2017-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക
കേരളത്തിൽ 2017-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.
ജനുവരി 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 02-01-2017 | നെല്ലനാട് ഗ്രാമപഞ്ചായത്ത് മാണിക്കൽ ഗ്രാമപഞ്ചായത്ത് | ബി.ജെ.പി. | ആറ് ബി.ജെ.പി. പ്രവർത്തകരെ സി.പി.എം. പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് [1] |
2 | 03-01-2017 | കാസർഗോഡ് ജില്ല | ബി.ജെ.പി. | ബി.ജെ.പി. മാർച്ചിന് നേരെ സി.പി.എം. അക്രമം നടത്തി [2] |
3 | 07-01-2017 | പാലക്കാട് ജില്ല | ബി.ജെ.പി. | കഞ്ചിക്കോട്ട് സി.പി.എം. അക്രമത്തിനിടെ പൊളേളലേറ്റ് ബി.ജെ.പി. പ്രവർത്തകൻ മരണപ്പെട്ടു. [3] |
4 | 07-01-2017 | കരവാരം ഗ്രാമപഞ്ചായത്ത്, നാവായിക്കുളം ഗ്രാമപഞ്ചായത്ത്, ഒറ്റൂർ ഗ്രാമപഞ്ചായത്ത്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് | ബി.ജെ.പി. | ബി.ജെ.പി. പ്രവർത്തകന്റെ കൈ പോലീസ് തല്ലിയൊടിച്ചതിൽ പ്രതിഷേധിച്ച് [4] |
5 | 07-01-2017 | വാണിമേൽ | സി.പി.എം. | സി.പി.എം സ്തൂപത്തിൽ പച്ച പെയിൻറടിച്ച് മുസ്ലിം ലീഗ് കൊടി നാട്ടിയതിൽ പ്രതിഷേധിച്ച് നാദപുരം വാണിമേലിൽ ഹർത്താൽ. [5] |
6 | 17-01-2017 | കോട്ടയം ജില്ല | സി.എസ്.ഡി.എസ്. | ദളിതർക്കുനേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് [6] |
7 | 07-01-2017 | കഞ്ചിക്കോട് | ബി.ജെ.പി. | സി.പി.എം. അക്രമത്തിൽ പൊള്ളലേറ്റ് ബി.ജെ.പി. പ്രവർത്തക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് [7] |
8 | 18-01-2017 | പിറവം | സി.പി.എം. | ഡി.വൈ.എഫ്.ഐ. നേതാവിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് [8] |
9 | 19-01-2017 | കണ്ണൂർ ജില്ല | ബി.ജെ.പി. | ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് [9] |
10 | 19-01-2017 | കൊടിഞ്ഞി | സർവ്വകക്ഷി സംഘം | കൊടിഞ്ഞി ഫൈസൽ വധക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിഞ്ഞിയിൽ ഹർത്താലും ചെമ്മാട് ടൗൺ ഉപരോധസമരവും [10] |
11 | 19-01-2017 | പൂവാർ | ജനകീയ സമിതി | പൂവാറിൽ ബിയർ പാർലർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പൂവാറിൽ ഹർത്താൽ [11] |
12 | 23-01-2017 | പയ്യോളി നഗരസഭ, മൂടാടി ഗ്രാമപഞ്ചായത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത്, തുറയൂർ ഗ്രാമപഞ്ചായത്ത് | സി.പി.എം. | സി.പി.എമ്മിന്റെ പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ആർ.എസ്.എസ്. തീ വെച്ചതിൽ പ്രതിഷേധിച്ച് [12] |
13 | 23-01-2017 | കൊയിലാണ്ടി നിയമസഭാമണ്ഡലം | ബി.ജെ.പി. | കൊയിലാണ്ടിയിൽ ബി.ജെ.പി. മാർച്ചിനെതിരെ സി.പി.എം. അക്രമത്തിനെതിരെ [13] |
14 | 26-01-2017 | കോഴിക്കോട് കോർപ്പറേഷൻ | വ്യാപാരി വ്യവസായ ഏകോപന സമിതി | കുടിയൊഴിപ്പിക്കലിനെതിരെ കടയുടമയുടെ വീട്ടിലേക്ക് നടത്തിയ ജാഥയിൽ പ്രസിഡന്റ് നസറുദ്ദീനെ അറസ്റ്റ് ചെയ്തതിനെതിരെ [14] |
15 | 31-01-2017 | പരവൂർ നഗരസഭ | സി.പി.എം. | ബി.ജെ.പി. ആർ.എസ്.എസ്. സംഘം ഡി.വൈ.എഫ്.ഐ. കൊടിമരം കത്തിച്ചതിനെതിരെ [15] [16] |
ഫെബ്രുവരി 2017-ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 01-02-2017 | തിരുവനന്തപുരം ജില്ല | ബി.ജെ.പി. | ലോ അക്കാഡമി സമരത്തിൽ പോലിസ് ബി.ജെ.പി.ക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് [17] |
2 | 02-02-2017 | കണ്ണൂർ ജില്ല | സർവ്വകക്ഷിസംഘം | ഇ. അഹമ്മദ് മരണപ്പെട്ടതിൽ ആദരവ് അർപ്പിച്ചുകൊണ്ട് [18] |
3 | 06-02-2017 | നിറമരുതൂർ ഗ്രാമപഞ്ചായത്ത് | സി.പി.എം. | ഒമ്പത് സി.പി.എം. പ്രവർത്തകരെ ലീഗ് പ്രവർത്തകർ വെട്ടിയതിൽ പ്രതിഷേധിച്ച് [19] |
4 | 13-02-2017 | തൃശ്ശൂർ ജില്ല | ബി.ജെ.പി. | മുക്കാട്ടുക്കരയിൽ ബി.ജെ.പി. പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച്. കൊലയ്ക്ക് പിന്നിൽ സി.പി.എം.ആണെന്നാണ് ബി.ജെ.പി. ആരോപണം. [20] |
5 | 14-02-2017 | കുളത്തൂർ പുഴ | സി.പി.എം. | കൊല്ലം ജില്ലയിലെ കുളത്തുർ പുഴയിൽ സി.പി.എം. പ്രവർത്തകരെ ബി.ജെ.പി.ക്കാർ അക്രമിച്ചതിൽ പ്രതിഷേധിച്ച്. [21] [22] |
6 | 19-02-2017 | കൊല്ലം ജില്ല | ബി.ജെ.പി. | കൊല്ലം ജില്ലയിലെ കടയ്ക്കലിൽ സി.പി.എം. പ്രവർത്തകരുടെ വെട്ടേട്ട് ബി.ജെ.പി.ക്കാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [23] [24] |
7 | 21-02-2017 | വർക്കല നഗരസഭ | എസ്.എൻ.ഡി.പി., എൽ.ഡി.എഫ്. ശിവഗിരി യൂനിയൻ ബി.ജെ.പി. | കൊല്ലം ജില്ലയിലെ വർക്കലയിൽ ഗുരുമന്ദിരങ്ങൾ അക്രമിക്കപ്പെട്ടത്തിൽ പ്രതിഷേധിച്ച് [25] [26] |
8 | 23-02-2017 | തൃശ്ശൂർ ജില്ല | ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റി കോൺഗ്രസ് ബി.ജെ.പി. | തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങളിൽ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമുള്ള നിയന്ത്രണത്തിൽ പ്രതിഷേധിച്ച് [27] [28] [29] |
മാർച്ച് 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 02-03-2017 | കായംകുളം നിയമസഭാമണ്ഡലം | കോൺഗ്രസ് (ഐ.) | സി.പി.എം. പ്രവർത്തകർ കോൺഗ്രസുകാരെ അക്രമിച്ചതിലും പാർട്ടി ഓഫീസ് തകർത്തതിലും പ്രതിഷേധിച്ച് [30] |
2 | 05-03-2017 | ഇടുക്കി ജില്ല | യു.ഡി.എഫ്., കേരള കോൺഗ്രസ് (എം.) | കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിഞ്ജാപനം പുറപ്പെടുവിക്കാത്തത്തിൽ പ്രതിഷേധിച്ച് [31] |
