2009-ലെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുത്ത അംഗങ്ങൾ പാർട്ടി തിരിച്ച് താഴെ പറയുന്നു

പാർട്ടി തിരിച്ചുള്ള അംഗങ്ങളുടെ എണ്ണംതിരുത്തുക

നമ്പർ പാർട്ടിയുടെ പേർ പാർട്ടി ചിഹ്നം എം.പി. മാരുടെ എണ്ണം[1]
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 75px 206
2 ഭാരതീയ ജനതാ പാർട്ടി 116
3 സമാജ്‌വാദി പാർട്ടി 22
4 ബഹുജൻ സമാജ് പാർട്ടി   21
5 ജനതാദൾ (യുനൈറ്റഡ്)   20
6 തൃണമൂൽ കോൺഗ്രസ്   19
7 ദ്രാവിഡ മുന്നേറ്റ കഴകം   18
8 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)   16
9 ബിജു ജനതാദൾ   14
10 ശിവസേന   11
11 സ്വതന്ത്രർ   9
11 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി   9
12 ആൾ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം   9
13 തെലുഗു ദേശം പാർട്ടി   6
14 രാഷ്ട്രീയ ലോക് ദൾ   5
15 രാഷ്ട്രീയ ജനതാ ദൾ   4
16 ശിരോമണി അകാലി ദൾ   4
17 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ   4
18 ജമ്മു ആന്റ് കാശ്മീർ നാഷണൽ കോൺഫറൻസ്   3
19 ജനതാദൾ (സെക്യുലർ) (JD(S))   3
20 മുസ്ലീം ലീഗ് കേരള സ്റ്റേറ്റ് കമ്മറ്റി   2
21 റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)   2
22 തെലുംഗാന രാഷ്ട്ര സമിതി   2
23 ജാർഘണ്ഡ് മുക്തി മോർച്ച   2
24 ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്   2
25 ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാഡുൾ മുസ്ലിമീൻ   1
26 അസം ഗണ പരിഷത്ത്   1
27 അസാം യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്   1
28 ബോദാലാന്റ് പീപ്പിൾസ് ഫ്രണ്ട്   1
29 ബഹുജൻ വികാസ് ആഗധി   1
30 കേരള കോൺഗ്രസ് (മാണി)   1
31 മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം   1
32 ഹരിയാന ജൻ‌ഹിത് കോൺഗ്രസ് (ബി.എൽ.)   1
33 വിധുതലൈ ചിരുതെങ്കൽ കക്ഷി   1
34 സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്   1
35 സ്വാഭിമാനി പക്ഷം   1
36 നാഗാലാന്റ് പീപ്പിൾസ് ഫ്രണ്ട്   1

അംഗങ്ങളുടെ എണ്ണം സംസ്ഥാനം തിരിച്ച്തിരുത്തുക

കേരളംതിരുത്തുക

നമ്പർ മണ്ഡലം തെരഞ്ഞെടുത്ത എം.പി. പാർട്ടി
1 കാസർഗോഡ് പി. കരുണാകരൻ സി.പി.ഐ.എം.
2 കണ്ണൂർ കെ. സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
3 വടകര മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
4 വയനാട് എം.ഐ. ഷാനവാസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5 കോഴിക്കോട് എം.കെ. രാഘവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6 മലപ്പുറം ഇ. അഹമ്മദ് മുസ്ലീം ലീഗ് കേരള സ്റ്റേറ്റ് കമ്മറ്റി
7 പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ് കേരള സ്റ്റേറ്റ് കമ്മറ്റി
8 പാലക്കാട് എം.ബി. രാജേഷ് സി.പി.ഐ.എം.
9 ആലത്തൂർ പി.കെ. ബിജു സി.പി.ഐ.എം.
10 തൃശ്ശൂർ പി.സി. ചാക്കോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
11 ചാലക്കുടി കെ.പി. ധനപാലൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
12 എർണാകുളം കെ.വി. തോമസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13 ഇടുക്കി പി.ടി. തോമസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14 കോട്ടയം ജോസ് കെ. മാണി കേരള കോൺഗ്രസ് (മാണി)
15 ആലപ്പുഴ കെ.സി. വേണുഗോപാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17 പത്തനംതിട്ട ആന്റോ ആന്റണി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
18 കൊല്ലം എൻ. പീതാംബരക്കുറുപ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19 ആറ്റിങ്ങൽ എ. സമ്പത്ത് സി.പി.ഐ.എം.
20 തിരുവനന്തപുരം ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബംതിരുത്തുക

  1. "Partywise Statistics" (PDF). Election Commission of India. മൂലതാളിൽ നിന്നും 2009-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-17.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=പതിനഞ്ചാം_ലോക്‌സഭ&oldid=3263265" എന്ന താളിൽനിന്ന് ശേഖരിച്ചത്