ഫലകം:കോമൺസിലേക്കു-മാറ്റരുത്
(ഫലകം:കോമ്മൺസിലേക്കു-മാറ്റരുത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിലേക്കു മാറ്റാൻ പാടുള്ളതല്ല. ഈ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിലുള്ളതാണ് പക്ഷേ ഈ പ്രമാണം നിർമ്മിച്ചിരിക്കുന്ന രാജ്യത്ത് ഇത് പൊതുസഞ്ചയത്തിൽ വരുന്നില്ല. വിക്കിമീഡിയ കോമൺസ് ഈ പ്രമാണം സ്വീകരിക്കണമെങ്കിൽ അത് അമേരിക്കൻ ഐക്യനാടുകളിലും, കൂടാതെ ഈ പ്രമാണം നിർമ്മിച്ച രാജ്യത്തും പൊതുസഞ്ചയത്തിൽ വന്നിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇവിടം സന്ദർശിക്കുക Commons:Licensing, Wikipedia:Public Domain, Wikipedia:Copyrights and talk for the PD-US license template. |