3 | 14-03-2017 | പിറവം നഗരസഭ | സർവ്വകക്ഷി കർമ്മ സമിതി | മിഷേലിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് [32] |
4 | 14-03-2017 | ഉള്ളിയേരി ഗ്രാമപഞ്ചായത്ത് | സി.പി.എം. | പഞ്ചായത്ത് ഓഫീസ് സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് [33] |
5 | 21-03-2017 | കാസർഗോഡ് നിയമസഭാമണ്ഡലം | മുസ്ലീം ലീഗ് | മദ്രസ അധ്യാപകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് [34] |
6 | 22-03-2017 | പേരാമ്പ്ര | സി.പി.എം. | കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ആർ.എസ്.എസ്. അക്രമത്തിൽ പ്രതിഷേധിച്ച് [35] |
7 | 27-03-2017 | രാമനാട്ടുകര നഗരസഭ | യു.ഡി.എഫ്. | സഹകരണസംഘം തിരഞ്ഞെടുപ്പുമായി ബദ്ധപ്പെട്ട് സി.പി.എം. പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് [36] |
8 | 31-03-2017 | മാവേലിക്കര നഗരസഭ | കോൺഗ്രസ് (ഐ.) | മാവേലിക്കരയിലെ കണ്ടിയൂരിൽ 90 വയസായ സ്ത്രീയെ മാനഭംഗപ്പെടുത്തിയതിൽ പ്രതിഷേധിച്ച് [37] |
ഏപ്രിൽ 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 03-04-2017 | ചങ്ങനാശ്ശേരി നഗരസഭ | സയുക്ത സമരസമിതി | വട്ടപ്പള്ളിയിൽ ബെവറേജസ് ഔട്ട്‍ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച്. [38] |
2 | 03-04-2017 | അന്നമനട, മാള, കുഴൂർ എന്നീ പഞ്ചായത്തുകൾ | ബി.ജെ.പി. സംഘപരിവാർ | മെറ്റ്‌സ് എൻജിനീയറിംഗ് കോളേജിൽ നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് എബിവിപി യുടെ നേതൃത്വത്തിൽനടത്തിയ മാർച്ചിനു നേരെ പോലീസ് ലാത്തി ചാർജ്ജ് നടത്തിയതിൽ പ്രതിഷേധിച്ച് സംഘപരിവാർ നടത്തിയ ഹർത്താൽ [39] [40] |
3 | 05-04-2017 | പേരാമ്പ്ര | മുസ്ലീം ലീഗ് | കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ സി.പി.എം. അക്രമത്തിൽ പ്രതിഷേധിച്ച് [41] |
4 | 06-04-2017 | കേരളം | യു.ഡി.എഫ്. | ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബാംഗങ്ങളേയും പോലിസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ കേരള ഹർത്താൽ [42] ബി.ജെ.പി.യുടെ കോഴിക്കോട് തിരുവനന്തപുരം ജില്ലാ ഹർത്താലുകൾ. ആർ.എം.പി.യുടെ കോഴിക്കോട് ഹർത്താൽ [43] |
5 | 07-04-2017 | ആലപ്പുഴ ജില്ല | എൽ.ഡി.എഫ്. | ചേർത്തലയിൽ ആർ.എസ്.എസ് പ്രവർത്തകനായ പ്ലസ് ടു വിദ്യാർഥിയായ അനന്തുഅശോകനെ മർദ്ദിച്ചുകൊന്നതിൽ പ്രതിഷേധിച്ച്. കൊലപാതകവുമായി ബന്ധപ്പെട്ട് 10 ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലാണ്[44]. |
6 | 07-04-2017 | കാസർഗോഡ് നിയമസഭാമണ്ഡലം | എൻ.ഡി.എ. | പോലിസ് കസ്റ്റഡിയിലെടുത്തയാൾ മരണപ്പെട്ടത് പോലിസ് മർദ്ദനംമൂലമാണെന്ന് ആരോപിച്ച് [45]. |
7 | 09.04.2017 | പനമരം നഗരം | സംയുക്ത സമര സമിതി | വിദേശമദ്യശാലയ്ക്ക് മുന്നിലെ സമരം വാക്കുതർക്കത്തിലും തുടർന്ന് സംഘർഷത്തിലേക്കും എത്തിയതിന്റെ പേരിൽ അര ദിവസത്തെ ഹർത്താൽ.[46] |
8 | 21-04-2017 | രാമനാട്ടുകര നഗരസഭ | ജനകീയ സമിതി | ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ നടന്ന പ്രതിഷേധത്തെ പോലിസ് അടിച്ചമർത്തിയെന്ന് ആരോപിച്ച് [47]. |
9 | 21-04-2017 | മട്ടന്നൂർ നഗരസഭ | യു.ഡി.എഫ്. | ഡെങ്കിപനി തടയുന്നതിൽ ആരോഗ്യവകുപ്പും നഗരസഭയും പരാജയപ്പെടുന്നുവെന്ന് ആരോപിച്ച് [48]. |
10 | 24-04-2017 | ഇടുക്കി ജില്ല | എൻ.ഡി.എ. | പെമ്പിളൈ ഒരുമൈ അപമാനിച്ചതിൽ പ്രതിഷേധിച്ച് [49]. |
11 | 25-04-2017 | പൊന്നാനി നഗരസഭ | യു.ഡി.എഫ്. | നഗരസഭ യോഗത്തിൽ സി.പി.എം. കൗണിസലർന്മാർ യു.ഡി.എഫ്. കൗൺസിലർന്മാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് [50]. |
12 | 26-04-2017 | കുന്നുമക്കര | ആർ.എം.പി. | വടകരയ്ക്കടുത്ത് കുന്നുമക്കരയിൽ ആർ.എം.പി. പ്രവർത്തകരെ സി.പി.എം. മർദ്ദിച്ചതിൽ പ്രതിഷേധിച്ച് [51]. |
മെയ് 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 10-05-2017 | കോവളം | ബി.ജെ.പി. | മതിലിൽ ചെഗുവേരയുടെ ചിത്രം വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ബി.ജെ.പി.-സി.പി.എം. സംഘർഷത്തിൽ ബി.ജെ.പി.ക്കാരന് പരിക്കേറ്റതിൽ പ്രതിഷേധിച്ച്. [52] |
2 | 12-05-2017 | കോട്ടയം ജില്ല | ബി.ജെ.പി. | കുമരകത്ത് ബി.ജെ.പി. പഞ്ചായത്ത് അംഗത്തെ മുഖം മൂടി ധരിച്ചവർ അക്രമിച്ചതിൽ പ്രതിഷേധിച്. [53] |
3 | 12-05-2017 | നെടുമ്പന ഗ്രാമപഞ്ചായത്ത് | ബി.ജെ.പി. | കൊല്ലം ജില്ലയിലെ നെടുമ്പനയിലെ ചന്തയിലെ ബീഫ് വില്പനശാലയ്ക്ക് ലൈസൻസില്ല എന്ന് ആരോപിച്ച്, അത് പൂട്ടിക്കാനാണ് ഹർത്താൽ [54] |
4 | 13-05-2017 | കണ്ണൂർ ജില്ല, മാഹി | ബി.ജെ.പി. | ആർ.എസ്.എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ഹർത്താൽ [55] |
5 | 13-05-2017 | വയനാട് ജില്ല, നിലമ്പൂർ നിയമസഭാമണ്ഡലം | യു.ഡി.എഫ്., ബി.ജെ.പി. | നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്റ അവഗണനയിൽ പ്രതിഷേധിച്ച് [56] |
6 | 20-05-2017 | ഉടുമ്പൻചോല നിയമസഭാമണ്ഡലം | യു.ഡി.എഫ്. | കരുണാപുരം ഗ്രാമപഞ്ചായത്ത് ആപ്പീസിൽ കയറി സി.പി.എം. പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിനേയും അംഗത്തേയും അക്രമിച്ചതിൽ പ്രതിഷേധിച്ച് [57] |
7 | 22-05-2017 | പുല്ലുവിള | കോൺഗ്രസ് (ഐ.) | പുല്ലുവിളയിൽ ജോസ് ക്ലീൻ എന്നയാൾ നായയുടെ കടിയേറ്റ് കൊല്ലപ്പെട്ടു. തെരുവ് നായകൾക്കെതിരെ സർക്കാർ അനാസ്ഥ ആരോപിച്ചാണ് ഹർത്താൽ. [58] |
