റീയൂണിയൻ
(La Réunion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്) ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ (French: La Réunion, IPA: [la ʁeynjɔ̃] ; മുൻപ് ലെ ബോർബോൺ എന്ന് അറിയപ്പെട്ടിരുന്നു).[1] ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.
റീയൂണിയൻ ദ്വീപ് | |||
---|---|---|---|
| |||
Country | France | ||
Prefecture | സൈന്റ് ഡെനിസ് | ||
Departments | 1 | ||
• President | ഡിഡിയർ റോബർട്ട് | ||
• ആകെ | 2,511 ച.കി.മീ.(970 ച മൈ) | ||
(2013 ജനുവരി)[1] | |||
• ആകെ | 8,40,974 | ||
• ജനസാന്ദ്രത | 330/ച.കി.മീ.(870/ച മൈ) | ||
സമയമേഖല | UTC+04 (RET) | ||
ISO കോഡ് | RE | ||
GDP (2012)[2] | Ranked 22nd | ||
Total | €16.3 billion (US$21.0 bn) | ||
Per capita | €19,477 (US$25,051) | ||
NUTS Region | FR9 | ||
വെബ്സൈറ്റ് | www.reunion.fr/en |
ഭരണപരമായി ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ അധികാരങ്ങളുള്ളതും ഫ്രാൻസിന്റെ അവിഭാജ്യഘടകവുമായ പ്രദേശമാണിത്.
റീയൂണിയൻ യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗമാണ്.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 (in French) INSEE. "Estimation de population au 1er janvier, par région, sexe et grande classe d'âge – Année 2013". Retrieved 2014-01-26.
- ↑ INSEE. "Produits intérieurs bruts régionaux et valeurs ajoutées régionales de 1990 à 2012". Retrieved 2014-03-04.
- ↑ Réunion is pictured on all Euro banknotes, on the back at the bottom of each note, right of the Greek ΕΥΡΩ (EURO) next to the denomination.
ഗ്രന്ഥസൂചി
തിരുത്തുക- James Rogers and Luis Simón. The Status and Location of the Military Installations of the Member States of the European Union and Their Potential Role for the European Security and Defence Policy (ESDP). Brussels: European Parliament, 2009. 25 pp.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകRéunion എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Animals of Réunion എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.