വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

(വിക്കിപീഡിയ:AfD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായംഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടികതിരുത്തുക

പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക, പനയംതിരുത്തുക

പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക, പനയം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത ലേഖനം. ഒഴിവാക്കണം. രൺജിത്ത് സിജി {Ranjithsiji} 10:12, 12 മേയ് 2021 (UTC)

ആർഷ വിദ്യാ സമാജംതിരുത്തുക

ആർഷ വിദ്യാ സമാജം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല. ആധികാരികതയില്ല. അവലംബം ചേർത്ത് മെച്ചപ്പെടുത്താൻ ഫലകം ചേർത്തെങ്കിലും അതിനുള്ള ശ്രമമില്ല. ഫോൺനമ്പർ ഉൾപ്പെടെ ചേർത്ത് പരസ്യമാതൃകയിലെഴുതിയത്. നീക്കംചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 06:37, 12 മേയ് 2021 (UTC)

ബി.കെ. ശേഖർതിരുത്തുക

ബി.കെ. ശേഖർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. TheWikiholic (സംവാദം) 14:36, 4 മേയ് 2021 (UTC)

മടിക്കൈ കമ്മാരൻതിരുത്തുക

മടിക്കൈ കമ്മാരൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. TheWikiholic (സംവാദം) 14:34, 4 മേയ് 2021 (UTC)

ജോർജ് കുര്യൻതിരുത്തുക

ജോർജ് കുര്യൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. TheWikiholic (സംവാദം) 14:33, 4 മേയ് 2021 (UTC)

കള്ളാട്, എറണാകുളം ജില്ലതിരുത്തുക

കള്ളാട്, എറണാകുളം ജില്ല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. അവലംബമില്ല. വിജ്ഞാനകോശസ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} 08:40, 3 മേയ് 2021 (UTC)

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭതിരുത്തുക

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

SD ചേർക്കപ്പെട്ടതും ആവശ്യത്തിന് അവലംബങ്ങളില്ലാത്തതുമായ ലേഖനമാണെങ്കിലും 2007 ൽ സൃഷ്ടിക്കപ്പട്ടതും നിരവധി ഉപയോക്താക്കൾ തിരുത്തലിൽ പങ്കെടുത്തതുമായതെന്ന നിലയിൽ, ചർച്ചയ്ക്കായി നൽകുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 07:26, 21 ഏപ്രിൽ 2021 (UTC)

വി. ശിവദാസൻതിരുത്തുക

വി. ശിവദാസൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒഴിവാക്കിയ ലേഖനം വീണ്ടും എഴുതിയിരിക്കുന്നു. ശ്രദ്ധേയതയല്ലാത്ത വ്യക്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന പ്രവർത്തകൻ എന്ന നിലയിലല്ലാതെ മറ്റൊരു തലത്തിലും ശ്രദ്ധേയതയില്ല. അതുമായി ബന്ധപ്പെട്ട സമരങ്ങളിലെ റുട്ടീൻ കവറേജ് ഒഴിവാക്കിയാൽ ശ്രദ്ധേയത അവകാശപ്പെടാനാവില്ല. അതുകൊണ്ട് ഒഴിവാക്കണം.--രൺജിത്ത് സിജി {Ranjithsiji} 14:33, 17 ഏപ്രിൽ 2021 (UTC)

  നിലനിർത്തുക മുൻപ് ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും സൃഷ്ടിക്കരുതെന്ന് എവിടെയെങ്കിലും നയമുണ്ടോ എന്നറിയില്ല. ഈ ലേഖനം മുൻപ് നീക്കം ചെയ്തത് 2020 ജൂൺ 28-നാണെന്നു വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി. ശിവദാസൻ എന്ന താളിൽ കാണുന്നുണ്ട്. 2012 മുതൽ 2016 വരെ എസ്.എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു ശിവദാസൻ. നീക്കം ചെയ്യുന്നതിനു മുൻപ് ലേഖനം നീക്കം ചെയ്ത അഡ്മിനുകളിൽ ആരെങ്കിലും ഇതൊക്കെ പരിശോധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ഗൂഗ്‌ൾ സെർച്ച് വഴി ലഭിക്കാവുന്ന വിവരമായിരുന്നു അത്. അതൊന്നും ചെയ്യാതെ ആയിരുന്നു കഴിഞ്ഞ തവണ നീക്കം ചെയ്തത്. ശ്രദ്ധേയതാനയപ്രകാരം ലേഖനത്തിനു ശ്രദ്ധേയത ഇല്ലെന്ന് ഒരു അഡ്‌മിൻ പറയുന്നു, മറ്റൊരു അഡ്‌മിൻ ഇപ്പോൾ നീക്കം ചെയ്ത വേറൊരു താളിനു സമാനമായി എഴുതിയതു കൊണ്ട് നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. മറ്റഭിപ്രായങ്ങൾക്കു കാത്തു നിൽക്കാതെ നാമനിർദ്ദേശം ചെയ്ത വ്യക്തി തന്നെ ലേഖനം നീക്കം ചെയ്യുന്നു. വിക്കിപീഡിയ നയപ്രകാരം ശ്രദ്ധേയനാണെന്ന് തോന്നിയതു കൊണ്ടാണു ലേഖനം ആരംഭിച്ചത്. മലയാളം വിക്കിപീഡിയയിലെ രാഷ്ട്രീയപ്രവർത്തകർക്കുള്ള ശ്രദ്ധേയതാ നയം #1 ഇങ്ങനെ പറയുന്നു. അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന, അല്ലെങ്കിൽ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റേയോ നിയമ നിർമ്മാണ സഭകളിൽ നിലവിലോ മുൻപോ അംഗമായിരുന്ന രാഷ്ട്രീയക്കാരോ ജഡ്ജിമാരോ ആയ ആളുകൾ. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും.. ഇതു പ്രകാരം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ശിവദാസൻ ശ്രദ്ധേയനാണ്. മാത്രവുമല്ല വരുന്ന രാജ്യസഭാതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പ്രതിനിധിയായി മത്സരിക്കാൻ നാമനിർദ്ദേശവും സമർപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വാർത്ത ഇവിടെ ഇതു പ്രകാരവും വ്യക്തി ശ്രദ്ധേയനാണ്. എസ്.എഫ്. ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട്, രാജ്യസഭാ എം.പി. എന്നീ സ്ഥാനങ്ങൾ വഹിച്ച/വഹിക്കാൻ പോകുന്ന വ്യക്തിക്ക് ശ്രദ്ധേയത ഇല്ലെന്ന് തോന്നുന്നുവെങ്കിൽ ലേഖനം ഇനിയും നീക്കം ചെയ്യുക. നന്ദി --103.147.209.206 13:43, 19 ഏപ്രിൽ 2021 (UTC)
  നിലനിർത്തുക കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായി വി ശിവദാസൻ മാറിയിട്ടുണ്ട്.[1] He is the LDF candidate for Rajya Sabha from Kerala. (Ashique2020 (സംവാദം) 16:29, 20 ഏപ്രിൽ 2021 (UTC))