8 | 27-05-2017 | പൂക്കോട്ടു പാടം | ഹിന്ദു ഐക്യവേദി | മലപ്പുറം നിലമ്പൂരിലെ പൂക്കോട്ടുപാടം ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തതിൽ പ്രതിഷേധിച്ച് [59] |
9 | 30-05-2017 | എറണാകുളം ജില്ല | മുസ്ലീം ഏകോപന സമിതി | ഹൈക്കോടതി മാർച്ചിൽ പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്. [60] |
ജൂൺ 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 07-06-2017 | കാട്ടാക്കട ഗ്രാമപഞ്ചായത്ത് | ബി.ജെ.പി. | തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കോടതി ഉത്തരവ് പ്രകാരം വീട് പൊളിച്ചത്, ഭരണസ്വാധീനം മൂലം സർവ്വേ നമ്പറിൽ കൃത്രിമം കാണിച്ചാണെന്ന് ആരോപിച്ച്. [61] |
2 | 08-06-2017 | തിരുവനന്തപുരം ജില്ല | ബി.ജെ.പി. | ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് പെട്രോൾ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച്. [62] |
3 | 08-06-2017 | ചേർത്തല നഗരസഭ | ബി.ജെ.പി. | ആലപ്പുഴ ജില്ലയിലെ ചേർത്തല നഗരസഭയിൽ ബി.ജെ.പി. / ബി.എം.എസ്. ഓഫീസുകൾ അക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്. [63] |
4 | 08-06-2017 | ബേപ്പൂർ നിയമസഭാമണ്ഡലം | ബി.ജെ.പി. | ബി.ജെ.പി.യുടെ ചെറുവണ്ണൂർ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് [64] |
5 | 08-06-2017 | ഒളവണ്ണ ഗ്രാമപഞ്ചായത്ത് | സി.പി.എം. | കോഴിക്കോട് ഒളവണ്ണയിൽ സി.പി.എം. ഓഫീസ് അക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് [65] |
6 | 08-06-2017 | കുമളി | വ്യാപാരി വ്യവസായി ഏകോപനസമിതി | ഇടുക്കി കുമളിയിൽ വ്യാപാരിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് [66] |
7 | 09-06-2017 | കോഴിക്കോട് ജില്ല | സി.പി.എം. | ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് സ്റ്റീൽ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് [67] |
8 | 09-06-2017 | വടകര താലൂക്ക്, കൊയിലാണ്ടി താലൂക്ക് | ബി.ജെ.പി. | വടകര ആർ.എസ്.എസ്. കാര്യാലയത്തിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച്. [68] |
9 | 10-06-2017 | കോഴിക്കോട് ജില്ല | ബി.ജെ.പി. | കോഴിക്കോട് ജില്ലയിലെ പാർട്ടി ഓഫിസുകൾ അക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് [69] |
10 | 10-06-2017 | മൂവാറ്റുപുഴ താലൂക്ക് | ബി.ജെ.പി. | മൂവാറ്റുപുഴയിൽ പാലക്കുഴയിൽ ബി.ജെ.പി. ജാഥയ്ക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് [70] |
11 | 10-06-2017 | കുമളി ഗ്രാമപഞ്ചായത്ത് | കോൺഗ്രസ് (ഐ.) | വീക്ഷണം ഓഫീസ് തകർത്ത പ്രതികളെ പോലിസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് [71] |
12 | 15-06-2017 | വൈപ്പിൻ | ജനകീയ സമരസമിതി | എറണാകുളം പുതു വൈപ്പിനിൽ ഐ.ഒ.സി. പാചകവാതക സ്മഭരണി പണിയുന്നതിനെതിരെയുള്ള സമരത്തെ പോലിസ് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് [72] |
13 | 16-06-2017 | ഗുരുവായൂർ | ജനകീയ സമര സമിതി | തൈക്കാട്ടെ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട്[73] |
14 | 19-06-2017 | വൈപ്പിൻ | കോൺഗ്രസ് (ഐ.), ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മറ്റി | പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റുമായി ബന്ധപ്പെട്ട സമരത്തിലെ പൊലീസ് അക്രമങ്ങളിൽ പ്രതിഷേധിച്ച്.[74] |
15 | 19-06-2017 | എറണാകുളം ജില്ല | വെൽഫെയർ പാർട്ടി | പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റുമായി ബന്ധപ്പെട്ട സമരത്തിലെ പൊലീസ് അക്രമങ്ങളിൽ പ്രതിഷേധിച്ച്[75] |
16 | 19-06-2017 | കൊടുവായൂർ | ബി.ജെ.പി. | സി.പി.എം. പ്രതിഷേധ പ്രകടനത്തെ തുടർന്നുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച്.[76] |
17 | 22-06-2017 | ചക്കിട്ടപ്പാറ | കോൺഗ്രസ് (ഐ.) | വില്ലേജ് ഓഫീസിൽ ജോയ് എന്ന കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്.[77] |
18 | 23-06-2017 | ഹരിപ്പാട് നിയമസഭാമണ്ഡലം | കോൺഗ്രസ്സ് | കെ.എസ്.യു.നേതാവിനേയും അമ്മയേയും വീട് കയറി ആക്രമിച്ചെന്ന് പറഞ്ഞ്. |
19 | 23-06-2017 | ഹരിപ്പാട് | സി.പി.എം. | എസ്.എഫ്.ഐ.പ്രവർത്തകരെ യൂത്ത് കോൺഗ്രസ്സുകാർ മർദ്ദിച്ചെന്ന് പറഞ്ഞ് [79] |
20 | 24-06-2017 | മല്ലപ്പള്ളി | യു.ഡി.എഫ്. | കെ.എസ്.യു. ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായുണ്ടായ കെ.എസ്.യു - എസ്.എഫ്.ഐ. സംഘർഷത്തിന്റെ പേരിൽ.[80] |
21 | 27-06-2017 | ഇടുക്കി ജില്ല | എസ്.എൻ.ഡി.പി. | സി.പി.എം.പ്രവർത്തകർ നെടുങ്കണ്ടം എസ്.എൻ.ഡി.പി.ശാഖാ മന്ദിരം ആക്രമിച്ചു എന്നാരോപിച്ച്.[81] |
ജൂലായ് 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 01.07.2017 | മുണ്ടക്കയം പഞ്ചായത്ത് | സംയുക്ത ട്രേഡ് യൂണിയൻ | എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ പി.സി.ജോർജ്ജ് എം.എൽ.എ. തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതിഷേധിച്ച്.[82] |
2 | 03.07.2017 | വല്ലപ്പുഴ പഞ്ചായത്ത് (പാലക്കാട്) | സി.പി..എം. | സി.പി.എം.പ്രവർത്തകൻ അബ്ദുൾ റഷീദിന് വെട്ടേറ്റ വിഷയത്തിൽ പ്രതിഷേധിച്ച്.[83] |
3 | 03.07.2017 | കൂരോപ്പട പഞ്ചായത്ത് | ബി.ജെ.പി. | ബി.ജെ.പി.പ്രവർത്തകന്റെ വീടും വീട്ടുമുറ്റത്ത് കിടന്ന വാഹനവും എസ്.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച്.[84] |
