നമസ്കാരം Munanas !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 10:16, 5 മാർച്ച് 2015 (UTC)Reply

അമ്മ മലയാളം

തിരുത്തുക

പ്രിയ സുഹൃത്തേ അമ്മ മലയാളം എന്ന ലേഖനം ലേഖനനിർമ്മിതിയ്ക്കാവശ്യമായ വസ്തുതകളില്ല എന്നകാരണത്താൽ മായ്ക്കാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഉള്ളടക്കം തീരെ അർത്ഥമില്ലാത്തതും വിജ്ഞാനകോശയോഗ്യമല്ലാത്തതുമാണല്ലോ. വിക്കിപീഡിയയിൽ അർത്ഥമുള്ള ലേഖനങ്ങൾ എഴുതുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 11:18, 6 മാർച്ച് 2015 (UTC)Reply

വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ ശ്രദ്ധാപൂർവ്വം വായിക്കുമല്ലോ. സംശയങ്ങൾ ധൈര്യപൂർവ്വം ചോദിക്കൂ. ആശംസകളോടെ --Adv.tksujith (സംവാദം) 13:12, 6 മാർച്ച് 2015 (UTC)Reply

വായ്പൂര്_മുസ്ലിം_പഴയ_പള്ളി

തിരുത്തുക

വായ്പൂര്_മുസ്ലിം_പഴയ_പള്ളി എന്നലേഖനത്തിൽ താങ്കൾ പകർപ്പവകാശമുള്ള ഒരു വെബ്‍സൈറ്റിലെ വിവരങ്ങൾ അങ്ങനെ തന്നെ പകർത്തി ഒട്ടിച്ചിരിക്കുന്നതായി കാണുന്നു. വിക്കിപീഡിയയുടെ പകർപ്പവകാശനിയമപ്രകാരം ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടുള്ളതല്ല. അതിനാൽ ലേഖനം സമഗ്രമായി തിരുത്തുകയോ സ്വതന്ത്രമായ ഉള്ളടക്കം ചേർക്കുകയോ ചെയ്യുന്നതുവരെ താങ്കൾ നടത്തിയ തിരുത്തലുകൾ നീക്കം ചെയ്യാൻ നിർബ്ഭന്ധിതമായിരിക്കുന്നു. ആവശ്യമായ തെളിവുകളോടെ ലേഖനം പുനർനിർമ്മിക്കുമെന്നു പ്രതീക്ഷിക്കുന്നു.--രൺജിത്ത് സിജി {Ranjithsiji} 08:09, 7 മാർച്ച് 2015 (UTC)Reply

ഒറ്റവരി ലേഖനങ്ങൾ

തിരുത്തുക

വില_ഇലാസ്തിക_ചോദനം,നിസംഗത_വക്രം എന്നിങ്ങനെ ചില ഒറ്റവരി ലേഖനങ്ങൾ ആധികാരികതയില്ലാതെ എഴുതുന്നതായി കാണുന്നു. വിക്കിപീഡിയയിൽ പ്രതിപാദ്യവിഷങ്ങളെപ്പറ്റി അടിസ്ഥാനവിവരം നൽകാത്ത ലേഖനങ്ങൾ അഭികാമ്യമല്ലെന്നറിയാമല്ലോ. അതിനാൽ ഈ ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുമല്ലോ. ഇവയുടെ ഇംഗ്ളീഷ് ലേഖനങ്ങൾ നോക്കുന്നത് കൂടുതൽ എഴുതാൻ സഹായകരമായിരിക്കും. കൂടാതെ താങ്കളുടെ ലേഖനങ്ങളിൽ വ്യാപകമായി അക്ഷരത്തെറ്റുകൾ കടന്നുകൂടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ലേഖനങ്ങൾ കഴിയുന്നതും തെറ്റുകൂടാതെ എഴുതാൻ ശ്രദ്ധിക്കുമല്ലോ. ഇതെല്ലാം ശരിയാക്കും എന്ന പ്രതീക്ഷയോടെ --രൺജിത്ത് സിജി {Ranjithsiji} 08:20, 7 മാർച്ച് 2015 (UTC)Reply

വാണിജ്യ_ബാങ്കുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു.

തിരുത്തുക

വാണിജ്യ_ബാങ്കുകൾ എന്നലേഖനം ലേഖനനിർമ്മിതിയ്ക്കാവശ്യമായ വസ്തുതകളില്ലാത്തതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇത് ഒരു അർത്ഥവത്തായ ലേഖനമാക്കി മാറ്റുമല്ലോ. തിരുത്തുമെന്ന പ്രതീക്ഷയോടെ --രൺജിത്ത് സിജി {Ranjithsiji} 08:31, 7 മാർച്ച് 2015 (UTC)Reply

March 2015

തിരുത്തുക

  Hello, and welcome to Wikipedia. Although everyone is welcome to contribute to Wikipedia, at least one of your recent edits, such as the one you made to വായ്പൂര്_മുസ്ലിം_പഴയ_പള്ളി, did not appear to be constructive and has been reverted or removed. Please use the sandbox for any test edits you would like to make, and read the വിക്കിപീഡിയ:വിക്കിപീഡിയ_എന്തൊക്കെയല്ല to learn more about contributing constructively to this encyclopedia. ദയവായി പകർപ്പവകാശ ലംഘനമുള്ള ഭാഗങ്ങൾ പകർത്തി ഒട്ടിക്കാതിരിക്കുക. ദയവായി വിക്കിപീഡിയ:നിയമങ്ങൾ_ലളിത_രൂപത്തിൽ കാണുക രൺജിത്ത് സിജി {Ranjithsiji} 09:07, 7 മാർച്ച് 2015 (UTC)Reply

പ്രമാണം:11044525 528846427256265 683795099470997525 n.jpg-ന്റെ പകർപ്പവകാശപ്രശ്നം

തിരുത്തുക
 

പ്രമാണം:11044525 528846427256265 683795099470997525 n.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 05:27, 11 ജൂൺ 2015 (UTC)Reply