വയനാട് ലോക്‌സഭാ നിയോജകമണ്ഡലം
കേരളത്തിലെ വയനാട് ജില്ല മുഴുവനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം.[1][2][3] സംസ്ഥാനത്തും ദേശീയ തലത്തിലും നിർണായക രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണിത്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ലോക്‌സഭാ നിയോജകമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു. ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്(കോൺഗ്രസ്) വിജയിച്ചു. 2014-ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു.[5] 2018-ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി (4,31,770) വിജയിച്ചു.[6]
വയനാട് KL-4 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | |
നിലവിൽ വന്നത് | 2009 |
ആകെ വോട്ടർമാർ | 1,357,819 (2019) |
സംവരണം | None |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
തിരഞ്ഞെടുപ്പ് വർഷം | 2024 |
നിയമസഭാ മണ്ഡലങ്ങൾ
തിരുത്തുകWayanad Parliamentary Constituency is composed of 56 LSG segments of the following Kerala Legislative Assembly Constituencies:[7]
No | Name | LSG Segments | District | Member | Party | |
---|---|---|---|---|---|---|
17 | മാനന്തവാടി | 07 | വയനാട് | ഒ.ആർ. കേളു | CPIM | |
18 | സുൽത്താൻബത്തേരി(ST) | 08 | ഐ.സി. ബാലകൃഷ്ണൻ | INC | ||
19 | കല്പറ്റ | 11 | ടി. സിദ്ദിഖ് | INC | ||
32 | തിരുവമ്പാടി | 07 | കോഴിക്കോട് ജില്ല | ലിന്റൊ ജോസഫ് | CPIM | |
34 | ഏറനാട് | 07 | Malappuram | പി.കെ. ബഷീർ | IUML | |
35 | നിലമ്പൂർ | 08 | പി.വി. അൻവർ | LDF Ind | ||
36 | വണ്ടൂർ (SC) | 08 | എ.പി. അനിൽകുമാർ | INC |
Members of Parliament
തിരുത്തുകYear | Member | Party | |
---|---|---|---|
2009 | എം.ഐ. ഷാനവാസ് | Indian National Congress | |
2014 | |||
2019 | രാഹുൽ ഗാന്ധി | ||
2024 |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | വോട്ട് | മുഖ്യ എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് |
---|---|---|---|---|---|---|---|---|---|
2024 | രാഹുൽ ഗാന്ധി | കോൺഗ്രസ് (ഐ.) | 647445 | ആനി രാജ | സി.പി.ഐ., | 283023 | കെ.സുരേന്ദ്രൻ | ബി.ജെ.പി. | 141045 |
2019 | രാഹുൽ ഗാന്ധി | കോൺഗ്രസ് (ഐ.) | 7,06,367 | പി.പി. സുനീർ | സി.പി.ഐ., | 274597 | തുഷാർ വെള്ളാപ്പള്ളി | ബി.ഡി.ജെ.എസ്. | 78816 |
2014 | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.) | 377035 | സത്യൻ മൊകേരി | സി.പി.ഐ., | 356165 | പി.ആർ. റസ്മിൽനാഥ് | ബി.ജെ.പി. | 80752 |
2009 | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.), | 410703 | എം. റഹ്മത്തുള്ള | സി.പി.ഐ., | 257264 | സി. വാസുദേവൻ മാസ്റ്റർ) | ബി.ജെ.പി. | 31687 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Wayanad Election News".
- ↑ "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). 26 November 2008. Retrieved 24 June 2021.
- ↑ Philip, Shaju (31 March 2019). "Explained: Introducing Wayanad, from where Rahul Gandhi will contest Lok Sabha polls". The Indian Express. Retrieved 31 March 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org