4 | 04.07.2017 | ഹരിപ്പാട് മണ്ഡലം | യുവമോർച്ച | യുവമോർച്ച പ്രവർത്തകനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച്. |
5 | 07.07.2017 | ഇടുക്കി ജില്ല | യു.ഡി.എഫ്. | ഡിവൈ.എസ്.പി.ഓഫീസിലേക്കുള്ള മാർച്ചിനിടെ കെ.എസ്.യു.പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച്[85]. |
6 | 08.07.2017 | പുതുപ്പള്ളി മണ്ഡലം | ബി.ജെ.പി. | യുവമോർച്ച - ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ ഒൻപത് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്.[86] |
7 | 10.07.2017 | പത്തനംതിട്ട ജില്ല | ബി.ജെ.പി. | വെട്ടിപ്പുറത്ത് ആർ.എസ്.എസ്.ഗുരുദക്ഷിണ പരിപാടിക്ക് നേരെ നടന്ന സി.പി.എം.ആക്രമണത്തിലും തുടർന്ന് സംഘപരിവാർ പ്രവർത്തകർക്കെതിരായ ഏകപക്ഷീയ പൊലീസ് നടപടിയിലും പ്രതിഷേധിച്ച്.[87] |
8 | 12.07.2017 | പയ്യന്നൂർ മണ്ഡലം | ബി.ജെ.പി. | ചൊവ്വാഴ്ച്ച (11.07.2017) പയ്യന്നൂരിലെ ബി.ജെ.പി.ഓഫീസിന് നേരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ.[88] |
9 | 12.07.2017 | കാട്ടാക്കട മണ്ഡലം | ബി.ജെ.പി. | കുടിയിറക്കപ്പെട്ടതിനെത്തുടർന്ന് വില്ലേക് ഓഫീസിൽ അഭയം പ്രാപിച്ച ദളിത് കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധിച്ച്.[89] |
10 | 13.07.2017 | മേലൂർ പഞ്ചായത്ത് | യു.ഡി.എഫ്. | മേലൂർ പെട്രോൾ പമ്പിനെതിരെ നാട്ടുകാരും പരിസ്ഥിതി സംരക്ഷണസമിതിയും ചേർന്ന് നടത്തിവരുന്ന നിരാഹാര സത്യാഗ്രഹ സമരപ്പന്തൽ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കത്തിച്ചതിൽ പ്രതിഷേധിച്ച്. [90] |
11 | 14.07.2017 | അടൂർ മണ്ഡലം | യു.ഡി.എഫ്. | യൂത്ത് കോൺഗ്രസ്സ് - കെ.എസ്.യു.പ്രവർത്തകർക്ക് നേരെ ഉണ്ടായ ഡി.വൈ.എഫ്.ഐ. സംഘർഷത്തിൽ പ്രതിഷേധിച്ച്.[91] |
12 | 14.07.2017 | പനമരം പഞ്ചായത്ത് | യു.ഡി.എഫ്. | ജനവാസമേഖലയിൽ എതിർപ്പുകൾ അവഗണിച്ച് ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാല തുറന്നതിലും പൊലീസ് അധിക്രമത്തിലും പ്രതിഷേധിച്ച്. [92] |
13 | 19.07.2017 | മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾ | ജനകീയ സമിതി | കാട്ടാനശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്.[93] |
14 | 19.07.2017 | പാവറട്ടി, ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകൾ | യു.ഡി.എഫ്. | പാവറട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച വിനായൿ എന്ന യുവാവ് ജീവനോടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്. [94] |
15 | 24.07.2017 | നടത്തറ, പുത്തൂർ പഞ്ചായത്തുകളിൽ | കോൺഗ്രസ്സ് | മാന്ദാംമംഗലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട പ്രതി തൂങ്ങിമരിച്ചതിൽ പ്രതിഷേധിച്ച്.[95] |
16 | 26.07.2017 | വൈപ്പിൻ കര | പട്ടികജാതി ഏകോപനസമിതി | എടവനക്കാട് വാച്ചാക്കൽ മേത്തറയിൽ സ്ഥാപിച്ചിരുന്ന അംബേഡ്‌കർ പ്രതിമ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച്.[96] |
17 | 27.07.2017 | താനൂർ നഗരസഭ, ഒഴൂർ പഞ്ചായത്ത്, നിറമരുതൂർ പഞ്ചായത്ത് | സി.പി.എം. | സി.പി.എം.പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച്.[97] |
18 | 29.07.2017 | കൊല്ലയിൽ പഞ്ചായത്ത് (തിരുവനന്തപുരം) | ബി.ജെ.പി. | ബി.ജെ.പി. പഞ്ചായത്ത് അംഗം ശശികലയെ സി.പി.എം.പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ച് മിന്നൽ ഹർത്താൽ.[98] |
19 | 30.07.2017 | കേരളം | ബി.ജെ.പി. | തിരുവനന്തപുറത്ത് വെട്ടേറ്റ ആർ.എസ്സ്.എസ്സ്.പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്. [99] 29ന് അർദ്ധരാത്രിയാണ് ഹർത്താലിന് ആഹ്വാനം വന്നത്. |
ആഗസ്റ്റ് 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ തിയ്യതി | ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 07.08.2017 | കോഴിക്കോട്ടെ നടുവണ്ണൂർ, അത്തോളി, കോട്ടൂർ, ഉള്യേരി എന്നീ പഞ്ചായത്തുകളിൽ. | യു.ഡി.എഫ്. | നടുവണ്ണൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം.അട്ടിമറിച്ചെന്ന് ആരോപിച്ച്.[100] |
2 | 12.08.2017 | പുൽപ്പള്ളി | സി.പി.എം. | സി.പി.എം. ഏരിയാ കമ്മറ്റി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച്.[101] |
3 | 24.08.2017 | തിരൂർ താലൂക്ക് | ബി.ജെ.പി. | ബിജെപ്പി പ്രവർത്തകൻ ബിബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ[102] |
സെപ്റ്റംബർ 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ
തിയ്യതി |
ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 8.09.2017 | കോളിയൂർ | ബിജെപിയുടെ നേതൃത്വത്തിൽ വിവിധസംഘടനകൾ | അയ്യങ്കാളി പ്രതിമ തകർത്തു.[103] |
2 | 16.09.2017 | ബത്തേരി | ബി.ജെ.പി. | വന്യമൃഗശല്യത്തിൽ ശാശ്വത നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച്.[104] |
3 | 27.09.2017 | ഒറ്റപ്പാലം നഗരം | കോൺഗ്രസ്സ് | കോൺഗ്രസ്സ് ഓഫീസിൽ പൊലീസ് അതിക്രമിച്ച് കയറി എന്നാരോപിച്ച്. [105] |
ഒക്ടോബർ 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ
തിയ്യതി |
ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 09.10.2017 | പാനൂർ നഗരസഭ, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, ചൊക്ലി, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തുകൾ. | സിപിഎം | സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്[106][107] |
