന് നിർബന്ധമാണോ? ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും, അപ്പ വിഭാഗത്തിൽ വരുമോ?--RameshngTalk to me 04:06, 13 ഓഗസ്റ്റ് 2010 (UTC)Reply

അപ്പം എന്നത് ധാന്യപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളെ പൊതുവായി ഉപയോഗിക്കാവുന്ന പേരാണ്. അഞ്ചപ്പവും അയ്യാരിരം പേരും ഉദാഹരണം. ഭക്ഷണം എന്നതിനു തുല്യമായി ബ്രെഡ് എന്ന് ഇംഗ്ലീഷുകാരൻ ഉപയോഗിക്കുന്ന പോലെ അപ്പം എന്ന് പലയിടത്തും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. --Vssun (സുനിൽ) 03:19, 14 ഓഗസ്റ്റ് 2010 (UTC)Reply

"ഇന്ത്യൻ ബ്രഡ് വിഭവങ്ങൾ" താളിലേക്ക് മടങ്ങുക.