പ്രോജക്ട് ഗുട്ടൻബർഗ്
പകർപ്പവകാശകാലാവധി കഴിഞ്ഞ സാഹിത്യ-സാഹിത്യേതര ക്യതികൾ ഡിജിറ്റൽവത്കരിക്കുകയും സംഭരിക്കുകയും അവ ഇ ബുക്കുകളാക്കിവിതരണം ചെയ്യുകയും ചെയ്യുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണ് പ്രോജക്ട് ഗുട്ടൻബർഗ്.[2]ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗ്രന്ഥശാല ആണ് 'പ്രോജക്ട് ഗുട്ടൻബർഗ്.
Established | 1 December 1971 (First document posted)[1] |
---|---|
Website | gutenberg.org |
തുടക്കം
തിരുത്തുക1971 ൽ മൈക്കേൽ എസ് .ഹാർട്ട് ആണ് ഇത് സ്ഥാപിച്ചത് .
ഉള്ളടക്കം
തിരുത്തുകഇപ്പോൾ ഈ പദ്ധതിയിൽ പകർപ്പവകാശം കഴിഞ്ഞ ഒട്ടേറെ ഗ്രന്ഥങ്ങൾ അവയുടെ മുഴുവൻ രൂപത്തിൽ തന്നെ ലഭ്യമാണ്. അവ സൗജന്യമായി തന്നെ നൽകുകയും ചെയ്യുന്നു. നവംബർ 2011-ലെ കണക്കു പ്രകാരം പ്രോജക്ട് ഗുട്ടൻബർഗിൽ 38000 ഗ്രന്ഥങ്ങൾ ഉണ്ട്.
അവലംബം
തിരുത്തുക- ↑ Hart, Michael S. "United States Declaration of Independence by United States". Project Gutenberg. Retrieved 17 February 2007.
- ↑ Hart, Michael S. (23 October 2004). "Gutenberg Mission Statement by Michael Hart". Project Gutenberg. Archived from the original on 2012-11-02. Retrieved 15 August 2007.
പുറം കണ്ണികൾ
തിരുത്തുക- Project Gutenberg
- The CD and DVD Project Archived 2013-04-30 at the Wayback Machine. - Download the books
- Distributed Proofreaders — a worldwide group of volunteer editors that is now the main source of eBooks for Project Gutenberg
- Project Gutenberg എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന് (note that many of these have been renamed to Project Gutenberg for trademark concerns, and are not original with the Project)
- Project Gutenberg News — Official News for Gutenberg.org. Includes the Newsletter Archives, 1989–Present.