2 | 16.10.2017 | കേരളം | യുഡിഎഫ് | ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ച്[108] |
3 | 20.10.2017 | പുതുക്കാട് നഗരം | വ്യാപാരി വ്യവസായി | ദേശീയപാതയിൽ പുതുക്കാട് സെന്ററിൽ മേൽപ്പാലത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്.[109] |
4 | 24.10.2017 | ഇടുക്കിയിലെ ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളിൽ | സംയുക്തസമര സമിതി | ഭൂരിഭാഗം കർഷകർ താമസിക്കുന്ന പ്രദേശമായ മൂന്ന് ചെയിൻ ഒഴിവാക്കി പത്തുചെയിൻ പ്രദേശത്ത് പട്ടയം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ പ്രതിഷേഷിച്ച്. [110] |
നവംബർ 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ
തിയ്യതി |
ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 02.11.2017 | തിരുവമ്പാടി നിയമസഭാമണ്ഡലം | യു.ഡി.എഫ്. | മുക്കം എരിഞ്ഞമാവിൽ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബദ്ധപ്പെട്ട് നടക്കുന്ന സമരക്കാർക്ക് നേരെ നടത്തിയ പോലിസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച്. [111] |
2 | 02.11.2017 | ചാവക്കാട് | സി.പി.ഐ | പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് . [112] |
3 | 08.11.2017 | തൃശൂർ ജില്ല | ഹിന്ദു ഐക്യവേദി | പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച്.[113] |
4 | 08.11.2017 | കൂത്തുപറമ്പ് | സംഘപരിവാർ സംഘടനകൾ | തൊക്കിലങ്ങാടിയിൽ ശ്രീനാരായണമന്ദിരത്തിന് നേരെയും ആർ.എസ്.എസ്.കാര്യാലയത്തിനും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്.[114] |
5 | 13.11.2017 | ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിൽ | ബി.ജെ.പി. | ആർ.എസ്.എസ്.പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച്.[115] |
6 | 21.11.2017 | മൂന്നാറിലെ 10 പഞ്ചായത്തുകളിൽ | മൂന്നാർ സംരക്ഷണ സമിതി | മൂന്നാറിലും കോട്ടക്കമ്പൂരിലും നടക്കുന്ന കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ റവന്യൂ വകുപ്പ് എടുക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്. [116] |
7 | 27.11.2017 | കൈപ്പമംഗലം നിയോജകമണ്ഡലം, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി. | ബി.ജെ.പി. | മാസങ്ങൾക്ക് മുൻപുണ്ടായ സി.പി.എം. - ബി.ജെ.പി.സംഘട്ടനത്തിൽ പരുക്കേറ്റ ബി.ജെ.പി.പ്രവർത്തകൻ മരിച്ചതിന്റെ പേരിൽ.[117] |
8 | 27.11.2017 | ശ്രീകണ്ഠാപുരം എരുവേശി പഞ്ചായത്ത് | യു.ഡി.എഫ്. | സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സി.പി.എം. വ്യാപക അക്രമം അഴിച്ചുവിട്ടതിൽ പ്രതിഷേധിച്ച്.[118] |
9 | 27.11.2017 | ബെള്ളൂർ പഞ്ചായത്ത് (കാസർഗോഡ്) | ബി.ജെ.പി. | ബെള്ളൂർ പഞ്ചായത്ത് അംഗം ജയകുമാറിന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച്.[119] |
10 | 28.11.2017 | ആലുവ | വ്യാപാരി വ്യവസായി | ഗതാഗത പരിഷ്ക്കരണത്തിൽ (റൌണ്ട് എബൌട്ട്) പ്രതിഷേധിച്ച്.[120] |
11 | 30.11.2017 | കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ | കോൺഗ്രസ്സ് | മേപ്പയ്യൂരിലെ മുസ്ലീം ലീഗ് ഓഫീസ് സി.പി.എം. പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച്.[121] |
ഡിസംബർ 2017 ലെ ഹർത്താലുകൾ
തിരുത്തുകനമ്പർ | ഹർത്താൽ
തിയ്യതി |
ഹർത്താൽ പരിധി | ഹർത്താൽ പ്രഖ്യാപിച്ചവർ | ആരോപിക്കപ്പെടുന്ന വിഷയം |
---|---|---|---|---|
1 | 03.12.2017 | താനൂർ നിയോജകമണ്ഡലം | മുസ്ലീം ലീഗ് | ഉണ്ണിയാലിൽ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച്. [122] |
2 | 20.12.2017 | മട്ടന്നൂർ നിയോജകമണ്ഡലം | ബി.ജെ.പി. | മാലൂരിൽ 5 ബി.ജെ.പി.നേതാക്കൾക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച്. [123] |
3 | 21.12.2017 | തളിപ്പറമ്പ് നഗരസഭ | മുസ്ലീം ലീഗ് മുൻസിപ്പൽ കമ്മറ്റി | മുസ്ലീം ലീഗ് നേതാവും നഗരസഭാ മുൻ ചെയർമാനുമായ കെ.വി.കുഞ്ഞഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച്.[124] |
4 | 26.12.2017 | ഏറ്റുമാനൂർ മുൻസിപ്പാലിറ്റി | ബി.ജെ.പി. | ആർ.എസ്.എസ്.ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്. [125] |
5 | 26.12.2017 | മട്ടന്നൂർ, ഇരിട്ടി സഗരസഭകൾ, തില്ലങ്കേരി, മാലൂർ, കൂടാളി, കീഴല്ലൂർ പഞ്ചായത്തുകൾ. | സി.പി.എം. | സി.പി.എം.പ്രവർത്തകരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച്. [126] |
6 | 28.12.2017 | തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പഴയ ഉള്ളൂർ എന്നീ പഞ്ചായത്തുകളിൽ | സി.പി.എം. | സി.പി.എം.പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച്.[127] |
7 | 29.12.2017 | പയ്യോളി | സി.പി.എം. | ബി.ജെ.പി.പ്രവർത്തകൻ മനോജ് കൊല്ലപ്പെട്ട കേസിൽ സി.പി.എം.ലോക്കൽ സക്രട്ടറി അടക്കം 9 പ്രവർത്തകരെ സി.ബി.ഐ.അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്.[128] |
അവലംബം
തിരുത്തുക- ↑ http://www.rashtradeepika.com/crimeblood/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-04. Retrieved 2019-01-06.
