പ്രധാന മെനു തുറക്കുക

ബ്രസൽസ് (ഫ്രഞ്ച്: Bruxelles, pronounced [bʁysɛl] (About this soundശ്രവിക്കുക); ഡച്ച്: Brussel, pronounced [ˈbrʏsəl] ) ഔദ്യോഗികമായി ബ്രസൽസ്-തലസ്ഥാന പ്രദേശം അഥവാ ബ്രസൽസ് പ്രദേശം[1][2](ഫ്രഞ്ച്: Région de Bruxelles-Capitale, Dutch: About this soundBrussels Hoofdstedelijk Gewest ), യൂറോപ്യൻ യൂണിയന്റെ (EU) അനൗദ്യോഗിക തലസ്ഥാനവും ബെൽജിയത്തിലെ ഏറ്റവും വലിയ അർ‌ബൻ പ്രദേശവുമാണ്‌. [8] 19 മുനിസിപാലിറ്റികൾ ചേർന്ന ഇതിൽ ബ്രസൽസ് നഗരവും ഉൾപ്പെടുന്നു.[9]

ബ്രസൽസ്
Bruxelles (ഫ്രഞ്ച് ഭാഷയിൽ)
Brussel (Dutch ഭാഷയിൽ)
Region of Belgium
ബ്രസൽസ്-തലസ്ഥാന പ്രദേശം[1][2]
Région de Bruxelles-Capitale (ഫ്രഞ്ച് ഭാഷയിൽ)
Brussels Hoofdstedelijk Gewest (Dutch ഭാഷയിൽ)
പതാക ബ്രസൽസ്
Flag
ഔദ്യോഗിക ലോഗോ ബ്രസൽസ്
Emblem
ഇരട്ടപ്പേര്(കൾ): യൂറോപ്പിന്റെ തലസ്ഥാനം,[3] കോമിക് സിറ്റി[4][5]
Location of  ബ്രസൽസ്  (red) – in the European Union  (brown & light brown) – in Belgium  (brown)
Location of  ബ്രസൽസ്  (red)

– in the European Union  (brown & light brown)
– in Belgium  (brown)

Sovereign stateബെൽജിയം
Settledc.580
Founded979
Region18 June 1989
Municipalities
Government
 • Minister-PresidentCharles Picqué (2004-)
 • GovernorHugo Nys (acting) (2009-)
 • Parl. PresidentEric Tomas
Area
 • Region161.4 കി.മീ.2(62.2 ച മൈ)
ഉയരം13 മീ(43 അടി)
Population (1 November 2008)[6][7]
 • Region1080790
 • സാന്ദ്രത6,697/കി.മീ.2(16,857/ച മൈ)
 • മെട്രോപ്രദേശം1
സമയ മേഖലCET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
ISO 3166BE-BRU
വെബ്‌സൈറ്റ്www.brussels.irisnet.be

ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകളുടെ ആതിഥേയത്വം വഹിക്കുന്ന എണ്ണത്തിൽ ലോക നഗരങ്ങളിൽ വച്ച് ബ്രസൽസ് മൂന്നാം സ്ഥാനത്താണ്.

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Belgian Constitution എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CIRB-creation എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. "Brussels". City-Data.com. Retrieved 2008-01-10.
  4. Herbez, Ariel (30 May 2009). "Bruxelles, capitale de la BD". Le Temps (in ഫ്രഞ്ച്). Switzerland. Retrieved 28 May 2010. Plus que jamais, Bruxelles mérite son statut de capitale de la bande dessinée.
  5. "Cheap flights to Brussels". Easyjet. Retrieved 1 June 2010.
  6. Statistics Belgium; Population de droit par commune au 1 janvier 2008 (excel-file) Population of all municipalities in Belgium, as of 1 January 2008. Retrieved on 2008-10-18.[പ്രവർത്തിക്കാത്ത കണ്ണി]
  7. Statistics Belgium; De Belgische Stadsgewesten 2001 (pdf-file) Definitions of metropolitan areas in Belgium. The metropolitan area of Brussels is divided into three levels. First, the central agglomeration (geoperationaliseerde agglomeratie) with 1,451,047 inhabitants (2008-01-01, adjusted to municipal borders). Adding the closest surroundings (banlieue) gives a total of 1,831,496. And, including the outer commuter zone (forensenwoonzone) the population is 2,676,701. Retrieved on 2008-10-18.[പ്രവർത്തിക്കാത്ത കണ്ണി]
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EU capital talk എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  9. "Welcome to Brussels". Brussels.org. Retrieved 2009-07-05.

ഭാഷതിരുത്തുക

ഡച്ച് ഭാഷ മാത്രം സംസാരിക്കപ്പെട്ടിരുന്ന ഇവിടം, 1830-ൽ കിങ്‌ഡം ഒഫ് ബെൽ‌ജിയം സ്ഥാപിക്കപ്പെട്ടതിനുശേഷം, ഫ്രഞ്ച് പ്രധാനഭാഷയായ പ്രദേശമായി.

 
ജനസംഖ്യാനുപാതം ഭാഷാടിസ്ഥാനത്തിൽ 2006)[1]
  ഫ്രഞ്ച് മാത്രം
  ഫ്രഞ്ച് ,ഡച്ച് എന്നീ രണ്ട് ഭാഷകളും
  ഫ്രഞ്ച് & ഡച്ച് ഒഴികെയുള്ള ഭാഷകൾ
  ഡച്ച് മാത്രം
  ഫ്രഞ്ചും, ഡച്ചും ഒഴികെയുള്ള ഭാഷകൾ

ഗതാഗതംതിരുത്തുക

ബ്രസൽസ് വിമാനത്താവളം(IATA: BRU) 11 കിലോമീറ്റർ വടക്ക്‌കിഴക്കായി സ്ഥിതിചെയ്യുന്നു. അതിവേഗ തീവണ്ടികൾ ബ്രസൽസിനെ ലണ്ടൻ, ആംസ്റ്റഡാം, പാരിസ്, കൊളോൺ, ഫ്രാങ്ക്‌ഫട്ട് തുടങ്ങിയ യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.

 
അതിവേഗ തീവണ്ടികൾ ബ്രസൽസിനെ മറ്റ് യൂറോപ്പിയൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു - നോർത്ത് സ്റ്റേഷനിൽ ഒരു ഇന്റർ സിറ്റി എക്സ്പ്രസ് ICE തീവണ്ടി
 
പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന സോണിയൻ വനങ്ങൾ

അവലംബംതിരുത്തുക

  1. (Dutch ഭാഷയിൽ) ”Taalgebruik in Brussel en de plaats van het Nederlands. Enkele recente bevindingen”, Rudi Janssens, Brussels Studies, Nummer 13, 7 January 2008 (see page 4).

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "EU capital talk" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "CIRB-creation" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Belgian Constitution" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=ബ്രസൽസ്&oldid=3107756" എന്ന താളിൽനിന്ന് ശേഖരിച്ചത്