പശ്ചിമ ജർമ്മനി

(West Germany എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1949 മേയ് 23-ൽ രൂപം കൊണ്ടതുമുതൽ 1990 ഒക്റ്റോബർ 3-ന് ഐക്യജർമനിയുടെ ഭാഗമാകുന്നതുവരെ നിലവിലുണ്ടായിരുന്ന രാജ്യമാണ് പശ്ചിമജർമനി (ജർമ്മൻ: വെസ്റ്റ്‌ഡ്യൂയിഷ്‌ലാന്റ്). ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി (എഫ്.ആർ.ജി.) (ജർമ്മൻ: ബുണ്ടസ്റിപ്പബ്ലിക് ഡ്യൂയിഷ്‌ലാന്റ് (ബി.ആർ.ഡി.) എന്നായിരുന്നു ഔദ്യോഗിക നാമം. ചരിത്രകാരന്മാർ ഈ കാലഘട്ടത്തെ ബോൺ റിപ്പബ്ലിക് എന്നുവിളിക്കാറുണ്ട്.[3] 1990-ൽ കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും ഏകീകരിച്ചാണ് ഇന്നത്തെ ജർമ്മനി എന്ന ഏകീകൃതരാഷ്ട്രമാകുന്നത്.

ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി

ബുണ്ടസ്റിപ്പബ്ലിക് ഡ്യൂയിഷ്‌ലാന്റ്
1949–1990
പശ്ചിമ ജർമനി
പതാക
{{{coat_alt}}}
കുലചിഹ്നം
മുദ്രാവാക്യം: "Einigkeit und Recht und Freiheit"
"Unity and Justice and Freedom"
ദേശീയ ഗാനം: Das Lied der Deutschen (Deutschlandlied) a
The Song of the Germans
Location of പശ്ചിമ ജർമനി
തലസ്ഥാനംബോൺ
ഏറ്റവും വലിയ cityഹാംബർഗ്
പൊതുവായ ഭാഷകൾജർമൻ
ഗവൺമെൻ്റ്ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്
• 1949–1959
Theodor Heuss
• 1959–1969
Heinrich Lübke
• 1969–1974
Gustav Heinemann
• 1974–1979
Walter Scheel
• 1979–1984
Karl Carstens
• 1984–1990
Richard von Weizsäckerb
Chancellor 
• 1949–1963
Konrad Adenauer
• 1963–1966
Ludwig Erhard
• 1966–1969
Kurt Georg Kiesinger
• 1969–1974
Willy Brandt
• 1974–1982
Helmut Schmidt
• 1982–1990
Helmut Kohlc
നിയമനിർമ്മാണംബുണ്ടസ്റ്റാഗ്
ചരിത്ര യുഗംശീതയുദ്ധം
മേയ് 23 1949
ഒക്റ്റോബർ 3 1990
വിസ്തീർണ്ണം
1990248,577 കി.m2 (95,976 ച മൈ)
Population
• 1950
50958000d
• 1970
61001000
• 1990
63254000
നാണയവ്യവസ്ഥഡ്യൂയിഷ് മാർക്ക്e (DM) (DEM)
സമയ മേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
Calling code49
Internet TLD.de
മുൻപ്
ശേഷം
Allied-occupied Germany
Saar (protectorate)
Germany
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ജെർമനി
  1. 1952 മുതൽ 1991 വരെ ജർമനിയുടെ ഔദ്യോഗിക ദേശീയഗാനം ഡ്യൂയിഷ്‌ലാന്റ്‌ലൈഡ് മുഴുവനായുമായിരുന്നുവെങ്കിലും ഇതിന്റെ മൂന്നാം ശ്ലോകം മാത്രമേ ഔദ്യോഗിക ചടങ്ങുകളിൽ പാടിയിരുന്നുള്ളൂ.[1]
  2. ഐക്യ ജർമനിയുടെ പ്രസിഡന്റായി 1994 വരെ തുടർന്നു.
  3. ഐക്യ ജർമനിയുടെ ചാൻസലറായി 1998 വരെ തുടർന്നു.
  4. സ്റ്റാറ്റിസ്റ്റിഷസ് ബുണ്ടസാംറ്റ് പ്രകാരമുള്ള സ്ഥിതിവിവരക്കണക്ക്.[2]
  5. സാർലാന്റിൽ 1957 ജനുവരി മുതൽ 1959 ജൂലൈ വരെ ഫ്രഞ്ച് ഫ്രാങ്ക്, സാർഫ്രാങ്ക് എന്നിവ ഉപയോഗിച്ചിരുന്നു.
സൈറ്റേഷനുകൾ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-05. Retrieved 2014-07-24.
  2. Bevölkerungsstand
  3. The Bonn Republic - West German democracy, 1945-1990, Anthony James Nicholls, Longman, 1997
ഗ്രന്ഥസൂചി
  • MacGregor, Douglas A The Soviet-East German Military Alliance New York, Cambridge University Press, 1989.
"https://ml.wikipedia.org/w/index.php?title=പശ്ചിമ_ജർമ്മനി&oldid=3636355" എന്ന താളിൽനിന്ന് ശേഖരിച്ചത്