- ↑ http://www.mathrubhumi.com/news/kerala/bjp-palakkad-hartal-1.1636660[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.janmabhumidaily.com/news539948[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/kerala/cpim-hartahal/2017/jan/05/240221[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/news/kerala/kottayam-harthal-1.1661433[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.janmabhumidaily.com/news545086[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/ernakulam/malayalam-news/piravom-hartal-1.1663104[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/news/kerala/kannur-harthal-1.1666955[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/kerala/kodinhi-faisal-murder-case/2017/jan/14/241794
- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMzY2Mzg=&xP=Q1lC&xDT=MjAxNy0wMS0xOSAxMjozODowMA==&xD=MQ==&cID=MQ==[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/news/kerala/news-kozhikodekerala-23-01-2017/618869
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-10. Retrieved 2019-01-06.
- ↑ http://www.madhyamam.com/kerala/harthal/2017/jan/26/244037
- ↑ http://www.deepika.com/localnews/Localdetailnews.aspx?id=393875&Distid=KL2
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-01. Retrieved 2019-01-06.
- ↑ http://www.mathrubhumi.com/news/kerala/bjp-hartal-1.1695850
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-03. Retrieved 2019-01-06.
- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMzkzNTk=&xP=Q1lC&xDT=MjAxNy0wMi0wNiAxMDo1NzowMA==&xD=MQ==&cID=MQ==
- ↑ http://www.mathrubhumi.com/news/kerala/thrissur-1.1727360
- ↑ http://m.dailyhunt.in/news/india/malayalam/kvartha-epaper-kvartha/kollam+kulathuppuzhayil+si+pi+em+harthal-newsid-63846185
- ↑ http://www.marunadanmalayali.com/news/keralam/harthal-at-kulathupuzha-66231
- ↑ http://www.mathrubhumi.com/news/kerala/bjp-harthal-kollam--1.1740599
- ↑ http://www.mangalam.com/news/detail/81797-crime.html
- ↑ http://www.madhyamam.com/local-news/trivandrum/2017/feb/21/248424
- ↑ http://www.kalakaumudi.com/malayalam/news/attack--on-guru-pillgrim-2017-02-20.php[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/news/kerala/festival-coordination-committee-calls-for-hartal-in-thrissur/625309
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-23. Retrieved 2019-01-06.
- ↑ http://www.madhyamam.com/kerala/thrissur-district-hartal/2017/feb/23/248668
- ↑ http://www.thejasnews.com/%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B4%BF%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%A8%E0%B5%87%E0%B4%B0%E0%B5%86.html/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/kerala/kasturirangan-report-idukki-hartal/2017/mar/06/250364
- ↑ http://www.mathrubhumi.com/ernakulam/malayalam-news/piravam-1.1795885[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/kerala/cpm-congress-clash/2017/mar/14/251663
- ↑ http://www.doolnews.com/kasargod-madrasa-teacher-death-232.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-09. Retrieved 2019-01-06.
- ↑ http://news.keralakaumudi.com/beta/news.php?NewsId=TktPWjAxMzE3MDg=&xP=RExZ&xDT=MjAxNy0wMy0yOCAwMDowNTowMA==&xD=MQ==&cID=Mg==[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.manoramaonline.com/news/just-in/2017/03/30/89-year-old-woman-raped-in-mavelikara.html?7519241991
- ↑ http://www.asianetnews.tv/news/changanacherry-harthal[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.janmabhumidaily.com/news597017[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/thrissur/malayalam-news/mala-1.1845160[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-07. Retrieved 2019-01-06.
- ↑ http://www.madhyamam.com/kerala/harthal-kerala/2017/apr/06/256035
- ↑ http://www.mangalam.com/news/detail/96883-keralam.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-09. Retrieved 2019-01-06.
- ↑ http://ml.naradanews.com/category/kerala/youth-died-in-police-custody-bjp-announced-harthal-at-kasargod-467121[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://web.archive.org/web/20191221182612/https://www.mathrubhumi.com/wayanad/malayalam-news/wayanad-1.1858237. Archived from the original on 2019-12-21.
{{cite news}}
: Missing or empty|title=
(help) - ↑ http://news.keralakaumudi.com/beta/news.php?NewsId=TktPWjAxMzQ3NDQ=&xP=RExZ&xDT=MjAxNy0wNC0yMiAwMDowNTowMA==&xD=MQ==&cID=Mg==
- ↑ http://www.mathrubhumi.com/kannur/malayalam-news/mattannoor-1.1883633[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2019-01-06.
- ↑ http://www.mangalam.com/news/district-detail/102322-malappuram.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-04. Retrieved 2019-01-06.
