എലൻ ജോൺസൺ സർലീഫ്
എലൻ ജോൺസൺ സർലീഫ് (ജനനം 29 ഒക്ടോബർ 1938) ലൈബീരിയയുടെ പ്രസിഡണ്ടാണു്.
എലെൻ ജോൺസൺ സർലീഫ് | |
---|---|
ലൈബീരിയൻ പ്രസിഡണ്ടു് | |
പദവിയിൽ | |
ഓഫീസിൽ 16 ജനുവരി 2006 | |
Vice President | ജോസഫ് ബോകായ് |
മുൻഗാമി | ഗയുധെ ബ്രയന്റ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മൺറോവിയ, ലൈബീരിയ | ഒക്ടോബർ 29, 1938
രാഷ്ട്രീയ കക്ഷി | യുണിറ്റി കക്ഷി |
അൽമ മേറ്റർ | കൊളറാഡോ സർവ്വകലാശാല, ബൌൾഡെർ വിൻക്കോൺസിൻ സർവ്വകലാശാല, മാഡിസൺ ഹാർവാർഡ് യൂണിവേഴ്സിറ്റി |
തൊഴിൽ | ധനതത്വശാസ്ത്രജ്ഞ ബിസിനസ് ആക്റ്റിവിസ്റ്റ് |
ലൈബീരിയയുടെ ഇരുപത്തി നാലാമത്തെ രാഷ്ട്രപതിയാണു് സർലീഫ്. 1979ൽ പ്രസിഡണ്ട് വില്യം ടോൾബെർട്ടിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ചുമതലയേറ്റിരുന്നെങ്കിലും 1980ലെ അട്ടിമറി ഭരണമാറ്റത്തെത്തുടർന്നു് ലൈബീരിയയിൽ നിന്നു് നാടുവിടുകയും പല അന്താരാഷ്‌ട്രധനകാര്യസ്ഥാപനങ്ങളിലും ഉയർന്ന പദവിയിൽ ഉദ്യോഗസ്ഥയായി തുടരുകയും ചെയ്തു. 1997ലെ ലൈബീരിയൻ രാഷ്‌ട്രപതിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വളരെ പിന്നിൽ രണ്ടാംസ്ഥാനത്തെത്തി പരാജയപ്പെട്ടു. എങ്കിലും 2005ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും 2006 ജനുവരി 16നു് പ്രസിഡണ്ടായി അധികാരമേറ്റെടുക്കുകയും ചെയ്തു. [[[ആഫ്രിക്ക]]ൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയാണു് സർലീഫ്.
സമാധാനത്തിനുള്ള 2011ലെ നോബൽ സമ്മാനം എലൻ ജോൺസൺ സർലീഫ് ലൈബീരിയയിലെത്തന്നെ ലെയ്മാ ഗ്ബോവീയും യെമനിലെ തവക്കുൽ കർമാനുമായി പങ്കിട്ടു നേടി. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻനിർത്തിയാണു് അവർക്കു മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- സമാധാനത്തിനുള്ള നോബൽ സമ്മാനം (2011)(തവക്കുൽ കർമാനുമായി പങ്കിട്ടു)
- ഇന്ദിരാഗാന്ധിപുരസ്‌കാരം (2013)[2]
അവലംബം
തിരുത്തുക- ↑ "സമാധാനത്തിനുള്ള 2011ലെ നോബൽ സമ്മാനം" - പത്രവാർത്ത". Retrieved 2011-10-07.
{{cite web}}
: Cite has empty unknown parameter:|തീയതി=
(help); Unknown parameter|പ്രസാധകർ=
ignored (help) - ↑ "ഇന്ദിരാഗാന്ധിപുരസ്‌കാരം ലൈബീരിയൻ പ്രസിഡന്റിന് സമ്മാനിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 13. Archived from the original on 2013-09-13. Retrieved 2013 സെപ്റ്റംബർ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Liberia Executive Mansion official government website
- "Alpha Kappa Alpha sorority salutes member Ellen Johnson Sirleaf".
- Truth and Reconciliation Commission of Liberia includes final report
- Appearances on C-SPAN
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എലൻ ജോൺസൺ സർലീഫ്
- രചനകൾ എലൻ ജോൺസൺ സർലീഫ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Ellen Johnson Sirleaf collected news and commentary at Forbes
- എലൻ ജോൺസൺ സർലീഫ് വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
Speeches
- Address to US Congress in Joint Session 15 March 2006 TXT[പ്രവർത്തിക്കാത്ത കണ്ണി] PDF[പ്രവർത്തിക്കാത്ത കണ്ണി]
- Sirleaf Speaks at U.S. Institute of Peace, 21 March 2006 (audio archive available)
- Liberian President Speaks to Georgetown Community, 17 October 2006
Profiles and interviews
- "Profile: Liberia's 'Iron Lady'" on BBC News Online, 23 November 2005
- "Who Is President Ellen Johnson Sirleaf?" on News Ghana, 1 November 2015
- Top 100 Women in Politics: Ellen Johnson-Sirleaf, Ermine Saner, The Guardian, 8 March 2011
- "Ellen Johnson Sirleaf". The Daily Show with Jon Stewart. 21 April 2009. Archived from the original on 2020-07-04. Retrieved 7 October 2011.
- Ellen Johnson Sirleaf Archived 2021-02-27 at the Wayback Machine. Freedom Collection interview