കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം

ലോക്‌സഭാ നിയോജകമണ്ഡലം
(Kozhikode (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം‍, കൊടുവള്ളി‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം[1].

പ്രതിനിധികൾ

തിരുത്തുക

മദ്രാസ് സംസ്ഥാനം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2024
2019 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 493444 എ.പ്രദീപ് കുമാർ 408219 സി.പി.എം., എൽ.ഡി.എഫ്. അഡ്വ. പ്രകാശ് ബാബു ബി.ജെ.പി., എൻ.ഡി.എ. 161216
2014 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397615 എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്. 380732 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 115760
2009 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 342309 പി.എ. മുഹമ്മദ് റിയാസ് സി.പി.എം., എൽ.ഡി.എഫ്. 341471 വി. മുരളീധരൻ ബി.ജെ.പി., എൻ.ഡി.എ. 89718
2004 എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 പി. ശങ്കരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. വീരേന്ദ്രകുമാർ ജനതാ ദൾ, എൽ.ഡി.എഫ്
1996 എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1991 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്.
1989 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് ഇ.കെ. ഇമ്പിച്ചിബാവ സി.പി.എം., എൽ.ഡി.എഫ്.
1984 കെ.ജി. അടിയോടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മൊയ്തീൻക്കുട്ടി ഹാജി ഐ.എം.എൽ., എൽ.ഡി.എഫ്.
1980 ഇ.കെ. ഇമ്പിച്ചിബാവ സി.പി.എം. അരങ്ങിൽ ശ്രീധരൻ ജെ.എൻ.പി.
1977 വി.എ. സൈയ്ദ് മുഹമ്മദ് കോൺഗ്രസ് (ഐ.) എം. കമലം ബി.എൽ.ഡി.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Election News".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  4. http://www.keralaassembly.org