നമസ്കാരം,

  • ഞാൻ ഇന്ത്യയിലെ ഒരു 11-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
  • എനിക്ക് ചരിത്രവും രാഷ്ട്രീയ-ഭൂമിശാസ്ത്രവും(political geography) പഠിക്കുവാൻ ഇഷ്ടമാണ്.
  • ഭാഷാശാസ്ത്രവും വളരെ അധികം ഇഷ്ടമാണ്.

ഞാൻ എൻ്റെ സമ്പൂർണ്ണ സ്വയം നിർമ്മിത ലേഖനം ഇതുവരെ സൃഷ്ടിച്ചിട്ടില്ല.

വിക്കിപീടിയയിലുള്ള ഞാൻ തുടങ്ങിവെച്ച എല്ലാ താളുകളും മറ്റു ഭാഷാ താളുകളുടെ - പൂർണ്ണമോ ഭാഗികമോ ആയ പരിഭാഷയാണ്.

(ശുഭാപ്തിവിശ്വാസത്തോടെ) ഒരു നാൾ ഞാൻ എന്റെ സ്വയം നിർമ്മിത ലേഖനം നിർമ്മിക്കും എന്ന് വിശ്വസിക്കുന്നു. ആ നാളിന് വേണ്ടി പ്രയത്നിക്കാം......

ജീവിതത്തിലെ പല തിരക്കുകൾ കാരണം വിക്കിയിൽ ഇപ്പോൾ സജീവമാകുവാൻ സാധിക്കുന്നില്ല.....

ഞാൻ തുടങ്ങിവെച്ച താളുകൾ

ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
ഈ ഉപയോക്താവ് ഒന്നാന്തരം ഭക്ഷണപ്രിയയാ/നാണ്
ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
ഈ ഉപയോക്താവ് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് വിക്കിപീഡിയക്ക് അടിമയാണ്
ഈ ഉപയോക്താവ് താങ്കളുടെ തൊട്ടുപിറകിലുണ്ട്. സൂക്ഷിക്കുക



താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
ശ്രദ്ധേയമായ ലേഖനങ്ങളോടെ വിക്കിപീഡിയയെ സമ്പന്നമാക്കുന്ന Shilajan Sivasankar, അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: -- Vijayan Rajapuram {വിജയൻ രാജപുരം} 10:15, 1 മേയ് 2021 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shilajan_Sivasankar&oldid=3938160" എന്ന താളിൽനിന്ന് ശേഖരിച്ചത്