സംവാദം:മൈൻഡ് മാപ്
Latest comment: 14 വർഷം മുമ്പ് by Vssun
ആമുഖം, താഴെക്കാണുന്ന രീതിയിലാക്കിയാലോ?
“ | ഒരു പ്രധാന ആശയത്തിനു ചുറ്റുമായി അതിനനുബന്ധമായ ആശയങ്ങളും, പ്രവർത്തനങ്ങളും, കുറിപ്പുകളും മറ്റും നിരത്തിയ ചിത്രീകരണത്തെയാണ് മൈൻഡ് മാപ്പ് എന്നു പറയുന്നത്. | ” |
--Vssun (സുനിൽ) 10:33, 11 ജൂലൈ 2010 (UTC)
- അനുകൂലിക്കുന്നു--Rameshng:::Buzz me :) 14:32, 11 ജൂലൈ 2010 (UTC)
ചെയ്തു + ചിത്രീകരണത്തെ രൂപരേഖയാക്കി. --Vssun (സുനിൽ) 16:01, 11 ജൂലൈ 2010 (UTC)
വർഗ്ഗം
തിരുത്തുകഇതിനുപയോഗിക്കാവുന്ന വർഗ്ഗം ഏതാണ്? വാർത്താവിനിമയം->ആശയവിനിമയം എങ്ങനെയുണ്ട്? --Vssun (സുനിൽ) 10:40, 11 ജൂലൈ 2010 (UTC)
- ഇംഗ്ലീഷിൽ Knowledge representation, Games of mental skill ,Creativity ,Design ,Educational technology ,Diagrams ,Thought ,Notetaking ,Reading , Deliberative methods ,Mental structures എന്നീ വർഗ്ഗങ്ങൾ കാണുന്നുണ്ട്. സമാന വർഗ്ഗങ്ങൾ നിലവിലില്ലെങ്കിൽ പുതിയത് നിർമ്മികാമെന്ന് തോന്നുന്നു--Rameshng:::Buzz me :) 14:34, 11 ജൂലൈ 2010 (UTC)