- ↑ http://www.mangalam.com/news/detail/107113-latest-news-bjp-cpm-fight-in-kovalam.html
- ↑ http://www.deepika.com/News_Latest.aspx?catcode=latestin&newscode=205897
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-15. Retrieved 2019-01-06.
- ↑ http://www.mangalam.com/news/detail/108087-latest-news-kannur.html
- ↑ http://www.mathrubhumi.com/news/kerala/wayanad-harthal-1.1947024
- ↑ http://www.deepika.com/localnews/Localdetailnews.aspx?id=451396&Distid=KL6
- ↑ http://www.mangalam.tv/details/?h=stavedog-attack-death&news_id=2820&cat_id=2[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.janamtv.com/80058788/#.WSvwstR94rg
- ↑ Read more at: http://www.reporterlive.com/2017/05/30/390742.html Archived 2019-04-05 at the Wayback Machine.
- ↑ http://localnews.manoramaonline.com/thiruvananthapuram/local-news/2017/06/07/trivandrum-kattakada-court.html
- ↑ http://www.mathrubhumi.com/news/kerala/hathal-trivandrum-1.1998857
- ↑ http://www.manoramaonline.com/news/just-in/2017/06/07/hartal-call-thursday-trivandrum-cherthala-kumily.html
- ↑ http://www.mangalam.com/news/detail/116124-latest-news-harthal-in-trivandrum.html
- ↑ http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxNTk4MjI=&xP=Q1lC&xDT=MjAxNy0wNi0wOCAwNjo1NTowMA==&xD=MQ==&cID=MQ==[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/print-edition/kerala/thodupuzha-1.1998443[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/news/kerala/bomb-thrown-at-cpm-office-1.2001367
- ↑ http://www.mathrubhumi.com/news/kerala/bomb-thrown-at-cpm-office-1.2001367
- ↑ http://www.manoramaonline.com/news/just-in/2017/06/10/calicut-hartal-today.html
- ↑ http://www.mangalam.com/news/detail/116814-latest-news.html
- ↑ http://www.mangalam.com/news/detail/116602-crime.html
- ↑ http://malayalam.samayam.com/latest-news/kerala-news/harthal-against-ioc-plant-at-vypin/articleshow/59157602.cms
- ↑ "ഗുരുവായൂർ ഹർത്താലിൽ സംഘർഷം". Archived from the original on 2017-08-01. Retrieved 18-06-2017.
{{cite web}}
: Check date values in:|access-date=
(help) - ↑ https://web.archive.org/web/20170826211252/http://digitalpaper.mathrubhumi.com/1250305/kochi/JUNE-19,-2017#page/1/1. Archived from the original on 2017-08-26.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20170826211252/http://digitalpaper.mathrubhumi.com/1250305/kochi/JUNE-19,-2017#page/1/1. Archived from the original on 2017-08-26.
{{cite news}}
: Missing or empty|title=
(help) - ↑ "കൊടുവായൂരിൽ ഇന്ന് ഹർത്താൽ". Retrieved 22-06-2017.
{{cite news}}
: Check date values in:|access-date=
(help) - ↑ "നികുതി സ്വീകരിക്കുന്നില്ല. കർഷകൻ വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ചു". Retrieved 22-06-2017.
{{cite news}}
: Check date values in:|access-date=
(help) - ↑ . 23.06.2017 http://www.manoramaonline.com/news/latest-news/2017/06/22/harippad-congress-hartal-ksu-statewide-strike.html.
{{cite news}}
: Check date values in:|date=
(help); Missing or empty|title=
(help) - ↑ . 23.06.2017 http://www.manoramaonline.com/news/latest-news/2017/06/22/harippad-congress-hartal-ksu-statewide-strike.html.
{{cite news}}
: Check date values in:|date=
(help); Missing or empty|title=
(help) - ↑ "കെ.എസ്.യു. - എസ്.എഫ്.ഐ. സംഘർഷം. മല്ലപ്പള്ളിയിൽ ഇന്ന് ഹർത്താൽ". 26-06-2017. Archived from the original on 2018-06-21. Retrieved 26-06-2017.
{{cite news}}
: Check date values in:|access-date=
and|date=
(help) - ↑ "ഇടുക്കി ജില്ലയിൽ നാളെ എസ്.എൻ.ഡി.പി.ഹർത്താൽ". Retrieved 26-06-2017.
{{cite news}}
: Check date values in:|access-date=
(help) - ↑ "പി.സി.ജോർജ്ജ് തോക്ക് ചൂണ്ടിയ സംഭവം: മുണ്ടക്കയത്ത് ശനിയാഴ്ച്ച ഹർത്താൽ". 30.06.2017.
{{cite news}}
: Check date values in:|date=
(help) - ↑ http://www.manoramaonline.com/news/kerala/2017/07/02/09-pkd-cpm-sdpi-clash.html
- ↑ https://www.facebook.com/photo.php?fbid=2000822656598380&set=p.2000822656598380&type=3&theater.
{{cite web}}
: Missing or empty|title=
(help) - ↑ http://www.mathrubhumi.com/news/kerala/idukki-udf-harthal-1.2066869.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20191221201853/https://www.mathrubhumi.com/kottayam/news/puthuppallay-1.2069342. Archived from the original on 2019-12-21.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20191221201855/https://www.mathrubhumi.com/print-edition/kerala/pathanamthitta-1.2075333. Archived from the original on 2019-12-21.
{{cite web}}
: Missing or empty|title=
(help) - ↑ http://www.mathrubhumi.com/news/kerala/payyannur-1.2079185.
{{cite news}}
: Missing or empty|title=
(help) - ↑ http://www.marunadanmalayali.com/news/keralam/bjp-harthal-at-kattakkada-78193.
{{cite news}}
: Missing or empty|title=
(help) - ↑ http://news.keralakaumudi.com/beta/news.php?NewsId=TlRTUjAxMzgyNzc=&xP=RExZ&xDT=MjAxNy0wNy0xMyAwMToxMTowMA==&xD=MQ==&cID=Mg==.
{{cite news}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://www.manoramanews.com/news/breaking-news/2017/07/13/adoor-hartal-tomarrow.html.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20191221192843/https://www.mathrubhumi.com/wayanad/malayalam-news/panamaram-1.2084073. Archived from the original on 2019-12-21.
{{cite news}}
: Missing or empty|title=
(help) - ↑ http://www.manoramanews.com/news/breaking-news/2017/07/18/harthal-declared-in-idukki.html.
{{cite news}}
: Missing or empty|title=
(help) - ↑ http://www.deepika.com/News_latest.aspx?catcode=latest&newscode=210372.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20170726050049/http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxNjgxMTQ=&xP=Q1lC&xDT=MjAxNy0wNy0yMyAxNTowNTowMA==&xD=MQ==&cID=MQ==. Archived from the original on 2017-07-26.
{{cite news}}
: Missing or empty|title=
(help) - ↑ http://localnews.manoramaonline.com/ernakulam/local-news/2017/07/25/ek-vypeen-hartal-today.html.