ശില്പകലതിരുത്തുക

ശില്പകല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഇത് വികസിപ്പിക്കുകയോ അതല്ലെങ്കിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ വളരെ വിശദമായുള്ള ലേഖനം വിവർത്തനം ചെയ്ത് ചേർക്കുകയോ ആവാം. നിലവിലെ അവസ്ഥയിൽ, ഈ ലേഖനം തികച്ചും അനുചിതമാണ്. Vijayan Rajapuram {വിജയൻ രാജപുരം} 05:49, 4 മാർച്ച് 2021 (UTC)

വികസിപ്പിക്കാൻ ശ്രമിക്കാം.--Irshadpp (സംവാദം) 06:44, 4 മാർച്ച് 2021 (UTC)

Curse of the pharaohsതിരുത്തുക

Curse of the pharaohs (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാന വിവരങ്ങളില്ലാത്തതും ആധികാരികതയില്ലാത്തതുമായ കുറിപ്പ്. ഇത്തരമൊരവസ്ഥയിൽ നിലനിർത്തുന്നത് ഉചിതമല്ല. Vijayan Rajapuram {വിജയൻ രാജപുരം} 07:02, 31 ജനുവരി 2021 (UTC)

ഫറവോന്റെ ശാപം എന്ന് ഹെഡിംഗ് മാറ്റുക.--171.49.191.26 07:56, 31 ജനുവരി 2021 (UTC)
തലക്കെട്ട് ഫറോവയുടെ ശാപം എന്നാക്കി മാറ്റി. --KG (കിരൺ) 20:28, 2 ഫെബ്രുവരി 2021 (UTC)
  • ലേഖനത്തിൽ കാര്യമായ മെച്ചപ്പെടുത്തൽ നടന്നിട്ടില്ല എന്നു കാണുന്നു. ഇത് മെച്ചപ്പെടുത്താൻ തയ്യാറാവുന്നില്ലെങ്കിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ, വളരെ വിശദമായുള്ള ലേഖനം വിവർത്തനം ചെയ്ത് വീണ്ടും ചേർക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} 02:17, 7 മാർച്ച് 2021 (UTC)

നിലമ്പൂർ ഷാജിതിരുത്തുക

നിലമ്പൂർ ഷാജി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

സ്വയം എഴുതിയ ലേഖനമെന്ന് സംശയിക്കുന്നു. ശ്രദ്ധേയതയില്ലാത്ത വ്യക്തി. രൺജിത്ത് സിജി {Ranjithsiji} 14:54, 28 ജനുവരി 2021 (UTC)

  • നിലമ്പൂർ ഷാജി, സ്വയമെഴുതിയതാവാൻ സാധ്യതയില്ല. തുടക്കത്തിലുണ്ടായിരുന്ന വൈകല്യങ്ങൾ മാറിയിട്ടുണ്ട്. ലേഖനം അവലംബങ്ങങ്ങളോടെ, കുറേ മെച്ചപ്പെടുത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് കുറച്ചധികം സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ, ശ്രദ്ധേയത പരിഗണിക്കാവുന്നതാണ്. സാധിക്കുമെങ്കിൽ, ഒരു ചിത്രം കൂടി ചേർത്ത് വികസിപ്പിക്കാനാവുമോ എന്ന് നോക്കണം. നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. --Vijayan Rajapuram {വിജയൻ രാജപുരം} 02:41, 29 ജനുവരി 2021 (UTC)
  • പുതിയ ഉപയോക്താവിന്റെ ലേഖനമാണ്. ശൈലിയും മറ്റും മെച്ചപ്പെടുത്തിയിട്ടുണ്ട്. അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുമുണ്ട്. ലേഖനം നിലനിർത്തണമെന്ന് താല്പര്യപ്പെടുന്നു.--Irshadpp (സംവാദം) 16:36, 29 ജനുവരി 2021 (UTC)
  1. "Journalist John Brittas, ex-SFI chief V Sivadasan set to enter Rajya Sabha from Kerala". The New Indian Express. ശേഖരിച്ചത് 2021-04-16.