നമസ്കാരം Baluperoth !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:02, 24 നവംബർ 2015 (UTC)Reply[മറുപടി]

പുരസ്കാരം വൈകിയതിൽ ക്ഷമാപണം ! തിരുത്തുക

  നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 02:01, 8 ജനുവരി 2017 (UTC)Reply[മറുപടി]

തീർച്ചയായും ഇത്തരം അതിർത്തി പ്രശ്നങ്ങൾ ഉദിക്കുന്നുണ്ട് തിരുത്തുക

പാലങ്ങൾ പലതും ഇതുപോലെ അതിർത്തിയിൽ ആണ്. പക്ഷെ, അതിനു പരിഹാരം കാണണം. താങ്കളുടെ നിർദ്ദേശം എന്താണ്? ജില്ലാതിർത്തിയിലുള്ള പാലങ്ങൾ, സംസ്ഥാനാതിർത്തിയിലെ പാലങ്ങൾ, കേരള-കർണ്ണാടക അതിർത്തിയിലുള്ള പാലങ്ങൾ എന്നൊക്കെ കൊടുക്കാമോ? യോജ്യമായ രീതിയിൽ പട്ടികപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല താങ്കളുടെ അടുത്തുള്ള പാലങ്ങളും ചേർക്കണേ. അവയുടെ ചിത്രങ്ങളും ചേർക്കുക. പാലങ്ങൾ മനുഷ്യന്റെ സവിശേഷ നിർമ്മിതി തന്നെയാണല്ലോ? കേരളത്തിലെ ആകെ പാലങ്ങളുടെ പട്ടിക ഇനിയും നിർമ്മാതാക്കളുടെ കയ്യിൽപ്പോലുമില്ല എന്നാണു തോന്നുന്നത്. അതുമായി ബന്ധപ്പെട്ട മറ്റു സ്രോതസ്സുകൾ നെറ്റിലും ലഭിക്കുന്നില്ല. ഗൂഗിളിനെയും മറ്റും ആശ്രയിക്കേണ്ടിവരും. പക്ഷെ ഇവയെപ്പറ്റിയുള്ള വിവരം ഒന്നിച്ച് ഒരിടത്തും കണ്ടിട്ടില്ല. വിക്കിപീഡിയയിലെങ്കിലും അതുണ്ടാവണം എന്നാഗ്രഹിക്കുന്നു. താങ്കളേപ്പോലുള്ളവർ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാണുന്ന പാലങ്ങളുടെ ചിത്രങ്ങളും വിശദവിവരങ്ങളും എടുത്തുചെർക്കാമല്ലൊ? പല പാലങ്ങളുറ്റെയും കൈവരിയിലോ തൂണിലോ അതു നിർമ്മിച്ച വർഷവും നിർമ്മിച്ചവരുടെ പേരും കാണും. അതു എഴുതിയെടുക്കാം. --Ramjchandran (സംവാദം) 17:10, 13 ജനുവരി 2017 (UTC)Reply[മറുപടി]

@Ramjchandran::ജില്ലാതിർത്തി പങ്കിടുന്ന പാലങ്ങൾ, സംസ്ഥാനാതിർത്തി പങ്കിടുന്ന പാലങ്ങൾ (eg: ആനക്കട്ടി, ചിന്നാർ, etc) എന്നിങ്ങനെ തിരിച്ചാൽ ഇതു പരിഹരിക്കാനാവും എന്നു തോന്നുന്നു. Enwiki യിൽ Category:International bridges എന്നു തിരിച്ചിട്ടുണ്ട്. --Baluperoth (സംവാദം) 17:31, 13 ജനുവരി 2017 (UTC)Reply[മറുപടി]


ഇതുതന്നെയാണു പരിഹാരം എന്നു തോന്നുന്നു. --Ramjchandran (സംവാദം) 17:35, 13 ജനുവരി 2017 (UTC)Reply[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply[മറുപടി]

എ. ടി. ലിജിഷ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

എ. ടി. ലിജിഷ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ. ടി. ലിജിഷ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 റോജി പാലാ (സംവാദം) 08:14, 25 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

Dear Rojypala If not suitable, delete it. Hope I will not be blocked (for sock puppetry), if someone recreate the page in future as I experienced from EnWiki (anyone can recreate a deleted page from mirror sites like deletionpedia.org).

Many other articles created by me (eg: മാസ്റ്റർ_പ്രശോഭ്, ജാനകി_മേനോൻ, etc ) may also have issues with the "Existing" notability criteria (EnWiki: If reliable sources cover a person only in the context of a single event, and if that person otherwise remains, or is likely to remain, a low-profile individual, we should generally avoid having a biographical article on that individual). Kindly delete them all. Baluperoth (സംവാദം) 17:16, 25 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]