അയർലന്റിന്റെ തലസ്ഥാനമാണ് ഡബ്ലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഡബ്ലിൻ തന്നെയാണ്. അയർലന്റിന്റെ കിഴക്കൻ തീരത്തിന്റെയും ഡബ്ലിൻ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി ലിഫി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വൈക്കിങ്ങുകളാണ് ഈ നഗരം സ്ഥാപിച്ചത്. മിഡീവിയൽ കാല‍ഘട്ടം മുതൽ അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഡബ്ലിൻ. ഇന്ന് അയർലന്റ് ദ്വീപിലെ ഒരു ഭരണ, ധനകാര്യ, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലെ തലസ്ഥാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് ഡബ്ലിനിലാണ്.

Dublin

Baile Átha Cliath
Samuel Beckett Bridge At Sunset Dublin Ireland (97037639) (cropped).jpeg
Dublin The Convention Centre 01.JPG GoergeSalmonTrinityCollegeDublin.jpg
O'Connell Bridge (25748548914).jpg DublinTheCustomHouse-2014-10.jpg
(Ireland) Dublin Castle Up Yard.JPG
പതാക Dublin
Flag
ഔദ്യോഗിക ചിഹ്നം Dublin
Coat of arms
Nickname(s): 
The Fair City
Motto(s): 
Obedientia Civium Urbis Felicitas
'The Obedience of the citizens produces a happy city'.[1]
Alternatively translated as
'An Obedient Citizenry Produces a Happy City'[2]
Dublin is located in Ireland
Dublin
Dublin
Location within Ireland
Dublin is located in Europe
Dublin
Dublin
Location within Europe
Coordinates: 53°21′00″N 06°15′37″W / 53.35000°N 6.26028°W / 53.35000; -6.26028Coordinates: 53°21′00″N 06°15′37″W / 53.35000°N 6.26028°W / 53.35000; -6.26028
CountryIreland
ProvinceLeinster
RegionEastern and Midland
CountyDublin
FoundedUnknown[4]
Government
 • Local authorityDublin City Council
 • HeadquartersDublin City Hall
 • Lord MayorCaroline Conroy (Green)
 • Dáil constituenciesDublin Central
Dublin Bay North
Dublin North-West
Dublin South-Central
Dublin Bay South
 • EP constituencyDublin
വിസ്തീർണ്ണം
 • Capital city117.8 കി.മീ.2(45.5 ച മൈ)
 • നഗരം
318 കി.മീ.2(123 ച മൈ)
ജനസംഖ്യ
 (2016)
 • Capital city554,554[3]
 • ജനസാന്ദ്രത4,708/കി.മീ.2(12,190/ച മൈ)
 • നഗരപ്രദേശം
1,173,179[8]
 • മെട്രോപ്രദേശം
 (2020)
1,417,700[7]
 • Greater Dublin
2,102,933[9][10]
 • Ethnicity
(2011 Census)
Ethnic groups
DemonymsDubliner, Dub
സമയമേഖലUTC0 (GMT)
 • Summer (DST)UTC+1 (IST)
Eircode
D01 to D18, D20, D22, D24 & D6W
Area code(s)01 (+3531)
GDP[11]€106 billion
GDP per capita€79,000
വെബ്സൈറ്റ്www.dublincity.ie

അവലംബംതിരുത്തുക

 1. "Dublin City Council, Dublin City Coat of Arms". Dublincity.ie. മൂലതാളിൽ നിന്നും 7 January 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 August 2015.
 2. "An Obedient Citizenry Produces a Happy City – Human Experience". Office of Public Works. Archived from the original on 10 May 2019. ശേഖരിച്ചത് 10 May 2019.{{cite web}}: CS1 maint: unfit URL (link)
 3. "Sapmap Area: County Dublin City". Census 2016. Central Statistics Office. 2016. മൂലതാളിൽ നിന്നും 24 December 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 December 2018.
 4. "8 January 1986: 'Bogus' selection of date to mark Dublin's millennium". irishtimes.com. Irish Times. ശേഖരിച്ചത് 16 June 2021.
 5. "Dublin City Profile" (PDF). Maynooth University. Dublin City Development Board. 1 January 2002. മൂലതാളിൽ നിന്നും 4 November 2019-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 6 November 2020.
 6. "Census of Population 2011". Population Density and Area Size by Towns by Size, Census Year and Statistic. Central Statistics Office. April 2012. മൂലതാളിൽ നിന്നും 7 January 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 March 2014.
 7. "Number of Irish returning home at highest level since 2007". The Irish Times. മൂലതാളിൽ നിന്നും 25 October 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 August 2020.
 8. "Census of Population 2016" (PDF). Profile 1 – Geographical distribution. Central Statistics Office. 6 April 2017. പുറം. 15. മൂലതാളിൽ നിന്നും 7 April 2017-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 6 April 2017. Table 2.2 Population of urban areas, 2011 and 2016 [..] 2016 [..] Dublin city & suburbs [..] 1,173,179
 9. Greater Dublin Area
 10. "Census of Population 2022 - Preliminary Results e". www.cso.ie. ശേഖരിച്ചത് 23 June 2022.
 11. "Database – Eurostat". European Commission. മൂലതാളിൽ നിന്നും 30 July 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 August 2019.
"https://ml.wikipedia.org/w/index.php?title=ഡബ്ലിൻ&oldid=3772917" എന്ന താളിൽനിന്ന് ശേഖരിച്ചത്