സംവാദം:ഢോലൿ

(സംവാദം:ഢോലക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഢോൽ/ഢോലക് ആണ്. ധ അല്ല. --Vssun (സുനിൽ) 01:50, 12 ജൂലൈ 2010 (UTC)Reply

വാദനരീതി

തിരുത്തുക

തബലയും മൃദംഗവും വായിക്കുന്ന പോലെയല്ലല്ലോ ഢോലകിന്റെ വാദനരീതി. ഇത് വടികൊണ്ടാണ് കൊട്ടുന്ന കണ്ടിട്ടുള്ളത്. ഈ ചിത്രം കാണുക. തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട് എന്ന വാചകവും മനസിലായില്ല.--Vssun (സുനിൽ) 11:22, 13 ജൂലൈ 2010 (UTC)Reply

  1. ഇത് കൈ കൊണ്ടും, വടികൊണ്ടും വായിക്കുന്ന രീതി ഉണ്ട്. ഉത്തരേന്ത്യയിൽ കല്യാണത്തിനു മുൻപുള്ള മെഹന്ദി ചടങ്ങിൽ സ്ത്രീകൾ ഇത് കൈ കൊണ്ട് വായിക്കുന്ന പതിവുണ്ട്. വലിയ ആഘോഷങ്ങളിൽ ഇത് വടി കൊണ്ടും വായിക്കുന്ന രീതി ഉണ്ട്. ലേഖനത്തിൽ ആ രീതിയിൽ മാറ്റിയിട്ടുണ്ട്.
  2. തബല- വ്യക്തത ഇല്ലാത്ത വാചകം മറച്ചിട്ടുണ്ട്. സർ‌വജ്ഞാനകോശം എഫക്ട് ഓഫ് കോപി പേസ്റ്റിംഗ് --Rameshng:::Buzz me :) 12:23, 13 ജൂലൈ 2010 (UTC)Reply

though the dholak is mainly a folk instrument, lacking the exact tuning of the tabla or the pakhawaj എന്നാണ്‌ ഇംഗ്ലീഷ് വിക്കിയിൽ. ശാസ്ത്രീയമായി വായിക്കുന്ന തബലയുടേയും, മൃദംഗത്തിന്റേയും കാര്യം ഢോലക്കിനോട്‌ ബന്ധപ്പെടുത്തേണ്ട എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 14:52, 13 ജൂലൈ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഢോലൿ&oldid=1852509" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഢോലൿ" താളിലേക്ക് മടങ്ങുക.