ബാൾട്ടിക്ക് രാജ്യങ്ങളിൽ[2] ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ).(/ˌlɪθjuˈniə/ ;[3] Lithuanian: Lietuva [lʲɪɛtʊˈvɐ]) ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം. 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

Republic of Lithuania

Lietuvos Respublika
Flag of ലിത്വാനിയ
Flag
Coat of arms of ലിത്വാനിയ
Coat of arms
ദേശീയ മുദ്രാവാക്യം: "Tautos jėga vienybėje"
"രാജ്യത്തിന്റെ ശക്തി ഒരുമയിലാണ്"
ദേശീയ ഗാനം: Tautiška giesmė
Location of  ലിത്വാനിയ  (orange) – in യൂറോപ്യൻ ഭൂഖണ്ഡം  (camel & white) – in യൂറോപ്യൻ യൂണിയൻ  (camel)  —  [Legend]
Location of  ലിത്വാനിയ  (orange)

– in യൂറോപ്യൻ ഭൂഖണ്ഡം  (camel & white)
– in യൂറോപ്യൻ യൂണിയൻ  (camel)  —  [Legend]

തലസ്ഥാനം
and largest city
Vilnius
ഔദ്യോഗിക ഭാഷകൾലിത്വാനിയൻ ഭാഷ
നിവാസികളുടെ പേര്Lithuanian
ഭരണസമ്പ്രദായംSemi-presidential republic
• പ്രസിഡന്റ്
Gitanas Nausėda
• പ്രധാന മന്ത്രി
Ingrida Šimonytė
Viktorija Čmilytė-Nielsen
Independence 
from the Russian Empire (1918)
• Lithuania mentioned
ഫെബ്രുവരി 14, 1009
• Statehood
ജൂലൈ 6, 1253
• Personal union with Poland
February 2, 1386
• Polish-Lithuanian Commonwealth declared
1569
• Russian/Prussian occupation
1795
• Independence declared
ഫെബ്രുവരി 16, 1918
• 1st Soviet occupation
ജൂൺ 15, 1940
• 2nd Soviet occupation
1944
• Independence restored
March 11, 1990
• Nazi occupation
1941
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
65,200 km2 (25,200 sq mi) (123rd)
•  ജലം (%)
1,35%
ജനസംഖ്യ
• 2007 estimate
3,369,600 (130th)
•  ജനസാന്ദ്രത
52/km2 (134.7/sq mi) (120th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$59.644 billion[1] (75th)
• പ്രതിശീർഷം
$19, 730 (46th)
ജി.ഡി.പി. (നോമിനൽ)2008 IMF April estimate
• ആകെ
$48.132 billion [1] (75th)
• Per capita
$14, 273 (39th)
ജിനി (2003)36
medium
എച്ച്.ഡി.ഐ. (2007)Increase 0.862
Error: Invalid HDI value · 43rd
നാണയവ്യവസ്ഥയൂറോ (EUR)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്370
ഇൻ്റർനെറ്റ് ഡൊമൈൻ.lt1
  1. Also .eu, shared with other European Union member states.
  1. "Report for Selected Countries and Subjects".
  2. "The Baltic States: Why the United States Must Strengthen Security Cooperation". The Heritage Foundation. The Heritage Foundation. Retrieved 21 January 2019.
  3. Jones, Daniel (2011). Roach, Peter; Setter, Jane; Esling, John (eds.). Cambridge English Pronouncing Dictionary (18th ed.). Cambridge University Press. ISBN 978-0-521-15253-2.
"https://ml.wikipedia.org/w/index.php?title=ലിത്വാനിയ&oldid=3497141" എന്ന താളിൽനിന്ന് ശേഖരിച്ചത്