{{cite news}}
: Missing or empty|title=
(help) - ↑ http://m.dailyhunt.in/news/india/malayalam/deepika-epaper-deepika/malappurath+munn+panchayathukalil+vyazhazhcha+harthal-newsid-70866576?ss=pd&s=a.
{{cite news}}
: Missing or empty|title=
(help) - ↑ http://www.deepika.com/News_latest.aspx?catcode=latest&newscode=211086.
{{cite news}}
: Missing or empty|title=
(help) - ↑ http://www.mathrubhumi.com/news/kerala/bjp-calls-for-harthal-1.2126786.
{{cite news}}
: Missing or empty|title=
(help) - ↑ "കോഴിക്കോട് നാലു പഞ്ചായത്തുകളിൽ നാളെ യുഡിഎഫ് ഹർത്താൽ". 6 ഓഗസ്റ്റ് 2017. Retrieved 6 ഓഗസ്റ്റ് 2017.
- ↑ https://web.archive.org/web/20191221171039/https://www.mathrubhumi.com/wayanad/malayalam-news/article-1.2161177. Archived from the original on 2019-12-21.
{{cite news}}
: Missing or empty|title=
(help) - ↑ "ഫൈസൽ വധക്കേസ് പ്രതി മരിച്ച നിലയിൽ; തിരൂരിൽ ഹർത്താൽ, നിരോധനാജ്ഞ". മലയാളമനോരമ. 24 ആഗസ്റ്റ് 2017. Retrieved 10 സെപ്റ്റംബർ 2017.
{{cite news}}
: Check date values in:|date=
(help) - ↑ "അയ്യങ്കാളി പ്രതിമ തകർത്തു; കോളിയൂരിൽ ഹർത്താൽ". 8 സെപ്റ്റംബർ 2017. Archived from the original on 2019-12-21. Retrieved 10 സെപ്റ്റംബർ 2017.
- ↑ http://www.mathrubhumi.com/news/kerala/operations-going-on-to-trap-tiger-wayanad-1.2241785.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20180227000916/http://www.mathrubhumi.com/palakkad/news/harthal-in-ottappalam-palakkad-1.2267403. Archived from the original on 2018-02-27.
{{cite news}}
: Missing or empty|title=
(help) - ↑ "കണ്ണൂരിൽ അക്രമം; സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്; കോൺഗ്രസ് ഓഫിസ് തകർത്തു". www.manoramanews.com. 8 ഒക്ടോബർ 2017. Retrieved 9 ഒക്ടോബർ 2017.
- ↑ "പാനൂരിൽ ഇന്ന് ഹർത്താൽ". www.deepika.com. 9 ഒക്ടോബർ 2017. Retrieved 9 ഒക്ടോബർ 2017.
{{cite news}}
: zero width space character in|title=
at position 14 (help) - ↑ "തീയതി മാറ്റിക്കളിച്ച് യുഡിഎഫ്; ഹർത്താൽ ഒക്ടോബർ 16ന്". www.manoramaonline.com. 4 ഒക്ടോബർ 2017. Retrieved 9 ഒക്ടോബർ 2017.
- ↑ https://web.archive.org/web/20191221154016/https://www.thejasnews.com/%25E0%25B4%25B5%25E0%25B5%258D%25E0%25B4%25AF%25E0%25B4%25B5%25E0%25B4%25B8%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25BF-%25E0%25B4%258F%25E0%25B4%2595%25E0%25B5%258B%25E0%25B4%25AA%25E0%25B4%25A8%25E0%25B4%25B8%25E0%25B4%25AE%25E0%25B4%25BF%25E0%25B4%25A4%25E0%25B4%25BF-%25E0%25B4%2586%25E0%25B4%25B9%25E0%25B5%258D%25E0%25B4%25B5.html/. Archived from the original on 2019-12-21.
{{cite news}}
: Missing or empty|title=
(help) - ↑ https://m.dailyhunt.in/news/india/malayalam/kerala+online+news-epaper-keralaon/chovvazhcha+idukki+jillayile+nalu+panchayathukalil+harthal-newsid-75066690?ss=pd&s=a.
{{cite news}}
: Missing or empty|title=
(help) - ↑ http://www.mathrubhumi.com/news/kerala/gail-harthal-thiruvambady-1.2356915
- ↑ http://www.madhyamam.com/kerala/hartal-announced-chavakkad-kerala-news/2017/nov/02/369029
- ↑ http://www.mathrubhumi.com/news/kerala/thrissur-hartal-1.2371166.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20171108021037/http://www.mathrubhumi.com/print-edition/kerala/koothuparamb--1.2370056. Archived from the original on 2017-11-08.
{{cite news}}
: Missing or empty|title=
(help) - ↑ http://www.mathrubhumi.com/news/kerala/bjp-hartal-guruvayoor-manaloor-1.2381220.
{{cite news}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20191221153358/https://www.janmabhumidaily.com/news738114. Archived from the original on 2019-12-21.
{{cite news}}
: Missing or empty|title=
(help) - ↑ http://www.mathrubhumi.com/news/kerala/bjp-harthal-thrissur-1.2415696.
{{cite news}}
: Missing or empty|title=
(help) - ↑ http://www.asianetnews.com/news/harthal-in-kannur-eruvessi-panchayath.
{{cite news}}
: Missing or empty|title=
(help) - ↑ https://m.dailyhunt.in/news/india/malayalam/oneindia+malayalam-epaper-thatsmalayalam/panchayath+angathe+mardhdhichathin+belluril+bijepi+harthal+sipiem+jathakk+nereyundaya+kalleril+rand+perkk+parikk-newsid-77091260?ss=pd&s=a.
{{cite news}}
: Missing or empty|title=
(help) - ↑ https://m.dailyhunt.in/news/india/malayalam/deepika-epaper-deepika/inn+vyaparikalude+24+ma+ni+kku+r+ha+r+tha+l-newsid-77121940?ss=pd&s=a.
{{cite news}}
: Missing or empty|title=
(help) - ↑ https://m.dailyhunt.in/news/india/malayalam/deepika-epaper-deepika/me+ppa+yyu+ri+l+vya+zha+zhcha+ko+n+gra+s+ha+r+tha+l-newsid-77237174?ss=pd&s=a.
{{cite news}}
: Missing or empty|title=
(help) - ↑ "മാതൃഭൂമി ഓൺലൈൻ".
- ↑ https://m.dailyhunt.in/news/india/malayalam/kerala+online+news-epaper-keralaon/mattannur+niyojaka+mandalam+paridhiyil+bijepi+harthal-newsid-78394950?ss=pd&s=a.
{{cite web}}
: Missing or empty|title=
(help) - ↑ "തേജസ് ഓൺലൈൻ". Archived from the original on 2019-12-21.
- ↑ "Daily Hunt".
- ↑ "കേരള ഓൺലൈൻ ന്യൂസ്". Archived from the original on 2019-12-22.
- ↑ "കേരളകൌമുദി".
- ↑ "ഡെയ്‌ലി ഹണ്ട്".