രാമനാട്ടുകര നഗരസഭ

കോഴിക്കോട് ജില്ലയിലെ നഗരസഭ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ രാമനാട്ടുകര വില്ലേജ് പരിധിയിൽ വരുന്ന നഗരസഭ 11.71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാമനാട്ടുകര നഗരസഭയിൽ 31 വാർഡുകളാണുള്ളത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - ചേലേമ്പ്ര പഞ്ചായത്ത്
  • വടക്ക് -ഒളവണ്ണ പഞ്ചായത്തും, മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തും
  • കിഴക്ക് - വാഴയൂർ, ചെറുകാവ്, ചേലേമ്പ്ര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഫറോക്ക് നഗരസഭയും കോഴിക്കോട് കോർപ്പറേഷനും

വാർഡുകൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാമനാട്ടുകര_നഗരസഭ&oldid=3334341" എന്ന താളിൽനിന്ന് ശേഖരിച്ചത്