സാഗ്രെബ്
ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.
Zagreb | |||
---|---|---|---|
City of Zagreb Grad Zagreb | |||
| |||
City of Zagreb (light orange) within Croatia (light yellow) | |||
Country | Croatia | ||
County | City of Zagreb | ||
Andautonia | 1st century | ||
RC diocese | 1094 | ||
Free royal city | 1242 | ||
Unified | 1850 | ||
Subdivisions | 17 districts 70 settlements | ||
• Mayor | Milan Bandić | ||
• City Council | Seven parties/lists | ||
• City | 641 ച.കി.മീ.(247 ച മൈ) | ||
• നഗരം | 1,621.22 ച.കി.മീ.(625.96 ച മൈ) | ||
• മെട്രോ | 3,719 ച.കി.മീ.(1,436 ച മൈ) | ||
ഉയരം | 158 മീ(518 അടി) | ||
ഉയരത്തിലുള്ള സ്ഥലം | 1,035 മീ(3,396 അടി) | ||
താഴ്ന്ന സ്ഥലം | 122 മീ(400 അടി) | ||
• City | 792,875 | ||
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,200/ച മൈ) | ||
• നഗരപ്രദേശം | 688,163 | ||
• നഗര സാന്ദ്രത | 4,200/ച.കി.മീ.(11,000/ച മൈ) | ||
• മെട്രോപ്രദേശം | 11,10,517 | ||
• മെട്രോ സാന്ദ്രത | 300/ച.കി.മീ.(770/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | HR-10000, HR-10020, HR-10040, HR-10090, HR-10110 | ||
Area code | +385 1 | ||
വാഹന റെജിസ്ട്രേഷൻ | ZG | ||
വെബ്സൈറ്റ് | zagreb.hr |
അവലംബം
തിരുത്തുക- ↑ "City of zagreb 2006". City of Zagreb, Statistics Department. Archived from the original on 2007-10-11. Retrieved 2008-01-25.
- ↑ "Statistički ljetopis Grada Zagreba 2007" (PDF) (in Croatian and English). 2007. ISSN 1330-3678. Archived from the original (PDF) on 2008-12-03. Retrieved 2008-11-12.
{{cite journal}}
: Cite journal requires|journal=
(help)CS1 maint: unrecognized language (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;census-2011-settlements
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;census-2011-districts
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.